ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്

ഇന്ത്യയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോഷക സംഘടന എന്ന നിലയിൽ രൂപികൃതമായ തൊഴിലാളി സംഘടനയാണ് ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്.

ഐ.എൻ.ടി.യു.സി. എന്ന ചുരുക്കപേരിലറിയപ്പെടുന്ന ഈ സംഘടന ഇന്റർനാഷണൽ ട്രേഡ് യൂണിയൻ കോൺഫഡറേഷൻ എന്ന സംഘടനയിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യൻ നാഷണൻ ട്രേഡ് യൂണിയൻ കോൺഗ്രസ്
ഇന്ത്യൻ നാഷണൻ ട്രേഡ് യൂണിയൻ കോൺഗ്രസ്
സ്ഥാപിതംMay 3, 1947
അംഗങ്ങൾ33.3 Millions(claimed)
രാജ്യംഇന്ത്യ
അംഗത്വം ( അഫിലിയേഷൻ)ഇന്റർനാഷണൽ ട്രേഡ് യൂണിയൻ കോൺഫഡറേഷൻ ഐ.ടി.യു.സി.
പ്രധാന വ്യക്തികൾഡോ. ജി. സഞ്ജീവ് റെഡ്ഡി, പ്രസിഡന്റ്; രാജേന്ദ്ര പ്രസാദ് സിംഗ്, ജനറൽ സെക്രട്ടറി
ഓഫീസ് സ്ഥലം4, ഭായി വീർ സിംഗ് മാർഗ്, ന്യൂ ഡൽഹി
വെബ്സൈറ്റ്http://www.intuc.net

2002-ലെ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 3,892,011 തൊഴിലാളികൾ ഈ സംഘടനയിൽ അംഗങ്ങളായിട്ടുണ്ട്.

രൂപീകരണവും വളർച്ചയും

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മൂന്ന് മാസം മുൻപ്, 1947 മെയ് 3-ന് ഐ.എൻ.ടി.യു.സി. സ്ഥാപിച്ചു. സർദാർ വല്ലഭായി പട്ടേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്ഥാപക സമ്മേളണം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അന്നത്തെ പ്രസിഡന്റ് ജെ.ബി. കൃപാലിനി ഉദ്ഘാടനം ചെയ്തു.

ഐ.എൻ.ടി.സി.യും കോൺഗ്രസും

ഐ.എൻ.ടി.യു.സി. ഒരു സ്വതന്ത്രസംഘടന എന്ന നിലയിലാണ് അതിന്റെ ഭരണഘടനയെങ്കിലും കോൺഗ്രസിന്റെ ഒരു പോഷകസംഘടന എന്ന നിലയിലാണ് പ്രവർത്തനം. പല സന്ദർഭങ്ങളിലും രണ്ട് സംഘടനയിലെ ഉന്നതനേതാക്കൾ തമ്മിൽ ആശയവിനിമയം നടത്താറുണ്ട്. അതിനായി കോൺഗ്രസിൽ പ്രത്യേക കമ്മിറ്റികളേയും കാലാകാലങ്ങളിൽ നിയമിക്കാറുണ്ട്.

കേരള ഘടകം

സംസ്ഥാന പ്രസിഡന്റായി ബി.കെ. നായരും സെക്രട്ടറിയായി കെ. കരുണാകരനുമായിരുന്നു കേരളഘടകത്തിന്റെ ആദ്യത്തെ സാരഥികൾ. ആർ ചന്ദ്രശേഖരനാണ് ഇപ്പോഴത്തെ പ്രസിഡന്റ്.

അവലംബം

പുറത്തേക്കൂള്ള ലിങ്കുകൾ

Tags:

ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് രൂപീകരണവും വളർച്ചയുംഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് ഐ.എൻ.ടി.സി.യും കോൺഗ്രസുംഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് കേരള ഘടകംഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് അവലംബംഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് പുറത്തേക്കൂള്ള ലിങ്കുകൾഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്ഇന്ത്യഇന്ത്യൻ നാഷണൽ കോൺഗ്രസ്തൊഴിലാളി സംഘടന

🔥 Trending searches on Wiki മലയാളം:

ബാല്യകാലസഖിപെസഹാ വ്യാഴംചേരിചേരാ പ്രസ്ഥാനംമുടിയേറ്റ്തമിഴ്‌നാട്മലനാട്അബിസീനിയൻ പൂച്ചജനഗണമനകേരള വനിതാ കമ്മീഷൻഗൗതമബുദ്ധൻസൈനബ് ബിൻത് മുഹമ്മദ്സകാത്ത്യുറാനസ്ഹൂദ് നബിഔഷധസസ്യങ്ങളുടെ പട്ടികഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഗണിതംകേരള സ്കൂൾ കലോത്സവംമാമുക്കോയപച്ചമലയാളപ്രസ്ഥാനംഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾരതിലീലകിളിപ്പാട്ട്ഉത്രാളിക്കാവ്കൊല്ലൂർ മൂകാംബികാക്ഷേത്രംശ്രേഷ്ഠഭാഷാ പദവിബഹുഭുജംവെള്ളായണി ദേവി ക്ഷേത്രംവാഴയേശുഎ.കെ. ഗോപാലൻരാമായണംഗിരീഷ് പുത്തഞ്ചേരിവൃക്കസ്ത്രീ സമത്വവാദംഇന്നസെന്റ്സമുദ്രംയോഗക്ഷേമ സഭവിരലടയാളംജൈനമതംസഞ്ചാരസാഹിത്യംജാലിയൻവാലാബാഗ് കൂട്ടക്കൊലരക്താതിമർദ്ദംപൃഥ്വിരാജ്ഝാൻസി റാണിചന്ദ്രഗ്രഹണംമുക്കുറ്റിആഗോളവത്കരണംഇബ്നു സീനകഅ്ബപത്ത് കൽപ്പനകൾഗോകുലം ഗോപാലൻമസ്ജിദുൽ അഖ്സമലബന്ധംഅനുഷ്ഠാനകലമോഹൻലാൽയേശുക്രിസ്തുവിന്റെ കുരിശുമരണംകഥക്ജനകീയാസൂത്രണംവിവരാവകാശനിയമം 2005എലിപ്പനിപൊൻകുന്നം വർക്കിഅക്കിത്തം അച്യുതൻ നമ്പൂതിരികാസർഗോഡ് ജില്ലഅലി ബിൻ അബീത്വാലിബ്മലയാളംവാസ്കോ ഡ ഗാമആടുജീവിതംനായർഖസാക്കിന്റെ ഇതിഹാസംയക്ഷഗാനംആത്മഹത്യകലാമണ്ഡലം ഹൈദരാലിസുബ്രഹ്മണ്യൻഡെമോക്രാറ്റിക് പാർട്ടിനെടുമുടി വേണുഅമുക്കുരം🡆 More