അബിൻ ജോസഫ്

ഒരു മലയാളി ചെറുകഥാകൃത്ത് ആണ് അബിൻ ജോസഫ്.

അബിന്റെ, കല്യാശേരി തീസിസ് എന്ന രചനയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2020 ലെ യുവപുരസ്കാരവും കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യൻ എൻഡോവ്‌മെന്റും ലഭിച്ചിട്ടുണ്ട്.

അബിൻ ജോസഫ്
ജനനം (1990-10-26) 26 ഒക്ടോബർ 1990  (33 വയസ്സ്)
കീഴ്പ്പള്ളി, കണ്ണൂർ ജില്ല, കേരളം
തൊഴിൽചെറുകഥാകൃത്ത്, പത്രപ്രവർത്തകൻ
ദേശീയതഅബിൻ ജോസഫ് ഇന്ത്യ
ശ്രദ്ധേയമായ രചന(കൾ)കല്യാശ്ശേരി തീസീസ് (ചെറുകഥാസമാഹാരം)
അവാർഡുകൾകേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാർ
കേരള സാഹിത്യ അക്കാദമി ഗീത ഹിരണ്യൻ എൻഡോവ്മെന്റ്

ജീവിതരേഖ

കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത് കീഴ്പ്പള്ളിയിൽ തട്ടത്ത് ജോയിയുടെയും മേരിയുടെയും മകനായി 1990 ഒക്ടോബർ 26 ന് ജനനം. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിൽ കോട്ടയം കുറുപ്പന്തറ മേഖലയിൽ നിന്ന് കണ്ണൂരിലെ മലയോര മേഖലയിലേക്ക് കുടിയേറിയവരാണ് അബിന്റെ കുടുംബം. ഇടവേലി ഗവൺമെന്റ് എൽപി സ്കൂൾ, വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് ഇരിട്ടി എം.ജി. കോളേജിൽ നിന്ന് ഭൌതികശാസ്ത്രത്തിൽ ബിരുദവും ഡോൺ ബോസ്കോ കോളേജിൽ നിന്ന് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും നേടി. മാതൃഭൂമി പീര്യോഡിക്കൽസിൽ സബ് എഡിറ്ററായിരുന്നു.

സാഹിത്യ സംഭാവനകൾ

  • കല്യാശേരി തീസീസ്- കല്യാശേരി തീസീസ് എന്ന കഥ ഉൾപ്പടെ എട്ട് കഥകളുടെ സമാഹാരം

പുരസ്കാരങ്ങൾ

  • കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാർ (2020)
  • കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യൻ എൻഡോവ്‌മെന്റ്
  • ഉറൂബ് അവാർഡ്
  • അങ്കണം ഇ.പി. സുഷമ എൻഡോവ്‌മെന്റ്
  • രാജലക്ഷ്മി കഥാപുരസ്‌കാരം
  • കൽക്കത്ത കൈരളി സമാജം എൻഡോവ്‌മെന്റ്
  • കണ്ണൂർ സർവകലാശാല കഥാപുരസ്‌കാരം
  • അകം മാസിക കഥാപുരസ്‌കാരം
  • കലാകൗമുദി കഥാപുരസ്‌കാരം

അവലംബം

Tags:

അബിൻ ജോസഫ് ജീവിതരേഖഅബിൻ ജോസഫ് സാഹിത്യ സംഭാവനകൾഅബിൻ ജോസഫ് പുരസ്കാരങ്ങൾഅബിൻ ജോസഫ് അവലംബംഅബിൻ ജോസഫ്കേന്ദ്ര സാഹിത്യ അക്കാദമികേരള സാഹിത്യ അക്കാദമിമലയാളി

🔥 Trending searches on Wiki മലയാളം:

കടുവ (ചലച്ചിത്രം)ചെമ്പോത്ത്മനോജ് കെ. ജയൻഡെൽഹി ക്യാപിറ്റൽസ്കെ.കെ. ശൈലജചിക്കൻപോക്സ്പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംഗുദഭോഗംഗൗതമബുദ്ധൻഇന്ത്യയുടെ രാഷ്‌ട്രപതിമാങ്ങകൃസരികശകശഎം.വി. ജയരാജൻഹോം (ചലച്ചിത്രം)ആരോഗ്യംബംഗാൾ വിഭജനം (1905)പനിലൈലയും മജ്നുവുംമോഹൻലാൽആനഅഡോൾഫ് ഹിറ്റ്‌ലർവൃഷണംകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾവിദ്യാരംഭംഎം.പി. അബ്ദുസമദ് സമദാനിസ്വർണവും സാമ്പത്തിക ശാസ്ത്രവുംസ്വപ്ന സ്ഖലനംസൈനികസഹായവ്യവസ്ഥഎ. വിജയരാഘവൻമലപ്പുറംമോണ്ടിസോറി രീതിയാസീൻതിരുവിതാംകൂർപൊട്ടൻ തെയ്യംഹീമോഗ്ലോബിൻപൊറാട്ടുനാടകംമലയാളത്തിലെ ആത്മകഥകളുടെ പട്ടികബൈബിൾതിരഞ്ഞെടുപ്പ് ബോണ്ട്കൊല്ലൂർ മൂകാംബികാക്ഷേത്രംമമിത ബൈജുക്ഷയംഅധ്യാപനരീതികൾഎം.കെ. രാഘവൻഈലോൺ മസ്ക്ജെ.സി. ഡാനിയേൽ പുരസ്കാരംഅമർ അക്ബർ അന്തോണിഷെങ്ങൻ പ്രദേശംശ്വസനേന്ദ്രിയവ്യൂഹംആത്മഹത്യസുഗതകുമാരിലയണൽ മെസ്സിശിവൻനാഡീവ്യൂഹംമുപ്ലി വണ്ട്അഹല്യഭായ് ഹോൾക്കർവിചാരധാരബെന്യാമിൻകൊച്ചുത്രേസ്യകടത്തുകാരൻ (ചലച്ചിത്രം)മണിച്ചിത്രത്താഴ് (ചലച്ചിത്രം)മഹാത്മാ ഗാന്ധിന്യൂനമർദ്ദംഭൂമിതെങ്ങ്ശക്തൻ തമ്പുരാൻകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾഎസ്.കെ. പൊറ്റെക്കാട്ട്നന്തനാർജന്മഭൂമി ദിനപ്പത്രംഇന്ത്യൻ സൂപ്പർ ലീഗ്ആഴ്സണൽ എഫ്.സി.കേരളത്തിലെ പാമ്പുകൾഫാസിസംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലം🡆 More