ദി സർജിക്കൽ സ്ട്രൈക്ക്

ആർഎസ്‌വിപി മൂവീസിന്റെ ബാനറിൽ റോണി സ്ക്രിവാള നിർമ്മിച്ച് ആദിത്യ ധർ ചിത്രത്തിന്റെ നിർമ്മാണവും സംവിധാനവും നിർവഹിച്ച 2019 ലെ ഇന്ത്യൻ ആക്ഷൻ സിനിമയാണ് ഉറി: ദി സർജിക്കൽ സ്ട്രൈക്ക്.

ചിത്രത്തിൽ വിക്കി കൗശൽ, പരേഷ് റാവൽ, മോഹിത് റെയ്ന, യാമി ഗൌതം എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഉറിയിൽ 2016 സപ്തംബർ 18ന് നാല് അതിക്രമകാരികൾ ഇന്ത്യൻ സൈന്യത്തെ ആക്രമിച്ച സംഭവത്തെ ആസ്പദമക്കിയുള്ള കഥയാണ്. 2019 ജനുവരി 11 നാണ് തീയേറ്ററിൽ പ്രദർശിപ്പിച്ചത്. സിനിമയുടെ ആദ്യവാരം നേടിയത് 35.73 കോടി രൂപയാണ്.

Uri: The Surgical Strike
ദി സർജിക്കൽ സ്ട്രൈക്ക്
Theatrical release poster
സംവിധാനംആദിത്യ ധർ
നിർമ്മാണംറോണി സ്ക്രൂവാല
തിരക്കഥആദിത്യ ധർ
അഭിനേതാക്കൾവിക്കി കൗശൽ
യാമി ഗൗതം
പരേശ് റാവൽ
മോഹിത് റൈന
കൃതി കുൽഹാരി
സംഗീതംശാശ്വത് സഛ്ദേവ്
ഛായാഗ്രഹണംമിതേഷ് മിർചന്ദാനി
ചിത്രസംയോജനംശിവ്കുമാർ വി. പണിക്കർ
സ്റ്റുഡിയോRSVP മൂവീസ്
റിലീസിങ് തീയതി
  • 11 ജനുവരി 2019 (2019-01-11)
രാജ്യംഇന്ത്യ
ഭാഷഹിന്ദി
ബജറ്റ്45 കോടി
സമയദൈർഘ്യം138 മിനിറ്റ്
ആകെest. 322.09 കോടി

ഇതിവൃത്തം

ഈ സിനിമ അഞ്ച് അധ്യായങ്ങളായി തിരിച്ചിരിക്കുന്നു.

അധ്യായം ഒന്ന്: ദി സെവൻ സിസ്റ്റർസ്

രണ്ടാമത്: ആൻ അൺസെറ്റിംഗ് പീസ്‌

അദ്ധ്യായം മൂന്ന്: ബ്ലീഡ് ഇന്ത്യ വിത്ത്‌ എ തൗസൻന്റ കട്ട്‌സ്

അധ്യായം നാല്: നയാ ഹിന്ദുസ്ഥാൻ (പുതിയ ഇന്ത്യ)

ഫൈനൽ ചാപ്റ്റർ:ദി സർജിക്കൽ സ്ട്രൈക്ക്

അഭിനേതാക്കൾ

നിർമ്മാണം

അവലംബം

Tags:

ദി സർജിക്കൽ സ്ട്രൈക്ക് ഇതിവൃത്തംദി സർജിക്കൽ സ്ട്രൈക്ക് അഭിനേതാക്കൾദി സർജിക്കൽ സ്ട്രൈക്ക് നിർമ്മാണംദി സർജിക്കൽ സ്ട്രൈക്ക് അവലംബംദി സർജിക്കൽ സ്ട്രൈക്ക്2016 ഉറി ഭീകരാക്രമണം

🔥 Trending searches on Wiki മലയാളം:

ആർത്തവംമദ്റസകളമശ്ശേരിചൊക്ലി ഗ്രാമപഞ്ചായത്ത്വൈക്കംചെർ‌പ്പുളശ്ശേരികരുളായി ഗ്രാമപഞ്ചായത്ത്ചേളാരികണ്ണാടി ഗ്രാമപഞ്ചായത്ത്ചൂരഅഴീക്കോട്, കണ്ണൂർആഗ്നേയഗ്രന്ഥിപേരാവൂർതെങ്ങ്കല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം)ഇന്ത്യയിലെ വന്യജീവിസങ്കേതങ്ങൾപാവറട്ടിഐക്യരാഷ്ട്രസഭസോമയാഗംനീലയമരിചെറുതുരുത്തിപറങ്കിപ്പുണ്ണ്മാമ്പഴം (കവിത)വലപ്പാട്സിറോ-മലബാർ സഭഎഴുകോൺമാറാട് കൂട്ടക്കൊലചോഴസാമ്രാജ്യംആൽമരംദശാവതാരംഉപഭോക്തൃ സംരക്ഷണ നിയമം 1986മുഹമ്മദ് അബ്‌ദുറഹ്‌മാൻകൂരാച്ചുണ്ട്ചെറുകഥശംഖുമുഖംമലയാളനാടകവേദിപാണ്ഡ്യസാമ്രാജ്യംക്രിക്കറ്റ്വെങ്ങോല ഗ്രാമപഞ്ചായത്ത്തളിപ്പറമ്പ്പന്മനഇന്ത്യൻ ഭരണഘടന ഭേദഗതികൾകൊല്ലങ്കോട്കുടുംബശ്രീപിലാത്തറപുല്ലുവഴിഹരിശ്രീ അശോകൻ2022 ഫിഫ ലോകകപ്പ്പൊന്മുടിഖുർആൻശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്വിഭക്തിതീക്കടൽ കടഞ്ഞ് തിരുമധുരംവാഗൺ ട്രാജഡിവയലാർ ഗ്രാമപഞ്ചായത്ത്കൊട്ടാരക്കരകാലടിതുറവൂർമലങ്കര ഓർത്തഡോക്സ് സുറിയാനി സഭചോമ്പാല കുഞ്ഞിപ്പള്ളികേന്ദ്രഭരണപ്രദേശംനേമംതിരുനാവായഎടപ്പാൾമൗലികാവകാശങ്ങൾപത്തനംതിട്ട ജില്ലക്ഷേത്രപ്രവേശന വിളംബരംകേരളീയ കലകൾപുതുക്കാട്പഴനി മുരുകൻ ക്ഷേത്രംപുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഗുൽ‌മോഹർന്യുമോണിയസംസ്ഥാനപാത 59 (കേരളം)വി.എസ്. അച്യുതാനന്ദൻടോമിൻ തച്ചങ്കരിശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്🡆 More