ഒലൈഡ് ഒലോഗൻ: ഒരു നൈജീരിയൻ ചലച്ചിത്ര നടി

ഒരു നൈജീരിയൻ ചലച്ചിത്ര നടിയും മോഡലുമാണ് ഒലൈഡ് ഒലോഗൻ അല്ലെങ്കിൽ ഒലൈഡ് ഒമോലോല ഒലോഗൻ ഇമ്മാനുവൽ (ജനനം ജൂലൈ 9, 1986).

അവർ മുൻ ലക്സ് അംബാസഡറായിരുന്നു.

Olaide Olaogun
ഒലൈഡ് ഒലോഗൻ: ഒരു നൈജീരിയൻ ചലച്ചിത്ര നടി
ജനനംJuly 9, 1986
ദേശീയതNigeria
മറ്റ് പേരുകൾOlaide Olaogun Emmanuel
വിദ്യാഭ്യാസംAfrican Church Model College, University of Lagos
തൊഴിൽactress, model and presenter
അറിയപ്പെടുന്നത്Acting
ജീവിതപങ്കാളി(കൾ)Babatunde Ojora Emmanuel
കുട്ടികൾone (2016)

ജീവിതം

1986 ജൂലൈ 9 ന് ലാഗോസിലാണ് ഒലോഗൻ ജനിച്ചത്. ആഫ്രിക്കൻ ചർച്ച് മോഡൽ കോളേജിൽ ചേർന്ന അവർ ലാഗോസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം നേടി.

ഒലൈഡ് ഒലോഗൻ: ഒരു നൈജീരിയൻ ചലച്ചിത്ര നടി 
2007-ൽ ലക്‌സിന്റെ പുതിയ മുഖങ്ങൾ

നൈജീരിയയിലും ഘാനയിലും അവർ ശ്രദ്ധിക്കപ്പെട്ടത് ടിവിയിൽ വെയ്ൽ അഡെനുഗയുടെ "സോൾ സിസ്റ്റേഴ്‌സ്" അവതരിപ്പിക്കുന്ന സമയത്താണ്. കൂടാതെ അവർ യോറൂബ സീരീസ് സൂപ്പർ സ്റ്റോറിയിലും ഉണ്ടായിരുന്നു.

2007-ൽ ലക്‌സിന്റെ പരസ്യ കാമ്പെയ്‌നുകളിൽ ലക്‌സിന്റെ മുഖമാകാൻ ജെനീവീവ് ന്നാജിയിൽ നിന്ന് അവർ ആ വേഷം ഏറ്റെടുത്തു. 2009 വരെ ഈ വേഷത്തിൽ തുടർന്നു. ദിവ ഹെയർ എക്‌സ്‌റ്റൻഷൻ, ഫ്യൂമാൻ ജ്യൂസ്, യുണൈറ്റഡ് ബാങ്ക് ഫോർ ആഫ്രിക്ക (UBA) എന്നിവയുടെ അംബാസഡർ കൂടിയായിരുന്നു അവർ.

സ്വകാര്യ ജീവിതം

അവർ 2015ൽ ബാബതുണ്ടെ ഒജോറ ഇമ്മാനുവലിനെ വിവാഹം കഴിച്ചു അവർക്ക് 2016ൽ ഒരു കുട്ടി ജനിച്ചു.

അവലംബം

Tags:

നൈജീരിയ

🔥 Trending searches on Wiki മലയാളം:

ചെറുവത്തൂർനീലേശ്വരംകല്ലൂർ, തൃശ്ശൂർആസ്മഉംറമഹാഭാരതംരാധവെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്ആധുനിക കവിത്രയംചേനത്തണ്ടൻഎഴുപുന്ന ഗ്രാമപഞ്ചായത്ത്പെരുമാതുറകണ്ണൂർ ജില്ലകോന്നിനാഴികരാജരാജ ചോളൻ ഒന്നാമൻശ്രീനാരായണഗുരുകൂനൻ കുരിശുസത്യംഅരിമ്പാറതൃശ്ശൂർ ജില്ലചളവറ ഗ്രാമപഞ്ചായത്ത്കലാഭവൻ അബിപുതുനഗരം ഗ്രാമപഞ്ചായത്ത്ഇന്ത്യയുടെ ഭരണഘടനപ്രണയംമൂലമറ്റംകോവളംകൊല്ലങ്കോട്ജവഹർലാൽ നെഹ്രുമാവേലിക്കരകിനാനൂർസിയെനായിലെ കത്രീനനവരസങ്ങൾതിലകൻഏറ്റുമാനൂർജാലിയൻവാലാബാഗ് കൂട്ടക്കൊലപാമ്പാടുംപാറഇന്ത്യയിലെ വന്യജീവിസങ്കേതങ്ങൾതൊണ്ടിമുതലും ദൃക്സാക്ഷിയുംപത്തനാപുരംചേർപ്പ്മോഹിനിയാട്ടംവള്ളത്തോൾ നാരായണമേനോൻപുൽപ്പള്ളികടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്എറണാകുളം ജില്ലഅഞ്ചാംപനികുര്യാക്കോസ് ഏലിയാസ് ചാവറകറ്റാനംകാളിദാസൻകോടനാട്അയ്യപ്പൻകോവിൽപെരുവണ്ണാമൂഴിജീവിതശൈലീരോഗങ്ങൾആർത്തവംകഴക്കൂട്ടംഇരിങ്ങോൾ കാവ്ഇരുളംപാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്അപസ്മാരംനന്മണ്ടമൂന്നാർവടക്കൻ പറവൂർനെന്മാറകേരളചരിത്രംആലുവഓയൂർനെടുങ്കണ്ടംമാമാങ്കംകുറ്റിപ്പുറംആൽമരംഇലഞ്ഞിത്തറമേളംകക്കുകളി (നാടകം)കുമരകംകർണ്ണൻപെരിങ്ങോട്മട്ടന്നൂർതുമ്പ (തിരുവനന്തപുരം)വൈരുദ്ധ്യാത്മക ഭൗതികവാദം🡆 More