ഈ താൾ മറ്റ് ഭാഷകളിൽ ലഭ്യമല്ല
വിക്കിപീഡിയ ൽ "ഹീലിയം" എന്ന പേരിൽ ഒരു പേജ് ഉണ്ട്. കണ്ടെത്തിയ മറ്റ് തിരയൽ ഫലങ്ങളും കാണുക.
മണമോ രുചിയോ ഇല്ലാത്ത രാസമൂലകമാണ് ഹീലിയം. ഗ്രീക്കുഭാഷയിലെ സൂര്യൻ എന്നർത്ഥമുള്ള ഹീലിയോസ് എന്ന വാക്കിൽനിന്നാണ് ഹീലിയം എന്ന പേരുണ്ടായത്. ഉൽകൃഷ്ടവാതകങ്ങളിൽ... |
(രണ്ട് പ്രോട്ടോണുകളും രണ്ട് ന്യൂട്രോണുകളും ഉള്ള സാധാരണ ഹീലിയം) പ്രകാശ, റേഡിയോ ആക്ടീവ് ഐസോടോപ്പാണ് ഹീലിയം -3. (3He, tralphium,) പ്രോട്ടിയം (സാധാരണ ഹൈഡ്രജൻ )... |
തുടങ്ങുന്ന ഘട്ടത്തിനാണു ഹീലിയം ഫ്ലാഷ് (Helium Flash)എന്നു പറയുന്നത്. ചുവപ്പു ഭീമൻ നക്ഷത്രത്തിന്റെ കാമ്പിൽ ഹൈഡ്രജൻ എല്ലാം സംയോജിച്ച് ഹീലിയം ആയി മാറിയിരിക്കും... |
ക്രിറ്റിക്കൽ പോയിന്റും ഹീലിയം ഐസോടോപ്പിന്റെ സാന്നിദ്ധ്യത്തെ ആശ്രയിച്ചിരിക്കുന്നു. സാധാരണ ഐസോടോപ്പ് ഹീലിയം -4 അല്ലെങ്കിൽ അപൂർവ ഐസോടോപ്പ് ഹീലിയം -3 ആണ്. ഇവ ഹീലിയത്തിന്റെ... |
ഉൽകൃഷ്ടവാതകം (വിഭാഗം ഹീലിയം) എന്നതാണ് ഈ മൂലകങ്ങളുടെ പ്രധാന സവിശേഷത. ആറ്റോമിക ഭാരത്തിന്റെ ക്രമത്തിൽ ഹീലിയം, നിയോൺ, ആർഗോൺ, ക്രിപ്റ്റോൺ, സെനോൺ, റഡോൺ എന്നിവയാണ് ഉൽകൃഷ്ടവാതകങ്ങൾ. ഇവയിൽ... |
പ്രാവസ്ഥാപരിണാമമാണിത്. എന്നാൽ ഹീലിയം, ദ്രാവകമായിത്തന്നെ വർത്തിക്കുന്നതാണ്. ഈ പ്രത്യേക താപനിലയെ ലാംഡ (λ)-അങ്കമെന്നു പറയുന്നു. ഹീലിയം ദ്രാവകം λ-അങ്കത്തിനു മുകളിലായിരിക്കുമ്പോൾ... |
1201 - റിഗ നഗരം സ്ഥാപിതമായി. 1868 - ഫ്രഞ്ചു വാനനിരീക്ഷകനായ പിയറി ജാൻസെൻ ഹീലിയം കണ്ടെത്തി. 1877 – അസാഫ് ഹാൾ ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസ് കണ്ടെത്തി 1958 -... |
വിളക്കിന്റേതാണ്. മിന്നൽ രക്ഷാ ഉപകരണങ്ങളിൽ ഹീലിയം നിയോൺ ലേസർ എന്ന ഒരു തരം ലേസർ രശ്മി ഉണ്ടാക്കുന്നതിനായി ചെലവേറിയ, ദ്രാവക ഹീലിയം കൊണ്ടുണ്ടാക്കാൻ സാധിക്കുന്നത്ര താഴ്ന്ന... |
ആയിരിക്കും ഒരു ഹീലിയം അണുകേന്ദ്രത്തിനു ഉണ്ടാവുക എന്ന് അന്നത്തെ അറിവ് വച്ച് ശാസ്ത്രജ്ഞന്മാർ സിദ്ധാന്തിച്ചിരുന്നു. ആസ്റ്റണെ അത്ഭുതപ്പെടുത്തികൊണ്ട് ഹീലിയം അണുകേന്ദ്രത്തിന്റെ... |
