ക്രിസ്തുവിന്റെ മേലങ്കി

യേശുവിന്റെ കുരിശുമരണത്തിനു മുൻപായി യേശു ധരിച്ചിരുന്ന വസ്ത്രമാണ് ക്രിസ്തുവിന്റെ മേലങ്കി എന്നറിയപ്പെടുന്നത്.

ഈ വസ്ത്രം തുന്നലില്ലാതെ ഒറ്റത്തുണിയിലാണ് തയ്യാറാക്കിയിരുന്നത്. വിശുദ്ധ നാട്ടിൽ നിന്നും കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മയായ വിശുദ്ധ ഹെലേന രാജ്ഞി ഈ വസ്ത്രം വിശുദ്ധ നാട്ടിൽ കണ്ടെത്തിയതായി ഒരു പാരമ്പര്യം ഉണ്ട്. ഇതനുസരിച്ച്, ട്രയറിലെ മെത്രാപ്പോലീത്തായായിരുന്ന വിശുദ്ധ അഗ്രിസീയൂസിന് പിന്നീട് ഹെലേന ഇത് കൈമാറ്റം ചെയ്തു. 1512ൽ ട്രയറിലാണ് ആദ്യമായി ഇത് പൊതുദർശനത്തിനു വച്ചത്. ഈ വേളയുടെ 500 ആമത് വാർഷികാചരണമായി 2012ൽ ഇത് ഏപ്രിൽ 13 മുതൽ മേയ് 13 വരെ പൊതുദർശനത്തിനു വച്ചു.

ക്രിസ്തുവിന്റെ മേലങ്കി
Pilgrims view one of the claimed Seamless Robes (Trier, April 2012).
ക്രിസ്തുവിന്റെ മേലങ്കി
Collar-less neck of the seamless robe of Jesus

Tags:

യേശുയേശുക്രിസ്തുവിന്റെ കുരിശുമരണം

🔥 Trending searches on Wiki മലയാളം:

ഉറൂബ്ഗണപതിമലയാളംജടായു നേച്ചർ പാർക്ക്ഐസക് ന്യൂട്ടൺഭൂമിബൈബിൾഹനുമാൻപഴഞ്ചൊല്ല്ശങ്കരാചാര്യർസ്വവർഗ്ഗലൈംഗികതസാറാ ജോസഫ്വാസ്കോ ഡ ഗാമകമല സുറയ്യചതയം (നക്ഷത്രം)പനിക്കൂർക്കമില്ലറ്റ്ഭക്തിപ്രസ്ഥാനംഉലുവപൂന്താനം നമ്പൂതിരിസ്വാതി പുരസ്കാരംകുഞ്ചൻ നമ്പ്യാർകുടുംബാസൂത്രണംഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്ബിഗ് ബോസ് മലയാളംകൊല്ലംഈജിപ്ഷ്യൻ സംസ്കാരംദി ആൽക്കെമിസ്റ്റ് (നോവൽ)വിഷസസ്യങ്ങൾഹിമാലയംചമ്പകംചിന്മയാനന്ദകൃഷിബുദ്ധമതംഎ.ആർ. രാജരാജവർമ്മഅങ്കണവാടിജന്മഭൂമി ദിനപ്പത്രംഹെപ്പറ്റൈറ്റിസ്-ബിആധുനിക കവിത്രയംനരേന്ദ്ര മോദിപാലക്കാട്വെസ്റ്റ് നൈൽ വൈറസ്വിഷുവിക്കിപീഡിയആട്ടക്കഥപാർക്കിൻസൺസ് രോഗംഒ.വി. വിജയൻമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികമുഹമ്മദിന്റെ വിടവാങ്ങൽ പ്രഭാഷണംമനഃശാസ്ത്രംസൗരയൂഥംധ്രുവ് റാഠിഉഷ്ണതരംഗംഹക്കീം അജ്മൽ ഖാൻജനഗണമനആർട്ടിക്കിൾ 370കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംസുരേഷ് ഗോപികുരുക്ഷേത്രയുദ്ധംഭഗവദ്ഗീതകാളികക്കാടംപൊയിൽമോഹൻലാൽകൗമാരംകേരള സാഹിത്യ അക്കാദമിന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്വിജയ്പൊട്ടൻ തെയ്യംദേശീയ വിദ്യാഭ്യാസനയം 2020എം. മുകുന്ദൻപൂച്ചഎൻ. ബാലാമണിയമ്മമാങ്ങറഫീക്ക് അഹമ്മദ്ആര്യ രാജേന്ദ്രൻബ്ലോഗ്നീലക്കുറിഞ്ഞിമലയാളസാഹിത്യം🡆 More