കേരളത്തിലെ റവന്യൂ ഡിവിഷനുകൾ

കേരളത്തിൽ ജില്ലകൾക്ക് താഴെയായി റവന്യൂ ഡിവിനുകൾ ഉണ്ട്.

ഒരു ഉപജില്ലക്ക് സമാനമാണ് ഒരു റവന്യൂ ഡിവിഷൻ. ഓരോ റവന്യൂ ഡിവിഷനിലും രണ്ടിൽ കൂടുതൽ താലൂക്കുകൾ ഉൾപ്പെടുന്നു. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കൂടിയായ ഒരു റവന്യൂ ഡിവിഷണൽ ഓഫീസറുടെ (ആർ.ഡി.ഒ.) നേതൃത്വത്തിലാണ് ഓരോ റവന്യൂ ഡിവിഷണൽ ഓഫീസും പ്രവർത്തിക്കുന്നത്. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്.) കേഡരിൽനിന്നുള്ള ഉദ്യോഗസ്ഥരെയോ സംസ്ഥാന സർവീസിൽ നിന്നും ഡെപ്യൂട്ടി കളക്ടർ കേഡറിൽ നിന്നുളള ഉദ്യോഗസ്ഥരെയൊ റവന്യൂ ഡിവിഷണൽ ഓഫീസറായി നിയോഗിക്കുന്നു. നിലവിൽ കേരളത്തിൽ 27 റവന്യൂ ഡിവിഷനുകൾ ഉണ്ട്.

തിരുവനന്തപുരം

കൊല്ലം

പത്തനംതിട്ട

  • അടൂർ (അടൂർ, കോന്നി, കൊഴെഞ്ചേരി എന്നീ താലൂക്കുകൾ ഉൾപ്പെടുന്നു.)
  • തിരുവല്ല (റാന്നി, മല്ലപ്പള്ളി, തിരുവല്ല എന്നീ താലൂക്കുകൾ ഉൾപ്പെടുന്നു.)

ആലപ്പുഴ

കോട്ടയം

ഇടുക്കി

എറണാകുളം

തൃശ്ശൂർ

പാലക്കാട്

മലപ്പുറം

കോഴിക്കോട്

വയനാട്

കണ്ണൂർ

  1. തളിപ്പറമ്പ് (പയ്യന്നൂർ താലൂക്ക്, തളിപ്പറമ്പ് താലൂക്ക്, കണ്ണൂർ താലൂക്ക്)
  2. തലശ്ശേരി (തലശ്ശേരി താലൂക്ക്, ഇരിട്ടി താലൂക്ക്)

കാസർഗോഡ്

  1. കാസർഗോഡ് (മഞ്ചേശ്വരം, കാസർഗോഡ് എന്നീ താലൂക്കുകൾ ഉൾപെടുന്നു)
  2. കാഞ്ഞങ്ങാട് (ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് എന്നീ താലൂക്കുകൾ ഉൾപെടുന്നു.)

References

Tags:

കേരളത്തിലെ റവന്യൂ ഡിവിഷനുകൾ തിരുവനന്തപുരംകേരളത്തിലെ റവന്യൂ ഡിവിഷനുകൾ കൊല്ലംകേരളത്തിലെ റവന്യൂ ഡിവിഷനുകൾ പത്തനംതിട്ടകേരളത്തിലെ റവന്യൂ ഡിവിഷനുകൾ ആലപ്പുഴകേരളത്തിലെ റവന്യൂ ഡിവിഷനുകൾ കോട്ടയംകേരളത്തിലെ റവന്യൂ ഡിവിഷനുകൾ ഇടുക്കികേരളത്തിലെ റവന്യൂ ഡിവിഷനുകൾ എറണാകുളംകേരളത്തിലെ റവന്യൂ ഡിവിഷനുകൾ തൃശ്ശൂർകേരളത്തിലെ റവന്യൂ ഡിവിഷനുകൾ പാലക്കാട്കേരളത്തിലെ റവന്യൂ ഡിവിഷനുകൾ മലപ്പുറംകേരളത്തിലെ റവന്യൂ ഡിവിഷനുകൾ കോഴിക്കോട്കേരളത്തിലെ റവന്യൂ ഡിവിഷനുകൾ വയനാട്കേരളത്തിലെ റവന്യൂ ഡിവിഷനുകൾ കണ്ണൂർകേരളത്തിലെ റവന്യൂ ഡിവിഷനുകൾ കാസർഗോഡ്കേരളത്തിലെ റവന്യൂ ഡിവിഷനുകൾഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്താലൂക്ക്സബ് ഡിവിഷണൽ മജിസ്ട്രേറ്റ്

🔥 Trending searches on Wiki മലയാളം:

സുകുമാർ അഴീക്കോട്വൈക്കംലെയൻഹാർട് ഓയ്ലർപൂയം (നക്ഷത്രം)ചാമവിദ്യാഭ്യാസംഉപന്യാസംഒ.എൻ.വി. കുറുപ്പ്അബ്ദുന്നാസർ മഅദനിഹരേകള ഹജബ്ബപ്രധാന താൾവെള്ളാപ്പള്ളി നടേശൻയഹൂദമതംആമമണിച്ചിത്രത്താഴ് (ചലച്ചിത്രം)പട്ടയംകേരളത്തിലെ പാമ്പുകൾരാഹുൽ ഗാന്ധിഭാസൻവിവാഹംപച്ചമലയാളപ്രസ്ഥാനംബുദ്ധമതംഅഖബ ഉടമ്പടിഎഴുത്തച്ഛൻ പുരസ്കാരംധാന്യവിളകൾസമാസംബാബു നമ്പൂതിരിഎസ്.കെ. പൊറ്റെക്കാട്ട്മിഥുനം (ചലച്ചിത്രം)ഇസ്ലാമിലെ പഞ്ചസ്തംഭങ്ങൾകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംമാമ്പഴം (കവിത)സ്വലാഇസ്‌ലാമിക കലണ്ടർചട്ടമ്പിസ്വാമികൾടി. പത്മനാഭൻരാമായണംഅനിമേഷൻവിരലടയാളംവീരാൻകുട്ടിവരാഹംനാട്യശാസ്ത്രംകടമ്മനിട്ട രാമകൃഷ്ണൻഅധ്യാപനരീതികൾഉള്ളൂർ എസ്. പരമേശ്വരയ്യർമലയാള മനോരമ ദിനപ്പത്രംമുത്തപ്പൻഗണിതംഹദീഥ്നൃത്തശാലലീലശബരിമല ധർമ്മശാസ്താക്ഷേത്രംഫിറോസ്‌ ഗാന്ധിബെഞ്ചമിൻ ഫ്രാങ്ക്ലിൻആഗോളതാപനംനീലക്കൊടുവേലികയ്യൂർ സമരംമുണ്ടിനീര്തണ്ണിമത്തൻമലയാളചലച്ചിത്രംആനജഗന്നാഥ വർമ്മബഹിരാകാശംയേശുക്രിസ്തുവിന്റെ കുരിശുമരണംഅല്ലാഹുമദർ തെരേസസച്ചിദാനന്ദൻകമല സുറയ്യന്യുമോണിയദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)വുദുഗുരുവായൂർ സത്യാഗ്രഹംഉത്തരാധുനികതഡെൽഹിതുള്ളൽ സാഹിത്യംഹൃദയംകാക്കമുഹമ്മദ്കുഞ്ഞുണ്ണിമാഷ്🡆 More