ഓസ്ട്രേലിയയിലെ സംസ്ഥാനങ്ങളും ടെറിട്ടറികളും

ആറു് സംസ്ഥാനങ്ങളും പത്തു് ഫെഡറൽ ടെറിട്ടറികളും ചേർന്നതാണ് ഓസ്ട്രേലിയ (ഔദ്യോഗികമായി കോമൺവെൽത്ത് ഓഫ് ഓസ്ട്രേലിയ).

ആറിൽ അഞ്ചു് സംസ്ഥാനങ്ങളും മൂന്നു് ഫെഡറൽ ടെറിട്ടറികളും ഓസ്ട്രേലിയയുടെ പ്രധാന ഭൂവിഭാഗത്തിലാണുള്ളത്. പ്രധാന ഭൂവിഭാഗത്തിൽ നിന്ന് 200 കിലോ മീറ്റർ അകലെയുള്ള ഒരു ദ്വീപാണ് ടാസ്മേനിയ സംസ്ഥാനം. മറ്റു ഏഴു് ടെറിട്ടറികൾ ബാഹ്യ ടെറിട്ടറികളായാണ് കണക്കാക്കുന്നത്. ഓസ്ട്രേലിയ അവകാശമുന്നയിക്കുന്ന അന്റാർട്ടിക്കയിലെ ഭാഗമായ ഓസ്ട്രേലിയൻ അന്റാർട്ടിക് ടെറിട്ടറി കൂടി ഉൾപ്പെടുത്തിയാൽ, വിസ്തൃതിയുടെ കാര്യത്തിൽ ലോകത്തിലെ ആറാമത്തെ വലിയ രാജ്യമാണ് ഓസ്ട്രേലിയ.

Australian states and territories
ഓസ്ട്രേലിയയിലെ സംസ്ഥാനങ്ങളും ടെറിട്ടറികളുംപെർത്ത്AdelaideMelbourneCanberraസിഡ്നിBrisbaneഡാർവിൻHobartടാസ്മേനിയAustralian Capital TerritoryAustralian Capital TerritoryWestern AustraliaNorthern TerritorySouth AustraliaQueenslandന്യു സൗത്ത് വെയിൽസ്Victoriaടാസ്മേനിയGreat Australian BightTasman Seaഇന്ത്യൻ മഹാസമുദ്രംCoral SeaIndonesiaPapua New GuineaGulf of CarpentariaArafura SeaEast TimorTimor SeaGreat Barrier Reef
ഓസ്ട്രേലിയയിലെ സംസ്ഥാനങ്ങളും, പ്രധാനഭൂവിഭാഗത്തിലെ ടെറിട്ടറികളും അവയുടെ തലസ്ഥാനങ്ങളും - ക്ലിക്ക് ചെയ്യാൻ കഴിയുന്ന ഭൂപടം
CategoryFederated states (6)
Internal federal territories (3)
External federal territories (7)
LocationCommonwealth of Australia
ജനസംഖ്യ0 (Ashmore and Cartier Islands, Heard and McDonald Islands) – 7,704,300 (New South Wales)
വിസ്തീർണ്ണം10 km2 (3.9 sq mi) (Coral Sea Islands) – 5,896,500 km2 (2,276,700 sq mi) (Australian Antarctic Territory)
സബ്ഡിവിഷനുകൾLocal government areas
Cadastral divisions

എല്ലാ സംസ്ഥാനങ്ങളിലും, വലിപ്പമേറിയ രണ്ടു് ഇന്റേണൽ ടെറിട്ടറികളിലും ഫെഡൽ പാർലമെന്റുകളോടെ ഭാഗികമായ സ്വയംഭരണം നിലനിൽക്കുന്നു; മറ്റു ടെറിട്ടറികളിലെല്ലാം ഫെഡറൽ ഗവൺമെന്റാണ് ഭരണം നിർവഹിക്കുന്നത്. ബാഹ്യ ടെറിട്ടറികളിൽ മൂന്നെണ്ണത്തിലേ മനുഷ്യവാസമുള്ളൂ; സ്ഥിരതാമസക്കാരല്ലാത്ത ശാസ്ത്രജ്ഞരെ ഒഴിച്ചു നിർത്തിയാൽ, മറ്റു പ്രദേശങ്ങളിലൊന്നും മനുഷ്യവാസമില്ല.

