വില്യം ഷെയ്ക്സ്പിയർ രചിച്ച ഒരു ഹാസ്യനാടകമാണ് എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീം(A Midsummer Night's Dream) 1595/96 കാലത്താണ് ഇത് എഴുതപ്പെട്ടത്.
ഏതൻസിലെ ഡ്യൂക്കായ തെസേവൂസിന്റെയും ആമസോണിലെ മുൻരാജ്ഞിയായ ഹിപ്പോളിറ്റയുടെയും വിവാഹഘോഷത്തിനോട് അനുബന്ധിച്ച് നടക്കുന്ന സംഭവങ്ങളുടെ ചിത്രീകരണാമാണ് ലോകമീമ്പാടുമായി പ്രദർശിക്കപ്പെട്ടുവരുന്ന ഈ നാടകത്തിന്റെ കഥാതന്തു.
ഈ നാടകത്തിലെ ഒരു കഥാപാത്രമായ ഫെയ്‌റിസുകളുടെ രാജാവ് ഒബെറോനിൽ എന്ന പേരിൽ നിന്നാണ് യുറാനസിന്റെ പ്രധാന ഉപഗ്രഹമായ ഒബറോണിനു പേര് നൽകിയിരിക്കുന്നത്.
{{അവലംബങ്ങൾ
This article uses material from the Wikipedia മലയാളം article എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.