എ.ടി. അരിയരത്‌ന

ശ്രീലങ്കയിലെ ഒരു സാമൂഹിക പ്രവർത്തകനാണ്‌ അഹൻ‌ഗാമേജ് ട്യൂഡർ അരിയരത്ന(Sinhala:අහන්ගමගේ ටියුඩර් ආරියරත්න) ശ്രീലങ്കൻ ഗാന്ധി എന്ന് അറിയപ്പെടുന്നത് ഇദ്ദേഹമാണ്.

ശ്രീലങ്കയിലെ സർവ്വോദയ ശ്രമദാന സംഘടനയുടെ സ്ഥാപകനായ ഇദ്ദേഹം തികഞ്ഞ ഒരു ബുദ്ധ മത വിശ്വാസിയാണ്. സമാധാന പ്രവർത്തനങ്ങളെയും ഗ്രാമോദ്ധാരണ പ്രവർത്തനങ്ങളെയും മുൻ‌നിർത്തി ഇന്ത്യാ ഗവണ്മെന്റ് ഇദ്ദേഹത്തിനു് 1996 ലെ ഗാന്ധി സമാധാന പുരസ്കാരം സമ്മാനിക്കുകയുണ്ടായി .

എ.ടി. അരിയരത്‌ന
අහන්ගමගේ ටියුඩර් ආරියරත්න
എ.ടി. അരിയരത്‌ന
Dr.A.T. Ariyaratne
ജനനം (1931-11-05) 5 നവംബർ 1931  (92 വയസ്സ്)
Unawatuna, Galle District
ദേശീയതSri Lankan
കലാലയംMahinda College, Galle
Vidyodaya University
അറിയപ്പെടുന്നത്Founder of the Sarvodaya Shramadana Movement
പുരസ്കാരങ്ങൾറാമോൺ മഗ്‌സാസെ അവാർഡ്, ഗാന്ധി പീസ് പ്രൈസ്, ഹ്യൂബർ ഹംബ്രി അവാർഡ് യു.എസ്.എ., നിവാനോ പീസ് പ്രൈസ് ജപ്പാൻ

പുരസ്ക്കാരങ്ങൾ

ചിന്തകനും വാഗ്മിയുമായ അരിയരത്‌ന റാമോൺ മഗ്‌സാസെ അവാർഡ്, ഗാന്ധി പീസ് പ്രൈസ്, ഹ്യൂബർ ഹംബ്രി അവാർഡ് യു.എസ്.എ., നിവാനോ പീസ് പ്രൈസ് ജപ്പാൻ എന്നിവ നേടിയിട്ടുണ്ട്. 1993ൽ നടന്ന ലോക മതസമ്മേളനത്തിന്റെ അധ്യക്ഷനായിരുന്നു.

ജീവചരിത്രഗ്രന്ഥങ്ങൾ

ജീവചരിത്രഗ്രന്ഥങ്ങൾ:

Ariyaratne, A. T. "A. T. Ariyaratne: Collected Works Volume 1". Netherlands, 1978.

Ariyaratne, A. T. "Buddhist Economics in Practice in the Sarvodaya Shramadana Movement of Sri Lanka". New York: Sarvodaya Support Group, 1999.

Ariyaratne, A. T. "Religious Path to Peace and Building a Just World". Sarvodaya P, 1984.

Ariyaratne, A.T. "Schumacher lectures on Buddhist economics". Ratmalana: Sarvodaya Vishva Lekha, 1999.

Works on Ariyaratne:

Bond, George. "Buddhism at Work: Community Development, Social Empowerment and the Sarvodaya Movement". Kumarian P, 2003.

"Fifty key thinkers on development". New York: Routledge, 2006.

Liyanage, Gunadasa. "Revolution under the breadfruit tree: The story of Sarvodaya Shramadana Movement and its founder Dr. A.T. Ariyaratne". Sinha, 1988.

അവലംബം

Tags:

Sinhala languageശ്രീലങ്ക

🔥 Trending searches on Wiki മലയാളം:

ഹർഷദ് മേത്തകൃത്രിമബീജസങ്കലനംഇന്ത്യയിലെ ഹരിതവിപ്ലവംനളിനിദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിആർട്ടിക്കിൾ 370ജിമെയിൽമഞ്ജീരധ്വനികുവൈറ്റ്മോസ്കോതീയർഭാരതീയ ജനതാ പാർട്ടിരാജീവ് ചന്ദ്രശേഖർകടുവ (ചലച്ചിത്രം)സമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)മൂന്നാർഹണി റോസ്വെള്ളിവരയൻ പാമ്പ്സ്കിസോഫ്രീനിയനായഇന്ത്യൻ ഭരണഘടനയുടെ ആമുഖംതത്ത്വമസിഡി. രാജനിർമ്മല സീതാരാമൻഭാരതീയ സ്റ്റേറ്റ് ബാങ്ക്മേയ്‌ ദിനംസോളമൻജി. ശങ്കരക്കുറുപ്പ്മിലാൻബാഹ്യകേളിറെഡ്‌മി (മൊബൈൽ ഫോൺ)വേലുത്തമ്പി ദളവസച്ചിൻ തെൻഡുൽക്കർലോക്‌സഭസ്വതന്ത്ര സ്ഥാനാർത്ഥിഇന്ത്യയുടെ രാഷ്‌ട്രപതിമനോജ് കെ. ജയൻമുരുകൻ കാട്ടാക്കടഇന്ത്യൻ നദീതട പദ്ധതികൾനിക്കാഹ്ഗോകുലം ഗോപാലൻകഥകളിസഞ്ജു സാംസൺകെ. മുരളീധരൻരാജീവ് ഗാന്ധികെ.ഇ.എ.എംകെ.ബി. ഗണേഷ് കുമാർചക്കഅയ്യപ്പൻഭരതനാട്യംഇന്ത്യയുടെ സ്വാതന്ത്ര്യസമരംകാക്കരണ്ടാം ലോകമഹായുദ്ധംഅമൃതം പൊടിതൂലികാനാമംതൊണ്ടിമുതലും ദൃക്സാക്ഷിയുംഭൂമിക്ക് ഒരു ചരമഗീതംആനന്ദം (ചലച്ചിത്രം)മലമ്പനിസ്വാതിതിരുനാൾ രാമവർമ്മമലബന്ധംഗുജറാത്ത് കലാപം (2002)ലോക്‌സഭ സ്പീക്കർഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർമൻമോഹൻ സിങ്സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർ2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ആഗോളവത്കരണംഡി.എൻ.എജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികബുദ്ധമതത്തിന്റെ ചരിത്രംഹെപ്പറ്റൈറ്റിസ്-എകൂടൽമാണിക്യം ക്ഷേത്രംകാവ്യ മാധവൻടെസ്റ്റോസ്റ്റിറോൺജനാധിപത്യം🡆 More