ക്രിമിനോളജി

സാമൂഹ്യശാസ്ത്രത്തിൽ നിന്നും വളർന്ന ഒരു വിശേഷ ശാസ്ത്ര ശാഖയാണ് ക്രിമിനോളജി.

വ്യക്തിയിലും സമൂഹത്തിലുമുള്ള കുറ്റകൃത്യസ്വഭാവവിശേഷങ്ങളും കാരണങ്ങളും ക്രിമിനോളജി പഠനവിഷയമാക്കുന്നു. കുറ്റകൃത്യങ്ങൾക്ക് മീതെയുള്ള നിയന്ത്രണവ്യവസ്ഥയെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നു. ക്രിമിനോളജിക്ക് അതുകൊണ്ട് തന്നെ സമൂഹശാസ്ത്രം, മനഃശാസ്ത്രം, സാമൂഹികനരവംശശാസ്ത്രം, നിയമം, മനോരോഗചികിത്സ എന്നിവയോടൊക്കെ ബന്ധമുണ്ട്. ഈ സാമൂഹിക-വൈദ്യശാസ്ത്ര ശാഖകളോടും നിയമവുമായി ബന്ധപ്പെട്ട വൈദ്യശാസ്ത്രവുമായും കൂട്ടുചേർന്നാണ് ക്രിമിനോളജി വളർന്നത്.
1885ൽ ഇറ്റലിക്കാരനായ റഫാലെ ഗരോഫലോ ആണ് ക്രിമിനോളജി എന്ന വാക്ക് ആദ്യമായി പ്രയോഗിച്ചത്. പിന്നീട് പ്രത്യേക ശാസ്ത്രശാഖയായി വളർന്ന ക്രിമിനോളജി കുറ്റകൃത്യങ്ങളുടെ രൂപങ്ങളും രീതികളും കാരണങ്ങളും വിശകലനം ചെയ്ത് സിദ്ധാന്തങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. കുറ്റകൃത്യങ്ങൾ കുറയ്ക്കാനുള്ള സാമൂഹിക നിയന്ത്രണ സംവിധാനങ്ങളെക്കുറിച്ചും ക്രിമിനോളജി പഠിക്കുന്നുണ്ട്. ക്രിമിനോളജിയിൽ ശാസ്ത്രീയമായി പ്രവർത്തിക്കുന്നവരെ ക്രിമിനോളജിസ്റ്റ് എന്നുപറയുന്നു.

കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ

== കുറ്റകൃത്യങ്ങളുടെ വർഗ്ഗീകരണം ==

അവലംബം

  1. * വിക്കിപ്പീഡിയ വെബ്സൈറ്റ്

Tags:

ഇറ്റലിനിയമംമനഃശാസ്ത്രംവൈദ്യശാസ്ത്രംസമൂഹശാസ്ത്രംസാമൂഹ്യശാസ്ത്രം

🔥 Trending searches on Wiki മലയാളം:

ബിസ്മില്ലാഹിജലമലിനീകരണംവെള്ളിക്കെട്ടൻപാലക്കാട്ജൈവവൈവിധ്യംകാൾ മാർക്സ്തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംലക്ഷദ്വീപ്മട്ടത്രികോണംവാതരോഗംന്യുമോണിയതിരുവിതാംകൂർ ഭരണാധികാരികൾജനാധിപത്യംഭീമൻ രഘുഒടുവിൽ ഉണ്ണികൃഷ്ണൻഅക്‌ബർഇന്ത്യയിലെ പഞ്ചായത്തി രാജ്പി. കുഞ്ഞിരാമൻ നായർകുമാരസംഭവംചെമ്പോത്ത്വിരലടയാളംപ്രമേഹംരാഹുൽ ഗാന്ധിമസ്ജിദുന്നബവിഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഹജ്ജ്കൂദാശകൾഹെപ്പറ്റൈറ്റിസ്-ബിഇടുക്കി ജില്ലമുഹമ്മദ്രാമായണംഝാൻസി റാണിരാജ്യങ്ങളുടെ പട്ടികആർത്തവചക്രവും സുരക്ഷിതകാലവുംമോഹിനിയാട്ടംലോക്‌സഭനെൽവയൽ-നീർത്തട സംരക്ഷണ നിയമംനഥൂറാം വിനായക് ഗോഡ്‌സെആധുനിക കവിത്രയംകിലപൊൻമുട്ടയിടുന്ന താറാവ്കാക്കസ്വാതിതിരുനാൾ രാമവർമ്മപ്രകാശസംശ്ലേഷണംവെള്ളായണി ദേവി ക്ഷേത്രംഗുളികൻ തെയ്യംഇന്ത്യയുടെ ഭരണഘടനകെ. കേളപ്പൻദുഃഖവെള്ളിയാഴ്ചഖുർആൻമുടിയേറ്റ്മുഅ്ത യുദ്ധംകമ്പ്യൂട്ടർയുറാനസ്മുരുകൻ കാട്ടാക്കടഅർദ്ധായുസ്സ്ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്പത്മനാഭസ്വാമി ക്ഷേത്രംതബ്‌ലീഗ് ജമാഅത്ത്നൃത്തശാലഗുരുവായൂരപ്പൻജഗദീഷ്അർബുദംഗ്രഹംശീതങ്കൻ തുള്ളൽപാമ്പാടി രാജൻവിട പറയും മുൻപെതിരുവാതിരക്കളിമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈധനുഷ്കോടിനിവർത്തനപ്രക്ഷോഭംഅധ്യാപനരീതികൾകമല സുറയ്യമനഃശാസ്ത്രംയോഗക്ഷേമ സഭമലയാളനാടകവേദിഇടുക്കി അണക്കെട്ട്ശ്രീനിവാസ രാമാനുജൻ🡆 More