ഇൻശാ അല്ലാഹ്

അറബി ഭാഷയിലെ ഒരു പ്രയോഗമാണ് ഇൻശാ അല്ലാഹ് അറബി: إن شاء الله‬.

ദൈവം ഇച്ഛിക്കുന്നുവെങ്കിൽ, ദൈവം ഇടയാക്കുമെങ്കിൽ എന്നൊക്കെയാണ് ഈ പ്രയോഗത്തിന്റെ വാക്കർത്ഥം. എല്ലാ ഭാഷക്കാരായ ഇസ്ലാംമത വിശ്വാസികൾ ദൈനം ദിന സംഭാഷണത്തിൽ ഉപയോഗിക്കുന്ന ഈ വാക്യം ഒരു ദൈവസ്മരണ കൂടിയായി കരുതപ്പെടുന്നു. അറബി ഭാഷ സംസാരിക്കുന്ന അറബ് ക്രൈസ്തവരും അറബ് ജൂതരും ഇൻശാ അല്ലാഹ് എന്ന പ്രയോഗം ഉപയോഗിക്കുന്നു.

ഇസ്ലാമിക വീക്ഷണം

ഖുർആനിലെ പതിനെട്ടാം അധ്യായമായ സൂറ: അൽ കഹ്ഫിലെ 23, 24 വചനങ്ങളിലാണ് ഇൻശാ അല്ലാഹ് പ്രയോഗിക്കുന്നതിനെ പറ്റി ഉണർത്തിയിരിക്കുന്നത്.

യാതൊരു കാര്യത്തെപ്പറ്റിയും നാളെ ഞാനത് തീർച്ചയായും ചെയ്യാം എന്ന് നീ പറഞ്ഞുപോകരുത്. അല്ലാഹു ഉദ്ദേശിക്കുന്നവെങ്കിൽ ( ചെയ്യാമെന്ന് ) അല്ലാതെ. നീ മറന്നുപോകുന്ന പക്ഷം ( ഓർമവരുമ്പോൾ ) നിന്റെ രക്ഷിതാവിനെ അനുസ്മരിക്കുക. എന്റെ രക്ഷിതാവ് എന്നെ ഇതിനെക്കാൾ സൻമാർഗ്ഗത്തോട് അടുത്ത ഒരു ജീവിതത്തിലേക്ക് നയിച്ചേക്കാം എന്ന് പറയുകയും ചെയ്യുക (ഖുർആൻ 18: 23-24)[1] 

ക്രൈസ്തവ വീക്ഷണം

പുതിയ നിയമത്തിൽ ഇപ്രകാരം കാണാം.

ഇന്നോ നാളെയോ ഞങ്ങൾ ഇന്ന പട്ടണത്തിൽ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേൾപ്പിൻ :

നാളെത്തേതു നിങ്ങൾ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവൻ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ.

കർത്താവിന്നു ഇഷ്ടമുണ്ടെങ്കിൽ ഞങ്ങൾ ജീവിച്ചിരുന്നു ഇന്നിന്നതു ചെയ്യും എന്നല്ലയോ പറയേണ്ടതു. (യാക്കോബ് എഴുതിയ ലേഖനം 4: 14-15)

റഫറൻസുകൾ

Tags:

അറബി ഭാഷ

🔥 Trending searches on Wiki മലയാളം:

ടെസ്റ്റോസ്റ്റിറോൺമാധ്യമം ദിനപ്പത്രംഗുരുവായൂരപ്പൻമദ്യംഅപ്പോസ്തലന്മാർകവിത്രയംകാനഡഎളമരം കരീംഒ. രാജഗോപാൽതുളസിനരേന്ദ്ര മോദിഅമിത് ഷാഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻപ്രേമം (ചലച്ചിത്രം)ചതയം (നക്ഷത്രം)കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഇന്ത്യൻ ചേരമൻമോഹൻ സിങ്റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർവെള്ളിവരയൻ പാമ്പ്യക്ഷിസുഗതകുമാരിമതേതരത്വം ഇന്ത്യയിൽതോമസ് ചാഴിക്കാടൻഗോകുലം ഗോപാലൻമാമ്പഴം (കവിത)മാർത്താണ്ഡവർമ്മഇടതുപക്ഷംവയലാർ രാമവർമ്മകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)കോടിയേരി ബാലകൃഷ്ണൻവിഷുരതിമൂർച്ഛഇന്ത്യഇന്ത്യൻ ശിക്ഷാനിയമം (1860)മലമുഴക്കി വേഴാമ്പൽആറ്റിങ്ങൽ കലാപംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഭരതനാട്യംകുവൈറ്റ്അണലിഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംസ്മിനു സിജോകൂദാശകൾകെ.സി. വേണുഗോപാൽഅമ്മആയുർവേദംഉത്തർ‌പ്രദേശ്എ. വിജയരാഘവൻചില്ലക്ഷരംസന്ധി (വ്യാകരണം)ആധുനിക കവിത്രയംവക്കം അബ്ദുൽ ഖാദർ മൗലവിഒന്നാം ലോകമഹായുദ്ധംകറ്റാർവാഴകേരളത്തിലെ ജില്ലകളുടെ പട്ടികസ്ത്രീ സമത്വവാദംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഫലംമണിപ്രവാളംകുണ്ടറ വിളംബരംപൗരത്വ ഭേദഗതി ആക്റ്റ്, 2019രമ്യ ഹരിദാസ്എം.എസ്. സ്വാമിനാഥൻതകഴി ശിവശങ്കരപ്പിള്ളഉമ്മൻ ചാണ്ടിഇടുക്കി ജില്ലനാഡീവ്യൂഹംധ്യാൻ ശ്രീനിവാസൻപൃഥ്വിരാജ്കേരളകലാമണ്ഡലംകൂനൻ കുരിശുസത്യംമാവേലിക്കര നിയമസഭാമണ്ഡലംമഹാഭാരതംനിയമസഭവി. ജോയ്നിവിൻ പോളിഅനീമിയ🡆 More