ആദ്യത്തെ കണ്ടിന്യുവസ് ലൈറ്റ് ലേസർ ഗ്യാസ് ലേസർ ആയിരുന്നു. ആദ്യത്തെ ഗ്യാസ് ലേസർ, ഹീലിയം-നിയോൺ ലേസർ (HeNe), ഇറാനിയൻ-അമേരിക്കൻ ഭൗതികശാസ്ത്രജ്ഞൻ അലി ജവാനും അമേരിക്കൻ... |
കാർബൺ (C) അണുമർമ്മം ഒരു പ്രോട്ടോണിനെ ആവാഹിച്ച് വിവിധ പ്രക്രിയകളുടെ അവസാനം ഹീലിയം അണുകേന്ദ്രം ഉണ്ടാക്കുന്നു. ഈ പ്രകിയകളുടെ ഇടയ്ക്ക് നൈട്രജനും (N) ഓക്സിജനും... |
കഴിഞ്ഞാൽ കാമ്പ് ചുരുങ്ങാൻ തുടങ്ങും. ഇതാവട്ടെ അൽപം ബാക്കി വന്ന ഹൈഡ്രജൻ , ഹീലിയം ആക്കി മാറ്റുന്നു. റേഡിയേഷൻ മൂലമുള്ള മർദ്ദം പുറം ഭാഗത്തെ വികസിപ്പിക്കുകയും... |
ഉൾപ്പെടുന്നു. ഇത് ആദ്യമായി നിർമ്മിക്കപ്പെട്ടത് അമെരിസിയത്തിലേക്ക് ആൽഫ കണങ്ങളെ(ഹീലിയം അയോൺ) കൂട്ടിയിടിപ്പിച്ചാണ്. കൃത്രിമമായി നിർമ്മിക്കപ്പെട്ട ട്രാൻസ്‌യുറാനിക്... |
ദുഷ്കരമാണ്. ചുവന്ന കുള്ളൻ നക്ഷത്രങ്ങളിൽ അണുസംയോജനം വഴി ഉല്പാദിപ്പിക്കപ്പെടുന്ന ഹീലിയം കേന്ദ്രഭാഗത്ത് അടിയുന്നത് താരതമ്യേന പതുക്കെയായിരിക്കും, അത്കൊണ്ട് തന്നെ... |
മൂലകങ്ങളിൽ ആറാമതായി കണ്ടെത്തിയ മൂലകമാണിത്. ക്യൂറിയം ഐസോടോപ്പിനെ (Cm 242) ഹീലിയം അയോണുകൾകൊണ്ട് കൂട്ടിയിടിപ്പിച്ചാണ് (bombardment)അവർ മൂലകത്തെ വേർതിരിച്ചത്... |
മൂല്യമാണ് NIST നിർദ്ദേശിക്കുന്നത്. ബീറ്റാ റേഡിയോ ആക്ടീവ് നാശത്തിലൂടെ ട്രീറ്റിയം ഹീലിയം-3 ആയി മാറുന്നു: ഈ പ്രക്രിയയിൽ 18.6 keV ഊർജ്ജം പുറപ്പെടുവിക്കപ്പെടുന്നു.... |
ഉത്സർജിക്കുന്ന ദ്രവ്യം മിക്കവാറും ഇലക്ട്രോണുകളും പ്രോട്ടോണുകളും കുറഞ്ഞ അളവിൽ ഹീലിയം , ഓക്സിജൻ , ഇരുമ്പ് എന്നിവ അടങ്ങിയ പ്ലാസ്മയാണു. കൊറോണൽ മാസ് ഇജക്ഷനുകൾ, സൗര്യോപരിതലത്തിലെ... |
ഉത്സർജ്ജിക്കപ്പെടുന്നത്. രണ്ടു വീതം പ്രോട്ടോണുകളും ന്യൂട്രോണുകളും ഉള്ള ആൽഫാ കണം ഹീലിയം അണുവിന്റെ അണുകേന്ദ്രത്തിനു സമാനമാണ്. ആൽഫാ കണം ഉത്സർജ്ജിക്കുന്ന അണുവിന്റെ... |
ഡിഗ്രിസെൽഷ്യസ് വരെയാണ്. ഇൻഫ്രാറെഡ് ലേസർ സർജന്റെ കണ്ണിന് അദൃശ്യമായതിനാൽ, സാധാരണയായി ഹീലിയം-നിയോൺ ലേസർ കൂടി ഇതിനോട് ചേർത്ത് ഉപയോഗിക്കുന്നു. എന്നിരുന്നാലും, കണ്ണിന്റെ... |
റഡോൺ മുതലായ ഉൽകൃഷ്ടവാതകങ്ങളുമായിപ്പോലും ഫ്ലൂറിൻ പ്രവർത്തിക്കുന്നു. എന്നാൽ ഹീലിയം, നിയോൺ, ആർഗോൺ എന്നീ ഉത്കൃഷ്ടമൂലകങ്ങളുമായി ഫ്ലൂറിൻ നേരിട്ട് സംയോജിക്കുന്നില്ല... |