ഗൂഗിൾ ടേക്കൗട്ട്

യൂട്യൂബ്, ജിമെയിൽ പോലുള്ള ഗൂഗിൾ ഉല്പന്നങ്ങളുടെ ഉപയോക്താക്കൾക്ക് അവരുടെ ഉപയോഗ വിവരങ്ങൾ സിപ്‌ ഫയൽ രൂപത്തിൽ ഡൗൺലോഡ് ചെയ്തെടുക്കാൻ ഗൂഗിൾ ഡാറ്റ ലിബറേഷൻ ഫ്രന്റ്‌ ഒരുക്കിയിട്ടുള്ള ഒരു പദ്ധതിയാണ് ഗൂഗിൾ ടേക്കൗട്ട്.

ഗൂഗിൾ ടേക്കൗട്ട്
ഗൂഗിൾ ടേക്കൗട്ട്
ഗൂഗിൾ ടേക്കൗട്ട് വെബ്‌ ഇന്റർഫേസ്
വികസിപ്പിച്ചത്ഗൂഗിൾ
വെബ്‌സൈറ്റ്www.google.com/takeout/

2011 ജൂൺ 28 -നു ആണ് ഈ പദ്ധതി ആദ്യമായി ഗൂഗിൾ അവതരിപ്പിക്കുന്നത്. തുടക്കത്തിൽ ഗൂഗിൾ ബസ്സ് , പിക്കാസ, ഗൂഗിൾ സ്ട്രീംസ്, ഗൂഗിൾ കോണ്ടാക്ട്സ്, ഗൂഗിൾ പ്രൊഫൈൽ എന്നിവയില നിന്നുമുള്ള ഉപയോക്താവുമായി ബന്ധപ്പെടുന്ന എല്ലാ വിവരങ്ങളും ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സൗകാര്യമായിരുന്നു ഒരുക്കിയിരുന്നത്. തുടർന്നുള്ള കാലഘട്ടത്തിൽ ഗൂഗിളിന്റെ ഒട്ടുമിക്ക ഉൽപന്നങ്ങളും സേവനങ്ങളും ഗൂഗിൾ ടേക്കൗട്ടിൽ ഉൾപ്പെടുത്തുകയായിരുന്നു. 2011 സെപ്റ്റംബറിൽ യൂട്യൂബ് വീഡിയോകൾ കൂടി ഈ സേവനത്തിൽ ഉൾപ്പെടുത്തിയത് ഒരു പ്രധാന നാഴികക്കല്ലായിരുന്നു. ആവശ്യമായതെല്ലാം ഡൗൺലോഡ് ചെയ്തെടുത്തതിനു ശേഷവും ഉപയോക്താവിന്റെ വിവരങ്ങൾ ഒന്നും തന്നെ ഗൂഗിൾ പ്രധാന സെർവറിൽ നിന്നും മായ്ച്ചു കളയില്ല എന്നത് ഒരു പ്രത്യേകതയാണ്.

അവലംബം

Tags:

ഗൂഗിൾജിമെയിൽയൂട്യൂബ്

🔥 Trending searches on Wiki മലയാളം:

ആഗോളതാപനംസുകുമാരൻപുത്തൻ പാനസിന്ധു നദീതടസംസ്കാരംറോബർട്ട് ബേൺസ്കഅ്ബഗുവാംഅടുത്തൂൺതൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രംദുഃഖശനിചരക്കു സേവന നികുതി (ഇന്ത്യ)ലൈംഗികബന്ധംമഹാത്മാ ഗാന്ധിഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻടൈറ്റാനിക്Blue whaleമയ്യഴിപ്പുഴയുടെ തീരങ്ങളിൽകാളിദാസൻകരിങ്കുട്ടിച്ചാത്തൻപൗരത്വ ഭേദഗതി ആക്റ്റ്, 2019Shivaനിസ്സഹകരണ പ്രസ്ഥാനംയൂറോളജിസംഘകാലംശ്രീകൃഷ്ണൻഈദുൽ ഫിത്ർഅവൽവള്ളത്തോൾ പുരസ്കാരം‌ഫുട്ബോൾ ലോകകപ്പ് 2014കേരളത്തിലെ ജില്ലകളുടെ പട്ടികമസ്ജിദ് ഖുബാകുറിയേടത്ത് താത്രിദശാവതാരംഹൃദയംസന്ധി (വ്യാകരണം)വിഷാദരോഗംകഞ്ചാവ്ഭദ്രകാളിവിശുദ്ധ വാരംകാരീയ-അമ്ല ബാറ്ററിഓശാന ഞായർരക്തസമ്മർദ്ദംമദീനയുടെ ഭരണഘടനകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികമെസപ്പൊട്ടേമിയഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഇസ്ലാമിലെ പ്രവാചകന്മാർമലയാറ്റൂർപന്തിയോസ് പീലാത്തോസ്പന്ന്യൻ രവീന്ദ്രൻഎം.ആർ.ഐ. സ്കാൻഅപ്പോസ്തലന്മാർശ്രീമദ്ഭാഗവതംമാപ്പിളത്തെയ്യംതോമസ് അക്വീനാസ്ഡെൽഹിഫാസിസംഐ.വി. ശശികാവേരികേരളംമദ്ധ്യകാലംവെള്ളിക്കെട്ടൻസ്ത്രീ സുരക്ഷാ നിയമങ്ങൾവഹ്‌യ്വടക്കൻ പാട്ട്ദുഃഖവെള്ളിയാഴ്ചനക്ഷത്രം (ജ്യോതിഷം)കുടുംബശ്രീതീയർഇന്ത്യയുടെ സ്വാതന്ത്ര്യസമരംഅടൂർ ഭാസിയൂദാ ശ്ലീഹാമാമ്പഴം (കവിത)പുലയർ🡆 More