യുഎസ് ആസ്ഥാനമായ മോട്ടോർ സൈക്കിൾ നിർമ്മാണ കമ്പനി ആണ് എറിക് ബ്യൂൾ റേസിങ്ങ് അഥവാ ഇബിആർ .
2009 നവംബറിൽ ആണ് ഈ കമ്പനി പ്രവർത്തനം ആരംഭിച്ചത് , മാതൃ സ്ഥാപനം ആയ ബ്യൂൾ മോട്ടോർ സൈക്കിൾ കമ്പനി അടച്ചതിന് ശേഷം ആയിരുന്നു ഇത്. 2013 ജൂലൈ 1 ന് ഇവയുടെ 49.2 ശതമാനം ഓഹരി ഹീറോ മോട്ടോർ കോർപ്പ് വാങ്ങി.
വ്യവസായം | Motorcycle sport |
---|---|
സ്ഥാപിതം | നവംബർ 2009 |
സ്ഥാപകൻ | എറിക് ബ്യൂൾ |
ആസ്ഥാനം | ഈസ്റ്റ് ട്രോയ്, വിസ്കോൻസിൻ , യുഎസ്എ |
ഉത്പന്നങ്ങൾ | Motorcycles |
വെബ്സൈറ്റ് | erikbuellracing.com |
ആത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പ്രകടനക്ഷമതയേറിയ രണ്ടു മോഡലുകൾ ആണ് നിലവിൽ ഇവയ്ക്കുള്ളത് (1190RR , 1190RS )
This article uses material from the Wikipedia മലയാളം article എറിക് ബ്യൂൾ റേസിങ്ങ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.