ഗൾഫ് എയർ ഫ്ലൈറ്റ് 771

ഗൾഫ് എയർ ഫ്ലൈറ്റ് 771 പാകിസ്താനിലെ കറാച്ചിയിൽ നിന്ന് യു.എ.ഇയിലെ അബുദാബിയിലേക്കുള്ള ഒരു വിമാനമായിരുന്നു.

1983 സെപ്റ്റംബർ 23-ന് ബോയിംഗ് 737 -2 പി 6 അബൂദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെത്തിയപ്പോൾ ബാഗേജ് കമ്പാർഡറിൽ ബോംബ് സ്ഫോടനം നടക്കുകയായിരുന്നു. യു.എ.ഇയിൽ അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കുള്ള മിന ജെബേൽ അലിക്ക് സമീപം നിർത്തിയിട്ടിരുന്ന വിമാനം മരുഭൂമിയിൽ തകർന്നു. അതിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരും 107 യാത്രക്കാരും കൊല്ലപ്പെട്ടു. മരിച്ചവരിൽ പലരും പാകിസ്താനിലെ അവരുടെ കുടുംബവുമായി ഈദുൽ അദ്‌ഹ അവധി ദിനങ്ങൾ കഴിച്ച് പലരും അബുദാബി , ബഹ്റൈൻ എന്നിവിടങ്ങളിൽ ജോലിയിൽ പ്രവേശിക്കാനായി പോകുന്ന പാക് പൗരന്മാരായിരുന്നു.

Gulf Air Flight 771
ഗൾഫ് എയർ ഫ്ലൈറ്റ് 771
A Gulf Air Boeing 737-200, similar to the one involved
Bombing ;ചുരുക്കം
തീയതി23 September 1983
സംഗ്രഹംTerrorist bombing
സൈറ്റ്Mina Jebel Ali
യാത്രക്കാർ107
സംഘം5
മരണങ്ങൾ112
അതിജീവിച്ചവർ0
വിമാന തരംBoeing 737-2P6
ഓപ്പറേറ്റർGulf Air
രജിസ്ട്രേഷൻA40-BK
ഫ്ലൈറ്റ് ഉത്ഭവംKarachi, Pakistan
ലക്ഷ്യസ്ഥാനംAbu Dhabi Int'l Airport

ഇതും കാണുക

  • Gulf Air Flight 072, which crashed into the sea on approach to Bahrain International Airport.

അവലംബം

ബാഹ്യ ലിങ്കുകൾ

Tags:

Abu Dhabi International Airportഅബുദാബിഈദുൽ അദ്‌ഹകറാച്ചിദുബായ്ബഹ്റൈൻവിമാനം

🔥 Trending searches on Wiki മലയാളം:

സൂര്യൻജ്ഞാനപ്പാനഇന്ദിരാ ഗാന്ധിപന്തീരാങ്കാവ്ദീർഘദൃഷ്ടിബ്രഹ്മാവ്വലപ്പാട്ഓട്ടൻ തുള്ളൽഎഴുത്തച്ഛൻ പുരസ്കാരംകോതമംഗലംവയലാർ രാമവർമ്മവാമനപുരംഇന്ത്യയുടെ ദേശീയപ്രതീകങ്ങൾപൃഥ്വിരാജ്മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്പന്നിയൂർമനുഷ്യൻതാനൂർഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്എരുമനായർ സർവീസ്‌ സൊസൈറ്റിഈരാറ്റുപേട്ടഖുർആൻവടക്കഞ്ചേരിവെഞ്ഞാറമൂട്കരുവാറ്റചൊക്ലി ഗ്രാമപഞ്ചായത്ത്വെഞ്ചാമരംപറളി ഗ്രാമപഞ്ചായത്ത്കതിരൂർ ഗ്രാമപഞ്ചായത്ത്ആദിത്യ ചോളൻ രണ്ടാമൻആനിക്കാട്, പത്തനംതിട്ട ജില്ലനിലമ്പൂർഅട്ടപ്പാടിരാജപുരംപൂന്താനം നമ്പൂതിരിമൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്പ്രധാന താൾനെടുമ്പാശ്ശേരിനിക്കാഹ്കാപ്പിൽ (തിരുവനന്തപുരം)പി.ടി. ഉഷകാരക്കുന്ന്പറവൂർ (ആലപ്പുഴ ജില്ല)കുന്ദവൈ പിരട്ടിയാർമാഞ്ചസ്റ്റർ സിറ്റി എഫ്.സി.കുറ്റിപ്പുറംമലയാള മനോരമ ദിനപ്പത്രംകലൂർവെള്ളാപ്പള്ളി നടേശൻഅങ്കമാലിഇരിഞ്ഞാലക്കുടകേരള നവോത്ഥാനംപാണ്ടിക്കാട്ചാത്തന്നൂർഅണലിപാത്തുമ്മായുടെ ആട്നന്ദിയോട് ഗ്രാമപഞ്ചായത്ത്മന്ത്കിഴക്കൂട്ട് അനിയൻ മാരാർകോവളംഎടവണ്ണമതേതരത്വംനക്ഷത്രം (ജ്യോതിഷം)രാമനാട്ടുകരഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)കരിവെള്ളൂർവി.എസ്. അച്യുതാനന്ദൻവെളിയങ്കോട്അപ്പോസ്തലന്മാർകൊപ്പം ഗ്രാമപഞ്ചായത്ത്പാഞ്ചാലിമേട്അൽഫോൻസാമ്മമുപ്ലി വണ്ട്അഞ്ചാംപനിനിസ്സഹകരണ പ്രസ്ഥാനം🡆 More