അകാൻ ദേശീയോദ്യാനം

ജപ്പാനിലെ ഹൊക്കൈഡൊ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് അകാൻ ദേശീയോദ്യാനം (ഇംഗ്ലീഷ്: Akan National Park ജാപ്പനീസ്: (阿寒国立公園, Akan Kokuritsu Kōen?).

ദൈസെത്സുസ്സാൻ എന്ന ദേശീയോദ്യാനവുമായി കൂടിചേർന്നണ് ഇത് സ്ഥിതിചെയ്യുന്നത്. ഹൊക്കൈഡൊ ദ്വീപിലെത്തന്നെ ഏറ്റവും പഴയ രണ്ട് ദേശീയോദ്യാനങ്ങളാണിവ. 1934 ഡിസംബർ 4 നാണ് അകാൻ ദേശീയോദ്യാനം സ്ഥാപിതമാകുന്നത്.

അകാൻ ദേശീയോദ്യാനം
阿寒国立公園
ഐ.യു.സി.എൻ. ഗണം V (Protected Landscape/Seascape)
അകാൻ ദേശീയോദ്യാനം
Lake Mashu (September 2005)
Map showing the location of അകാൻ ദേശീയോദ്യാനം
Map showing the location of അകാൻ ദേശീയോദ്യാനം
Akan National Park in Japan
LocationHokkaidō, Japan
Nearest cityTeshikaga
Coordinates43°32′40″N 144°17′1″E / 43.54444°N 144.28361°E / 43.54444; 144.28361
Area904.81 km2 (349.35 sq mi)
EstablishedDecember 4, 1934
Governing bodyMinistry of the Environment

അഗ്നിപർവ്വത ഗർത്തങ്ങളും അതിനോടുചേർന്ന വനമേഖലയും ഉൾപ്പെടുന്നതാണ് അകാൻ ദേശീയോദ്യാനം. ഇത് 90,481 hectares (904.81 km2) വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്നു. സ്പടികസമാനമായ തടാകങ്ങൾ, ചൂടരുവികൾ, മറീമോ എന്നറിയപ്പെടുന്ന വലിയ ആൽഗകൾ എന്നിവയ്ക്കെല്ലാം പ്രസിദ്ധമാണിവിടം.

ഭാഗങ്ങൾ

അകാൻ ദേശീയോദ്യാനത്തെ രണ്ട് ഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. കവായു, അകാൻ എന്നിവയാണവ.

കവായു

ലോ അഗ്നിപർവ്വതം, കവായു ഒൺസെൻ എന്ന ചൂടരുവി എന്നിവ ഈ ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. കുസ്സാറൊ തടാകം, ബിഹോറൊ പാസ്സ്, മൊകൊതൊ പർവ്വതം, നിഷിബെത്സു തടാകം എന്നിവയും ഈ പ്രദേശത്താണ്. ഇവിടത്തെ മാഷു തടാകം ഒരു അഗ്നിപർവ്വതമുഖ തടാകമാണ്. ലോകത്തിലെതന്നെ ഏറ്റവും പരിശുദ്ധമായ തടാകങ്ങളിൽ ഒന്നാണിത്. ഇതിന്റെ ഉപരിതലത്തിൽ നിന്നും 40മീറ്റർ താഴ്ചവരെ ദൃശ്യങ്ങൾ വ്യക്തമായി കാണാം.

അകാൻ

20 കിലോ മീറ്ററിലും അധികം വലിപ്പമുള്ള ഒരു ഗർത്തമാണ് അകാൻ കാൽദെറ. മീക്കാാൻ പർവ്വതം എന്നിവ ഉൾപ്പെടുന്ന അകൻ അഗ്നിപർവ്വതസമൂഹവും, ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

അകാൻ ദേശീയോദ്യാനം ഭാഗങ്ങൾഅകാൻ ദേശീയോദ്യാനം അവലംബംഅകാൻ ദേശീയോദ്യാനം പുറത്തേക്കുള്ള കണ്ണികൾഅകാൻ ദേശീയോദ്യാനംDaisetsuzan National ParkHokkaidōJapanസഹായം:Installing Japanese character sets

🔥 Trending searches on Wiki മലയാളം:

കെ. അയ്യപ്പപ്പണിക്കർക്രിസ്തുമതംഉണ്ണി ബാലകൃഷ്ണൻആർത്തവചക്രവും സുരക്ഷിതകാലവുംപത്ത് കൽപ്പനകൾലിംഗംകേരളത്തിലെ പൊതുവിദ്യാഭ്യാസംകുവൈറ്റ്കെ. സുധാകരൻപറയിപെറ്റ പന്തിരുകുലംകുടജാദ്രിഹെലികോബാക്റ്റർ പൈലോറികേരളത്തിലെ ജാതി സമ്പ്രദായംചില്ലക്ഷരംജലംവന്ദേ മാതരംനോട്ടഅങ്കണവാടിപേവിഷബാധകൂവളംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)അണലികടുവസരസ്വതി സമ്മാൻഹൃദയംഅപർണ ദാസ്ഗുരു (ചലച്ചിത്രം)ഇടുക്കി ജില്ലഗർഭഛിദ്രംദൃശ്യം 2ഫഹദ് ഫാസിൽകമ്യൂണിസംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)മില്ലറ്റ്അക്കരെആർത്തവവിരാമംദുൽഖർ സൽമാൻപ്രമേഹംരാജസ്ഥാൻ റോയൽസ്ഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികഹലോവി.ടി. ഭട്ടതിരിപ്പാട്എ. വിജയരാഘവൻമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020മൗലിക കർത്തവ്യങ്ങൾസഫലമീ യാത്ര (കവിത)പൾമോണോളജിപൊയ്‌കയിൽ യോഹന്നാൻവൈരുദ്ധ്യാത്മക ഭൗതികവാദംഭാരതീയ റിസർവ് ബാങ്ക്എ.കെ. ഗോപാലൻതൃശ്ശൂർ ജില്ലകൊഞ്ച്ബാല്യകാലസഖിതോമസ് ചാഴിക്കാടൻമലയാളം അക്ഷരമാലമഹേന്ദ്ര സിങ് ധോണിനാദാപുരം നിയമസഭാമണ്ഡലംശുഭാനന്ദ ഗുരുനവധാന്യങ്ങൾജെ.സി. ഡാനിയേൽ പുരസ്കാരംബാഹ്യകേളിഇന്ത്യയിലെ പഞ്ചായത്തി രാജ്മഞ്ഞുമ്മൽ ബോയ്സ്സുൽത്താൻ ബത്തേരിജവഹർലാൽ നെഹ്രുകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻകൂടൽമാണിക്യം ക്ഷേത്രംഅടിയന്തിരാവസ്ഥസൗരയൂഥംബൂത്ത് ലെവൽ ഓഫീസർമുരുകൻ കാട്ടാക്കടഎൻ. ബാലാമണിയമ്മബൈബിൾകേരളത്തിലെ തനതു കലകൾ🡆 More