കുർട്ട് വെസ്റ്റർഗാഡ്

പ്രമുഖ ഡാനിഷ് കാർട്ടൂണിസ്റ്റാണ് കുർട്ട് വെസ്റ്റർഗാഡ് (ജനനം:13 ജൂലൈ 1935).

മുഹമ്മദ് നബിയെക്കുറിച്ചുള്ള കാർട്ടൂണിലൂടെ വിവാദനായകനായി. ഒന്നിലധികം തവണ അക്രമിക്കപ്പെട്ടെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ടു.ഡെൻമാർക്കിലെ അദ്ദേഹത്തിന്റെ വസതിയിൽ അതിക്രമിച്ചുകയറിയ തീവ്രവാദിക്ക് പോലീസ് വെടിവെപ്പിൽ പരിക്കേറ്റു.

Kurt Westergaard
കുർട്ട് വെസ്റ്റർഗാഡ്
വെസ്റ്റർഗാഡ് 2015 ൽ
ജനനം
Kurt Vestergaard

(1935-07-13)13 ജൂലൈ 1935
Døstrup, Denmark
മരണം14 ജൂലൈ 2021(2021-07-14) (പ്രായം 86)
Copenhagen, Denmark
വിദ്യാഭ്യാസംRanum Seminarium
University of Copenhagen
തൊഴിൽകാർട്ടൂണിസ്റ്റ്
അറിയപ്പെടുന്നത്Jyllands-Posten Muhammad cartoons controversy
പുരസ്കാരങ്ങൾSappho Award, M100 Media Award

വിവാദം

ഡാനിഷ് ദിനപത്രമായ 'ജെയ്‌ലാൻഡ്‌സ് പോസ്റ്റൻ' 2005-ൽ പ്രസിദ്ധീകരിച്ച വെസ്റ്റർഗാഡിന്റെ കാർട്ടൂണാണ് വിവാദമായത്. തലപ്പാവിൽ ബോംബുമായിനിൽക്കുന്ന പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂൺ ലോകമെങ്ങും കടുത്ത പ്രതിഷേധത്തിനിടയാക്കി. വെസ്റ്റർഗാഡിന്റെ ജീവനു ഭീഷണിയുണ്ടായതിനെത്തുടർന്ന് അദ്ദേഹത്തിന്റെ വസതിക്കേർപ്പെടുത്തിയ സുരക്ഷ ഇപ്പോഴും തുടരുന്നുണ്ട്. കാർട്ടൂൺ പ്രസിദ്ധീകരിച്ചതിൽ പത്രം പിന്നീട് ഖേദം പ്രകടിപ്പിച്ചെങ്കിലും വിവിധ രാജ്യങ്ങളിൽ ഡാനിഷ് എംബസികൾക്കു നേരേയുണ്ടായ ആക്രമണങ്ങളിൽ പത്തിലേറെപ്പേർ മരിച്ചിരുന്നു.

ജീവിതരേഖ

കൃതികൾ

പുരസ്കാരം

  • സാഫോ പുരസ്‌കാരം

അവലംബം

അധിക വായനയ്ക്ക്

പുറം കണ്ണികൾ

Tags:

കുർട്ട് വെസ്റ്റർഗാഡ് വിവാദംകുർട്ട് വെസ്റ്റർഗാഡ് ജീവിതരേഖകുർട്ട് വെസ്റ്റർഗാഡ് കൃതികൾകുർട്ട് വെസ്റ്റർഗാഡ് പുരസ്കാരംകുർട്ട് വെസ്റ്റർഗാഡ് അവലംബംകുർട്ട് വെസ്റ്റർഗാഡ് അധിക വായനയ്ക്ക്കുർട്ട് വെസ്റ്റർഗാഡ് പുറം കണ്ണികൾകുർട്ട് വെസ്റ്റർഗാഡ്

🔥 Trending searches on Wiki മലയാളം:

ഗുരുവായൂർഅപ്പോസ്തലന്മാർവാമനപുരംസൂര്യനെല്ലി സ്ത്രീപീഡനക്കേസ്പ്രണയംകുറവിലങ്ങാട്കീഴില്ലംകലി (ചലച്ചിത്രം)പി.ടി. ഉഷനെട്ടൂർഅൽഫോൻസാമ്മവേലൂർ, തൃശ്ശൂർപനമരംമുത്തങ്ങവെഞ്ചാമരംപ്രധാന ദിനങ്ങൾകുടുംബശ്രീദേവസഹായം പിള്ളതിലകൻചിറയിൻകീഴ്ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംമനുഷ്യൻവക്കംതെയ്യംപുല്ലൂർതൊടുപുഴതട്ടേക്കാട്ചേലക്കരതൃപ്രയാർഹരിപ്പാട്കവിത്രയംമലപ്പുറംസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിവിഴിഞ്ഞംകരകുളം ഗ്രാമപഞ്ചായത്ത്ഇന്ത്യയുടെ ദേശീയപ്രതീകങ്ങൾമൂന്നാർചങ്ങരംകുളംഇന്ത്യൻ ശിക്ഷാനിയമം (1860)ബാലചന്ദ്രൻ ചുള്ളിക്കാട്ഇടുക്കി ജില്ലസമാസംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംരാമനാട്ടുകരവെളിയങ്കോട്പൈനാവ്അയക്കൂറഎ.കെ. ഗോപാലൻനെൽവയൽ-നീർത്തട സംരക്ഷണ നിയമംപരപ്പനങ്ങാടി നഗരസഭചില്ലക്ഷരംരാജരാജ ചോളൻ ഒന്നാമൻഒടുവിൽ ഉണ്ണികൃഷ്ണൻമായന്നൂർയോനികൊട്ടിയൂർകരിങ്കല്ലത്താണിപൂഞ്ഞാർകുളക്കടസുൽത്താൻ ബത്തേരികഠിനംകുളംകണ്ണാടി ഗ്രാമപഞ്ചായത്ത്പുത്തൂർ ഗ്രാമപഞ്ചായത്ത്തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻനെടുങ്കണ്ടംവദനസുരതംഇന്ത്യയുടെ സ്വാതന്ത്ര്യസമരംലൗ ജിഹാദ് വിവാദംകുമരകംവല്ലാർപാടംതാനൂർചീമേനിചിന്നക്കനാൽ ഗ്രാമപഞ്ചായത്ത്ഇന്ത്യയുടെ ഭരണഘടനഎഴുകോൺകേരളത്തിലെ വനങ്ങൾനരേന്ദ്ര മോദി🡆 More