അബ്രൂക്ക

അബ്രൂക്ക Abruka 8.78 km² വിസ്തീർണ്ണമുള്ള എസ്തോണിയയിലെ റീഗ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ്.

ഇത് സാരെമാ ദ്വീപിൽനിന്നും 4 കിലോമീറ്റർ അകലെയാണ്.

Abruka
village
The oldest building on Abruka: The Abruka House (Abruka maja).
The oldest building on Abruka: The Abruka House (Abruka maja).
Location of Abruka in Estonia.
Location of Abruka in Estonia.
Coordinates: 58°09′50″N 22°30′14″E / 58.16389°N 22.50389°E / 58.16389; 22.50389
CountryEstonia
CountySaare County
MunicipalitySaaremaa Parish
വിസ്തീർണ്ണം
(Area of village)
 • ആകെ10.1 ച.കി.മീ.(3.9 ച മൈ)
ജനസംഖ്യ
 (01.01.2011)
 • ആകെ33
 • ജനസാന്ദ്രത3.3/ച.കി.മീ.(8.5/ച മൈ)

അടുത്തുള്ള ഏതാനും ദ്വീപുകളായ വഹസെ, കസ്സലെയ്ഡ്, ലിന്നുസിറ്റമാ, കിർജുറാഹു എന്നിവയും അബ്രൂക്കയും ചേർന്ന് അബ്രൂക്ക ഗ്രാമമാണ്. സാരെ കൗണ്ടിയിലെ സാറെമാ പരിഷിന്റെ ഭാഗമാണ്. ഈ ഗ്രാമത്തിൽ 33 (as of 1 January 2011) പേർ മാത്രമെയുള്ളു. വിസ്തീർണ്ണം 10.1 km²ആകുന്നു.

പതിനെട്ടാം നൂറ്റാണ്ടിലാണിവിടെ ജനവാസം തുടങ്ങിയത്. 1881-1972ൽ അബ്രൂക്കയിൽ ഒരു പ്രാഥമിക വിദ്യാലയം പ്രവർത്തിച്ചിരുന്നു.

അബ്രൂക്കയിൽ അപൂർവ്വമായിരുന്ന മദ്ധ്യയൂറോപ്യൻ തരത്തിലുള്ള വലിയ വീതികൂടിയ ഇലകളോടുകൂടിയ വൃക്ഷങ്ങളുടെ ഒരു സംരക്ഷിതപ്രദേശം 1937ൽ സ്ഥാപിതമായി.

അബ്രൂക്കയിൽ ഇന്ന് ഒരു വായനശാലയും (ഹാർബർ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്നു) ഒരു മ്യൂസിയവും (അബ്രൂക്കയിലെ പഴയ മാനർ പാർക്കിലെ) ഏറ്റവും പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു. അബ്രൂക്ക ഭവനം എന്നാണിതറിയപ്പെടുന്നത്.

അബ്രൂക്കയിലെത്താൻ ഹെയ്ലി എന്ന പോസ്റ്റ് ബോട്ടിൽ കയറി കുറെസാറെയിലെ റൂമസരെ ഹാർബറിൽ ഇറങ്ങിയാൽ മതി.

എസ്തോണിയായിലെ ഇരട്ട എഴുത്തുകാരായ ജൂറി തൂലിക്, യൂലോ തൂലിക് (ജനനം: 1940) അബ്രൂക്കയിലാണു ജനിച്ചത്.

ഇതും കാണൂ

  • Kasselaid

അവലംബം

Tags:

എസ്തോണിയ

🔥 Trending searches on Wiki മലയാളം:

ടി.പി. ചന്ദ്രശേഖരൻ വധക്കേസ്‌മീശപ്പുലിമലദി ആൽക്കെമിസ്റ്റ് (നോവൽ)പരാഗണംഹൃദയാഘാതംതൈറോയ്ഡ് ഗ്രന്ഥികുണ്ടറ വിളംബരംഗുരു (ചലച്ചിത്രം)ഗൗതമബുദ്ധൻഫ്രാൻസിസ് മാർപ്പാപ്പടെസ്റ്റോസ്റ്റിറോൺചക്കതൃശൂർ പൂരംഅർബുദംഅരിസ്റ്റോട്ടിൽഇൻസ്റ്റാഗ്രാംഖുത്ബ് മിനാർകിങ്സ് XI പഞ്ചാബ്ഔഷധസസ്യങ്ങളുടെ പട്ടികജി. ശങ്കരക്കുറുപ്പ്കവിത്രയംവോട്ടിംഗ് യന്ത്രംഐക്യരാഷ്ട്രസഭരമ്യ ഹരിദാസ്ആവേശം (ചലച്ചിത്രം)ബിഗ് ബോസ് (മലയാളം സീസൺ 5)കേരള കോൺഗ്രസ് (എം)മൗലിക കർത്തവ്യങ്ങൾമഴകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾചോറ്റാനിക്കര ഭഗവതിക്ഷേത്രംമുകേഷ് (നടൻ)കഞ്ചാവ്ഒന്നാം ലോകമഹായുദ്ധംആയില്യം (നക്ഷത്രം)ബാബസാഹിബ് അംബേദ്കർഅന്തർമുഖതലോക്‌സഭമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികമമത ബാനർജിവിഷാദരോഗംരാമൻയോഗി ആദിത്യനാഥ്പാമ്പ്‌അംഗോളമതേതരത്വം ഇന്ത്യയിൽതൃശ്ശൂർജനാധിപത്യംതത്ത്വമസിയേശുമുഹമ്മദിന്റെ വിടവാങ്ങൽ പ്രഭാഷണംവൈലോപ്പിള്ളി ശ്രീധരമേനോൻപി.കെ. കുഞ്ഞാലിക്കുട്ടിഅപസ്മാരംവിവരാവകാശനിയമം 2005ഫാസിസംപ്രിയങ്കാ ഗാന്ധിമണ്ണാറശ്ശാല ക്ഷേത്രംപാർവ്വതിമുണ്ടിനീര്വള്ളത്തോൾ പുരസ്കാരം‌പ്രധാന താൾരാജീവ് ചന്ദ്രശേഖർമുടിയേറ്റ്സമ്മർ ഇൻ ബത്‌ലഹേംവോട്ടവകാശംബുദ്ധമതത്തിന്റെ ചരിത്രംതിരുവനന്തപുരം ജില്ലകൊല്ലവർഷ കാലഗണനാരീതിതീയർആനന്ദം (ചലച്ചിത്രം)ആയുർവേദംനോറ ഫത്തേഹിഇന്ത്യൻ രൂപഉറുമ്പ്വിരാട് കോഹ്‌ലിരാഷ്ട്രീയംകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലം🡆 More