അന്തര മാലി: ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി

പ്രധാനമായും ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് അന്തര മാലി (Antara Mali (ഹിന്ദി: अंतरा माली, pronounced ).

അന്തര മാലി ജനിച്ചത് ഉത്തർപ്രദേശിലെ ഗജുരൗല എന്ന സ്ഥലത്താണ്. പിതാവ് ജഗദീശ് മാലി ഒരു ഫോട്ടോഗ്രാഫറാണ്.

അന്തര മാലി
ജനനം (1979-05-11) 11 മേയ് 1979  (44 വയസ്സ്)
ഗജ്റൗള
ജീവിതപങ്കാളി(കൾ)Che Kurrien 2009 - ഇതുവരെ

അഭിനയ ജീവിതം

അന്തര മാലി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് 1999 ൽ പ്രേംകഥ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ്. ഇത് സംവിധാനം ചെയ്തത് രാം ഗോപാൽ വർമ്മയാണ്. പിന്നീട് അന്തര മാലി രാം ഗോപാൽ വർമ്മയുടെ ചിത്രങ്ങളിൽ തുടർന്നും അഭിനയിച്ചു.

സ്വകാര്യ ജീവിതം

12 ജൂൺ 2009 ൽ സി.ക്യൂ മാഗസിന്റെ എഡിറ്ററായ ചെ.കുര്യനെ വിവാഹം ചെയ്തു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

അന്തര മാലി അഭിനയ ജീവിതംഅന്തര മാലി സ്വകാര്യ ജീവിതംഅന്തര മാലി അവലംബംഅന്തര മാലി പുറത്തേക്കുള്ള കണ്ണികൾഅന്തര മാലിഉത്തർപ്രദേശ്ബോളിവുഡ്ഹിന്ദി ഭാഷ

🔥 Trending searches on Wiki മലയാളം:

മസ്തിഷ്കംതോമാശ്ലീഹാഅബൂ ജഹ്ൽഎൽ നിനോക്യൂബഇഫ്‌താർരമണൻഅറ്റ്ലാന്റിക് സമുദ്രംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്2020 ലെ ചൈന - ഇന്ത്യ ഏറ്റുമുട്ടൽയേശുക്രിസ്തുവിന്റെ കുരിശുമരണംസമീർ കുമാർ സാഹകണിക്കൊന്നപന്തിയോസ് പീലാത്തോസ്ഉഴുന്ന്ടൈറ്റാനിക്ഹുദൈബിയ സന്ധിമലയാളസാഹിത്യംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികചൂരആഗോളതാപനംക്രിക്കറ്റ്ഇറ്റലിമമ്മൂട്ടിവിർജീനിയഹാരി കെല്ലർവ്രതം (ഇസ്‌ലാമികം)മൂന്നാർവിമോചനസമരംകാക്കവഹ്‌യ്കാവേരിവിഷാദരോഗംഇന്തോനേഷ്യഗുവാംഓം നമഃ ശിവായനാഴികവാരാഹിമോയിൻകുട്ടി വൈദ്യർമികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരംഅലക്സാണ്ടർ ചക്രവർത്തികേരളത്തിലെ നാടൻപാട്ടുകൾകേരളത്തിലെ പാമ്പുകൾവി.എസ്. അച്യുതാനന്ദൻമലയാളം വിക്കിപീഡിയമൈക്കിൾ കോളിൻസ്പ്രവാസിഅരണഫ്രഞ്ച് വിപ്ലവംഇന്ത്യൻ നാഷണൽ കോൺഗ്രസ്മേയ് 2009കേരള സാഹിത്യ അക്കാദമി പുരസ്കാരംഫാത്വിമ ബിൻതു മുഹമ്മദ്പത്തനംതിട്ട ജില്ലതബൂക്ക് യുദ്ധംമെസപ്പൊട്ടേമിയമുണ്ടിനീര്മലയാറ്റൂർബിരിയാണി (ചലച്ചിത്രം)മണിപ്പൂർതോമസ് അക്വീനാസ്ആഗോളവത്കരണംസിന്ധു നദീതടസംസ്കാരംഔഷധസസ്യങ്ങളുടെ പട്ടികചാറ്റ്ജിപിറ്റിമതേതരത്വംഡെങ്കിപ്പനിഅമേരിക്കൻ ഐക്യനാടുകളുടെ സംസ്ഥാന പക്ഷികൾഅബൂ താലിബ്ആടുജീവിതംകൂദാശകൾഗുരുവായൂരപ്പൻരോഹിത് ശർമമോഹിനിയാട്ടംപെസഹാ വ്യാഴംസൂര്യഗ്രഹണം🡆 More