ഓഷ്യാനസ്

ഗ്രീക്ക് - റോമൻ പുരാണ പ്രകാരം സമുദ്രത്തെ ആൾരൂപമായിക്കരുതിയുള്ള ഒരു ദൈവസങ്കല്പമാണ് ഓഷ്യാനസ്.

ലോകത്തെ ഒരു അതിവിസ്തൃതമായ നദി ചുറ്റപ്പെട്ടിരിക്കുന്നതായി വിശ്വസിക്കപ്പെട്ടിരുന്നു.

Oceanus
Titan of Water, Seas, Lakes, Rivers, Oceans, Streams and Ponds
ഓഷ്യാനസ്
Oceanus in the Trevi Fountain, Rome
AbodeArcadia
ചിഹ്നംOcean, Sea and Waters
Personal information
ParentsUranus and Gaia
SiblingsTethys, Cronus, Rhea, Theia, Hyperion, Themis, Crius, Mnemosyne, Coeus, Phoebe, Iapetus, The Cyclopes and The Hundred-Handers
ജീവിത പങ്കാളിTethys
ChildrenThetis, Metis, Amphitrite, Dione, Pleione, Nede, Nephele, Amphiro, and the other Oceanid, Inachus, Amnisos and the other Potamoi
Roman equivalentOcean

ഭൂമധ്യരേഖയിലുള്ള സമുദ്രജലപ്രവാഹത്തെയാണ് യഥാർഥത്തിൽ ഈ സങ്കൽപ്പം സൂചിപ്പിക്കുന്നത്. ഗ്രീക്ക് പുരാണത്തിൽ ഈ ലോകസമുദ്രം, യുറാനസിൻറേയും ഗയയുടെയും മകനായ ടൈറ്റാൻ എന്ന ദേവനായാണ് കരുതിയിരുന്നത്. റോമിലേയും ഗ്രീസിലേയും മൊസൈക്ക് ചിത്രങ്ങളിൽ ടൈറ്റാനെ, ശരീരത്തിൻറെ മുകൾവശം നീണ്ടതാടിയും ഒരു ഞണ്ടിൻറെ ഇറുക്കു കാലുപോലെയുള്ള കൊമ്പും ചേർന്ന ഉറച്ച പേശിയുള്ളതും താഴത്തെ ഭാഗം, ഒരു സർപ്പത്തെപ്പോലെയുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ചില പണ്ഡിതന്മാർ വിശ്വസിക്കുന്നതനുസരിച്ച്, ഓഷ്യാനുസ്, അന്നത്തെ പ്രാചീന ഗ്രീക്കുകാർക്കും റോമാക്കാർക്കും പരിചിതമായിരുന്ന മെഡിറ്ററേനിയൻ കടലും അറ്റ്ലാന്റിക് സമുദ്രവും ഉൾപ്പെടെ എല്ലാ ലവണജലാശയങ്ങളെയും പൊതുവെ പ്രാതിനിധ്യം വഹിക്കുന്നു എന്നതാണ്. എന്നിരുന്നാലും, ഭൂമിശാസ്ത്രം കൂടുതൽ അറിയാൻ തുടങ്ങിയതോടെ അറ്റ്ലാൻറിക് സമുദ്രത്തിൻറെ അറിയപ്പെടാത്ത ഭാഗങ്ങൾക്കു ഈ പേരു കൊടുക്കപ്പെട്ടു. മെഡിറ്ററേനിയൻ പോസിഡോൺ ഭരിക്കുന്നതായി പുതുതായി കരുതപ്പെട്ടു.

Genealogy of the Olympians in Greek mythology

Genealogy of the Olympians in Greek mythology
UranusGaia
OceanusHyperionCoeusCriusIapetusMnemosyne
CronusRheaTethysTheiaPhoebeThemis
ZeusHeraHestiaDemeterHadesPoseidon
AresHephaestusHebeEileithyiaEnyoEris
MetisMaiaLetoSemele
AphroditeAthenaHermesApolloArtemisDionysus

റഫറൻസ്

  • Livio Catullo Stecchini, "Ancient Cosmology" (Internet Archive)
  • Theoi Project - Okeanos
  • "Oceanus" . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). 1911.

Tags:

ഗ്രീക്ക്റോമൻ റിപ്പബ്ലിക്ക്സമുദ്രം

🔥 Trending searches on Wiki മലയാളം:

പ്രധാന ദിനങ്ങൾമദർ തെരേസനേമംഅരുവിപ്പുറംലയണൽ മെസ്സിസിറോ-മലബാർ സഭന്യുമോണിയമുഗൾ സാമ്രാജ്യംകൃഷ്ണനാട്ടംപുനലൂർആര്യനാട്വേലൂർ, തൃശ്ശൂർഇരിക്കൂർമലക്കപ്പാറസംയോജിത ശിശു വികസന സേവന പദ്ധതിആമ്പല്ലൂർലൈംഗികബന്ധംപാത്തുമ്മായുടെ ആട്നടുവിൽരണ്ടാം ലോകമഹായുദ്ധംനാദാപുരം ഗ്രാമപഞ്ചായത്ത്വെള്ളിക്കുളങ്ങരമാരാരിക്കുളംകലി (ചലച്ചിത്രം)കുന്ദമംഗലംഓയൂർകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംക്ഷേത്രപ്രവേശന വിളംബരംകാഞ്ചിയാർ ഗ്രാമപഞ്ചായത്ത്വാടാനപ്പള്ളിപോട്ടഅടിയന്തിരാവസ്ഥഒ.വി. വിജയൻയൂട്യൂബ്പൃഥ്വിരാജ്ആദിത്യ ചോളൻ രണ്ടാമൻകേരള സാഹിത്യ അക്കാദമി പുരസ്കാരംസുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻഅയക്കൂറപാമ്പാടി രാജൻകിഴിശ്ശേരിതണ്ണീർമുക്കംചങ്ങനാശ്ശേരിപയ്യന്നൂർദശാവതാരംമാമുക്കോയകുളനടഓസോൺ പാളിപെരളശ്ശേരി ഗ്രാമപഞ്ചായത്ത്പഴനി മുരുകൻ ക്ഷേത്രംആസ്മകേച്ചേരിവടക്കഞ്ചേരിഗുരുവായൂർ കേശവൻരാജരാജ ചോളൻ ഒന്നാമൻകാക്കനാട്നീലേശ്വരംമേപ്പാടിപോത്താനിക്കാട് ഗ്രാമപഞ്ചായത്ത്മുക്കംവയലാർ ഗ്രാമപഞ്ചായത്ത്പട്ടാമ്പിവണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത്കിഴക്കൂട്ട് അനിയൻ മാരാർദശപുഷ്‌പങ്ങൾഫ്രഞ്ച് വിപ്ലവംമുതുകുളംപീച്ചി അണക്കെട്ട്വല്ലപ്പുഴ ഗ്രാമപഞ്ചായത്ത്എരുമേലിപെരുമാതുറചിമ്മിനി അണക്കെട്ട്മദ്റസസ്വർണ്ണലതഅഴീക്കോട്, തൃശ്ശൂർഅട്ടപ്പാടികാളകെട്ടിതൃക്കുന്നപ്പുഴ🡆 More