ബാഹ്യ ടെറിട്ടറികൾ, സംസ്ഥാനങ്ങളും ടെറിട്ടറികളും

ഓസ്‌ട്രേലിയയിലെ സംസ്ഥാനങ്ങൾക്കും പ്രദേശങ്ങൾക്കുമുള്ള റഫറൻസ് മാപ്പ്
ഓസ്ട്രേലിയയിലെ സംസ്ഥാനങ്ങളും ടെറിട്ടറികളും 

ഓസ്ട്രേലിയയിലെ സംസ്ഥാനങ്ങൾ
പതാക സംസ്ഥാനം ചുരുക്കെഴുത്ത് ISO പോസ്റ്റൽ തലസ്ഥാനം ജനസംഖ്യ
(Jun 2019)
വിസ്തീർണ്ണം(km²) ഗവർണർ പ്രീമിയർ
ഓസ്ട്രേലിയയിലെ സംസ്ഥാനങ്ങളും ടെറിട്ടറികളും  ന്യൂ സൗത്ത് വെയ്‌ൽസ് NSW AU-NSW NSW സിഡ്നി 80,89,526 809,952 മാർഗരറ്റ് ബീസ്ലി ഗ്ലാഡിസ് ബെറെജിക്ലിയൻ
(ലിബറൽ)
ഓസ്ട്രേലിയയിലെ സംസ്ഥാനങ്ങളും ടെറിട്ടറികളും  ക്വീൻസ്‌ലാന്റ് QLD AU-QLD QLD ബ്രിസ്ബെയ്ൻ 50,95,100 1,851,736 പോൾ ഡി ജേഴ്സി അന്നസ്തേഷ്യ പാലാസ്ക്യൂക്
(ലേബർ)
ഓസ്ട്രേലിയയിലെ സംസ്ഥാനങ്ങളും ടെറിട്ടറികളും  സൗത്ത് ഓസ്ട്രേലിയ SA AU-SA SA അഡ്‌ലെയ്ഡ് 17,51,693 1,044,353 ഹ്യൂ വാൻ ലെ സ്റ്റീവൻ മാർഷൽ
(ലിബറൽ)
ഓസ്ട്രേലിയയിലെ സംസ്ഥാനങ്ങളും ടെറിട്ടറികളും  ടാസ്മാനിയ Tas AU-TAS TAS ഹൊബാർട്ട് 5,34,281 90,758 കെയ്റ്റ് വാർണർ പീറ്റർ ഗുട്വേ
(ലിബറൽ)
ഓസ്ട്രേലിയയിലെ സംസ്ഥാനങ്ങളും ടെറിട്ടറികളും  വിക്ടോറിയ Vic AU-VIC VIC മെൽബൺ 65,94,804 237,657 ലിൻഡ ദേസാവു ഡാനിയൽ ആൻഡ്രൂസ്
(ലേബർ)
ഓസ്ട്രേലിയയിലെ സംസ്ഥാനങ്ങളും ടെറിട്ടറികളും  വെസ്റ്റേൺ ഓസ്ട്രേലിയ WA AU-WA WA പെർത്ത് 26,21,680 2,642,753 കിം ബീസ്ലി മാർക്ക് മക്ഗോവൻ
(ലേബർ)
ഓസ്ട്രേലിയയിലെ ഇന്റേണൽ ടെറിട്ടറികൾ
പതാക റെറിട്ടറി ചുരുക്കെഴുത്ത് ISO പോസ്റ്റൽ തലസ്ഥാനം ജനസംഖ്യ
(Jun 2019)
വിസ്തീർണ്ണം(km²) അഡ്മിനിസ്ട്രേറ്റർ ചീഫ് മിനിസ്റ്റർ
ഓസ്ട്രേലിയയിലെ സംസ്ഥാനങ്ങളും ടെറിട്ടറികളും  ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി ACT AU-ACT ACT കാൻബെറ 4,26,709 2,358 none ആൻഡ്രൂ ബാർ
(ലേബർ)
ജെർവിസ് ബേ ടെറിട്ടറി JBT ACT none (ജെർവിസ് ബേ വില്ലേജ്) 405 67 none none
ഓസ്ട്രേലിയയിലെ സംസ്ഥാനങ്ങളും ടെറിട്ടറികളും  നോർത്തേൺ ടെറിട്ടറി NT AU-NT NT ഡാർവിൻ 2,45,869 1,419,630 വിക്കി ഒ ഹാലോറൻ മൈക്കൽ ഗണ്ണർ
(ലേബർ)
ഓസ്‌ട്രേലിയയുടെ ബാഹ്യ പ്രദേശങ്ങൾ
പതാക റെറിട്ടറി ചുരുക്കെഴുത്ത് ISO പോസ്റ്റൽ തലസ്ഥാനം
(അഥവാ വലിയ സെറ്റിൽമെന്റ്)
ജനസംഖ്യ
(Jun 2018)
വിസ്തീർണ്ണം(km²) അഡ്മിനിസ്ട്രേറ്റർ ഷയർ പ്രസിഡന്റ്
അഷ്മോർ ആന്റ് കാർട്ടിയർ ഐലന്റ്സ് (ഓഫ്ഷോർ ആങ്കറേജ്) 0 199 none none
ഓസ്ട്രേലിയൻ അന്റാർട്ടിക് ടെറിറ്ററി AAT AQ ഡേവിസ് സ്റ്റേഷൻ 60 5,896,500 none none
ഓസ്ട്രേലിയയിലെ സംസ്ഥാനങ്ങളും ടെറിട്ടറികളും  ക്രിസ്തുമസ് ഐലന്റ് CX WA ഫ്ലൈയിങ് ഫിഷ് കോവ് 1,938 135 നതാഷ ഗ്രിഗ്ഗ്സ് ഗോർഡൻ തോംസൺ
ഓസ്ട്രേലിയയിലെ സംസ്ഥാനങ്ങളും ടെറിട്ടറികളും  കോക്കോസ് ഐലന്റ്സ് CC WA വെസ്റ്റ് ഐലന്റ് 547 14 സെരി വാതി ഇക്കു
കോറൽ സീ ഐലന്റ്സ് (വില്ലീസ് ഐലന്റ്) 4 780,000 none none
ഹേർഡ് ഐലന്റ് ആന്റ് മക്ഡൊണാൾഡ് ഐലന്റ് HIMI HM (അറ്റ്‌ലസ് കൗവ്) 0 372 none none
ഓസ്ട്രേലിയയിലെ സംസ്ഥാനങ്ങളും ടെറിട്ടറികളും  നോർഫോക്ക് ദ്വീപ് NF NSW കിംഗ്സ്റ്റൺ 1,758 35 എറിക് ഹച്ചിൻസൺ none

