ഗൗരി ലങ്കേഷ്

ഭാരതത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകയും സാമൂഹ്യ പ്രവർത്തകയും ആയിരുന്നു ഗൗരി ലങ്കേഷ് (1962 – 5 September 2017).

കർണാടകയിലെ ബാംഗ്ലൂരിൽ രാജരാജേശ്വരി നഗറിലായിരുന്നു താമസം. അറീയപ്പെടുന്ന കവിയും എഴുത്തുകാരനായ പി. ലങ്കേഷിന്റെ മകളാണ് ഗൗരി ലങ്കേഷ്. പി. ലങ്കേഷ് തുടങ്ങിയ ലങ്കേഷ് പത്രികെ എന്ന ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായി ജോലിചെയ്തു വരികയായിരുന്നു അവസാനകാലം വരെ. ഈ ആഴ്ചപ്പതിപ്പ് പിന്നീട് 2005 മുതൽ ഗൗരി ലങ്കേഷ് പത്രികെ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. രാജരാജേശ്വരി നഗറിലെ വീട്ടിൽ വെച്ച് സെപ്റ്റംബർ 5, 2017 നു രാത്രി 8 മണിയോടെ സനാതൻ സൻസ്ഥ എന്ന ഹിന്ദുത്വ ഭീകരസംഘടനാപ്രവർത്തകർ വെടിവച്ചു കൊന്നു [4] [5]

ഗൗരി ലങ്കേഷ്
ഗൗരി ലങ്കേഷ്
ഗൗരി ലങ്കേഷ്
ജനനം1962
മരണം5 സെപ്റ്റംബർ 2017(2017-09-05) (പ്രായം 55)
മരണ കാരണംകൊലപാതകം
തൊഴിൽമാധ്യമപ്രവർത്തനം-സാമൂഹ്യ പ്രവർത്തനം
കുടുംബംപി. ലങ്കേഷ് (അച്ഛൻ)
ഇന്ദ്രജിത്ത് ലങ്കേഷ് (സഹോദരൻ)
കവിത ലങ്കേഷ് (സഹോദരി)

കന്നഡ, തെലുഗു, ഹിന്ദി സിനിമാ നിർമ്മാതാവും സംവിധായകനുമായ ഇന്ദ്രജിത്ത് ലങ്കേഷ് സഹോദരനും അതുപോലെ തന്നെ കന്നഡ സിനിമയിലെ അറിയപ്പെടുന്ന തിരകഥാകൃത്ത്, സംവിധായക, ഗാനരചയിതാവുമായ കവിത ലങ്കേഷ് ഗൗരിയുടെ സഹോദരിയുമാണ്.

ഗൗരി ലങ്കേഷ്
മരണപ്പെട്ട് കിടക്കുന്ന ഗൌരി ലങ്കേഷിനെ കലാകാരൻ ചിത്രീകരിച്ചത്

അന്ന പൊളിറ്റിക്കോസ്കയ അവാർഡ് ലഭിച്ച ആദ്യ ഇന്ത്യൻ.

അവലംബം

Tags:

ഇന്ത്യകവികർണാടകബാംഗ്ലൂർമാധ്യമപ്രവർത്തനം

🔥 Trending searches on Wiki മലയാളം:

തിരുവത്താഴംവദനസുരതംഖുറൈഷ്നിക്കോള ടെസ്‌ലസെറ്റിരിസിൻഅസ്സീസിയിലെ ഫ്രാൻസിസ്ഡിഫ്തീരിയതിരുവോണം (നക്ഷത്രം)അഞ്ചാംപനിസുലൈമാൻ നബിതകഴി സാഹിത്യ പുരസ്കാരംനളിനിജീവപര്യന്തം തടവ്ചെണ്ടസമാസംസംഗീതംകൂവളംകാനഡഓസ്ട്രേലിയസുവർണ്ണക്ഷേത്രംആമാശയംകേരളകലാമണ്ഡലംയാസീൻജൂതൻഈസാപി. വത്സലമാർച്ച് 28എം.ആർ.ഐ. സ്കാൻയോഗക്ഷേമ സഭസ്വയംഭോഗംയുദ്ധംമഹാകാവ്യംനിസ്സഹകരണ പ്രസ്ഥാനംഇന്ത്യയുടെ ദേശീയപ്രതിജ്ഞസുപ്രീം കോടതി (ഇന്ത്യ)ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികശീഘ്രസ്ഖലനംശൈശവ വിവാഹ നിരോധന നിയമംരക്താതിമർദ്ദംആയുർവേദംക്ഷേത്രപ്രവേശന വിളംബരംLuteinയഹൂദമതംവടക്കൻ പാട്ട്മസ്ജിദുൽ അഖ്സഗൗതമബുദ്ധൻകേരള സാഹിത്യ അക്കാദമി പുരസ്കാരംനവധാന്യങ്ങൾഇന്ത്യയിലെ ദേശീയപാതകൾവധശിക്ഷഇന്ദിരാ ഗാന്ധിതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഅരിസ്റ്റോട്ടിൽഅന്താരാഷ്ട്ര വനിതാദിനംഉപനിഷത്ത്മൗലികാവകാശങ്ങൾഹിന്ദുമതംനെന്മാറ വല്ലങ്ങി വേലറഷ്യൻ വിപ്ലവംറമദാൻമുഅ്ത യുദ്ധംഹീമോഗ്ലോബിൻഇന്ത്യയിലെ നദികൾഅറ്റോർവാസ്റ്റാറ്റിൻശ്രീകുമാരൻ തമ്പിപ്രേമം (ചലച്ചിത്രം)ഉർവ്വശി (നടി)മദ്ഹബ്പിണറായി വിജയൻഅൽ ഫത്ഹുൽ മുബീൻഇൻസ്റ്റാഗ്രാംവിഷുപ്രവാസിനാട്യശാസ്ത്രംകംബോഡിയരാമായണംഓവർ-ദ-ടോപ്പ് മീഡിയ സർവ്വീസ്Hydrochloric acid🡆 More