ഗാനോഡർമ ലൂസിഡം

ഗാനോഡർമ വിഭാഗത്തിൽ വരുന്ന ഔഷധഗുണമുള്ള ഭക്ഷ്യയോഗ്യമായ ഒരു ചുവപ്പ് നിറത്തിലുള്ള കൂൺ ആണ് ലിങ്ഷി (ഗാനോഡർമ ലൂസിഡം) (ജപ്പാൻകാർ ഉപയോഗിക്കുന്ന റെഡ്‌ റെയിഷി).

ജപ്പാനിലും ചൈനയിലും 2000 വർഷങ്ങൾക്ക് മുൻപ് തന്നെ ഇതു ഉപയോഗിക്കുകയും സർവരോഗസംഹാരിയായി ഇതിനെ വിശേഷിപ്പിക്കുകയും ചെയ്തു.

ഗാനോഡർമ ലൂസിഡം
ഗാനോഡർമ ലൂസിഡം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Basidiomycota
Class:
Agaricomycetes
Order:
Polyporales
Family:
Ganodermataceae
Genus:
Species:
G. lucidum
Binomial name
Ganoderma lucidum
(Curtis) P. Karst
ഗാനോഡർമ ലൂസിഡം
ഗാനോഡെറിക് ആസിഡ് എ, റിഷി കൂണിൽ നിന്നും വേർതിരിച്ചെടുത്ത സമ്യുക്തം.

ഗാനോഡർമ ലൂസിഡത്തിൽ ഒരുവിഭാഗം ട്രൈട്രപ്പനോയിഡുകൾ കണ്ടുവരുന്നു, ഇവയെ ഗാനോഡെറിക്ക് ആസിഡ് എന്ന് വിളിക്കുന്നു, ഇവയുടെ തന്മാത്രാ ഘടന ഏകദേശം ഉത്തേജക ഹോർമോണുകളുടെ പോലെയാണ്. ഫംഗസിൽ കാണപ്പെടുന്ന പൊതുവായ പോളിസാക്കറൈഡുകളും ആൽക്കലോയിഡുകളും മറ്റു പഥാർത്ഥങ്ങളും ഇതിൽ കാണപ്പെടുന്നു

ലിങ്ഷി/റിഷി ചിത്രശേഖരം

ഇതും കാണുക

കൂൺ
ഗാനോഡർമ

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

തളിക്കുളംഔഷധസസ്യങ്ങളുടെ പട്ടികമുതുകുളംഭക്തിപ്രസ്ഥാനം കേരളത്തിൽപേരാൽഅടൂർവേലൂർ, തൃശ്ശൂർമതിലകംതിരുവമ്പാടി (കോഴിക്കോട്)വെള്ളിക്കുളങ്ങരപാലക്കാട് ജില്ലവാഗമൺമാറാട് കൂട്ടക്കൊലകൊരട്ടിഅവിഭക്ത സമസ്തഇന്ത്യൻ ആഭ്യന്തര മന്ത്രിഎസ്.കെ. പൊറ്റെക്കാട്ട്ആനമങ്ങാട്കണ്ണാടി ഗ്രാമപഞ്ചായത്ത്കയ്യോന്നിമലിനീകരണംതീക്കടൽ കടഞ്ഞ് തിരുമധുരംജാലിയൻവാലാബാഗ് കൂട്ടക്കൊലഇന്ത്യാചരിത്രംകൊച്ചികൂട്ടക്ഷരംമാലോംനിക്കാഹ്ക്രിസ്റ്റ്യാനോ റൊണാൾഡോകരിവെള്ളൂർചിറ്റൂർചെലവൂർമുപ്ലി വണ്ട്വെമ്പായം ഗ്രാമപഞ്ചായത്ത്തകഴി ശിവശങ്കരപ്പിള്ളആലപ്പുഴകണ്ണൂർമലയാളചലച്ചിത്രംകേരള നവോത്ഥാന പ്രസ്ഥാനംവണ്ടൻമേട്കോഴിക്കോട്ബദിയടുക്കബൈബിൾബ്രഹ്മാവ്സന്ധി (വ്യാകരണം)യൂട്യൂബ്ഋഗ്വേദംകലൂർപാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്രക്തസമ്മർദ്ദംഹരിശ്രീ അശോകൻരാമായണംഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതിമുളന്തുരുത്തി ഗ്രാമപഞ്ചായത്ത്കേരള സാഹിത്യ അക്കാദമി പുരസ്കാരംചൊക്ലി ഗ്രാമപഞ്ചായത്ത്ക്ഷയംസഫലമീ യാത്ര (കവിത)എയ്‌ഡ്‌സ്‌ചൂരബാല്യകാലസഖിരാജപുരംകല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം)ചെർ‌പ്പുളശ്ശേരിഹരിപ്പാട്സമാസംകടമ്പനാട്കാന്തല്ലൂർഇന്ത്യൻ ഭരണഘടന ഭേദഗതികൾകിന്നാരത്തുമ്പികൾജവഹർലാൽ നെഹ്രുആയൂർഎറണാകുളം ജില്ലആണിരോഗംഅന്തിക്കാട്കൽപറ്റഅരുവിപ്പുറം പ്രതിഷ്ഠശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്🡆 More