ഒരു ജപ്പാനീസ് രസതന്ത്രജ്ഞനായിരുന്നു ഐച്ചി നെഗീഷി (根岸 英一, Negishi Eiichi?, ജനനം ജൂലൈ 14, 1935 മരണം ജൂൺ 6, 2021 ) അമേരിക്കയിലെ പുർഡെ സർവ്വകലാശാലയിലാണ് ഇദ്ദേഹം അധിക സമയവും പ്രവർത്തിച്ചിട്ടുള്ളത്.
നെഗഷി കപ്ലിങ്ങിന്റെ പേരിലാണ് ഇദ്ദേഹം കൂടുതലായും അറിയപ്പെടുന്നത്. പല്ലാഡിയം ഉൽപ്രേരകമാക്കി പ്രവർത്തിപ്പിക്കാവുന്ന ക്രോസ് കപ്ലിങ്ങ് ഓർഗാനിക് സിന്തസിസിന്റെ കണ്ടുപിടിത്തത്തിനു 2010-ലെ നോബൽ സമ്മാനം ഇദ്ദേഹം റിച്ചാർഡ് എഫ്. ഹെക്ക്, അകിര സുസുക്കി എന്നിവരുമായി ചേർന്ന് പങ്കിട്ടു.
Ei-ichi Negishi | |
---|---|
根岸英一 | |
ജനനം | Hsinking, Manchukuo (modern Changchun, China) | ജൂലൈ 14, 1935
മരണം | ജൂൺ 6, 2021 Indianapolis, Indiana, U.S. | (പ്രായം 85)
ദേശീയത | Japanese |
പൗരത്വം | Japan |
കലാലയം | University of Tokyo University of Pennsylvania |
അറിയപ്പെടുന്നത് | Negishi coupling |
ജീവിതപങ്കാളി(കൾ) | Sumire Suzuki (m. 1959; died 2018) |
കുട്ടികൾ | 2 |
പുരസ്കാരങ്ങൾ | Sir Edward Frankland Prize Lectureship (2000) Nobel Prize in Chemistry (2010) Person of Cultural Merit (2010) Order of Culture (2010) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Chemistry |
സ്ഥാപനങ്ങൾ | Teijin Purdue University Syracuse University Hokkaido University |
പ്രബന്ധം | Basic cleavage of arylsulfonamides, the synthesis of some bicyclic compounds derived from piperazine which contain bridgehead nitrogen atoms. (1963) |
ഡോക്ടർ ബിരുദ ഉപദേശകൻ | Allan R. Day |
ഡോക്ടറൽ വിദ്യാർത്ഥികൾ | James M. Tour |
സ്വാധീനങ്ങൾ | Herbert Charles Brown |
This article uses material from the Wikipedia മലയാളം article ഐച്ചി നെഗീഷി, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.