കുറിപ്പുകൾ

അവലംബം

Tags:

ഓസ്ട്രേലിയഓസ്ട്രേലിയ (ഭൂഖണ്ഡം)ഓസ്ട്രേലിയൻ അന്റാർട്ടിക് ടെറിട്ടറിടാസ്മേനിയ

🔥 Trending searches on Wiki മലയാളം:

എം. മുകുന്ദൻപൂരം (നക്ഷത്രം)United States Virgin Islandsസമസ്ത കേരള ജംഇയ്യത്തുൽ ഉലമഹുദൈബിയ സന്ധിവിരാട് കോഹ്‌ലിപ്ലീഹആദായനികുതിമലയാളലിപിബാങ്കുവിളിമയാമിചിക്കൻപോക്സ്ഇന്തോനേഷ്യഇന്ത്യൻ പ്രീമിയർ ലീഗ്മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരംകോഴിക്കോട്വെള്ളായണി അർജ്ജുനൻജനാധിപത്യംShivaരാഷ്ട്രീയംകൈലാസംഹിമാലയംലിംഗംആർത്തവവിരാമംതൃക്കടവൂർ ശിവരാജുപൂന്താനം നമ്പൂതിരിവിവേകാനന്ദൻമദ്യംഇസ്‌ലാം മതം കേരളത്തിൽന്യുമോണിയനൈൽ നദിഹദീഥ്റുഖയ്യ ബിൻത് മുഹമ്മദ്മനുഷ്യ ശരീരംകലാമണ്ഡലം സത്യഭാമഅവിട്ടം (നക്ഷത്രം)ലക്ഷ്മിമുള്ളൻ പന്നിവില്ലോമരംമരുഭൂമിവിമോചനസമരംമേരി ജാക്സൺ (എഞ്ചിനീയർ)പഴഞ്ചൊല്ല്കുഞ്ഞുണ്ണിമാഷ്കാസർഗോഡ്അസിത്രോമൈസിൻനിസ്സഹകരണ പ്രസ്ഥാനംനരേന്ദ്ര മോദിമലയാളചലച്ചിത്രംക്യൂബമഹാത്മാ ഗാന്ധിഡിവൈൻ കോമഡിഹോം (ചലച്ചിത്രം)ജൂതൻവെരുക്ടൈറ്റാനിക്മംഗളൂരുതിരുവത്താഴംപാലക്കാട് ജില്ലഡെബിറ്റ് കാർഡ്‌എൽ നിനോമാതളനാരകംവാണിയർബുദ്ധമതത്തിന്റെ ചരിത്രംകഥകളിസുഗതകുമാരികൽക്കരിവിഷുമണിപ്പൂർഒന്നാം ലോകമഹായുദ്ധംയൂട്യൂബ്കേരള സാഹിത്യ അക്കാദമി പുരസ്കാരം 2009മദ്ധ്യകാലംസൂര്യഗ്രഹണംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഅന്ത്യതിരുവത്താഴം (ലിയനാർഡോ ഡാ വിഞ്ചി)ഉർവ്വശി (നടി)🡆 More