അഞ്ജാ കെറ്റി ആന്റേഴ്‌സൻ

ജ്യോതിശാസ്ത്രജ്ഞയും ജ്യോതിർഭൗതികശാസ്ത്രജ്ഞയും ആയ ഒരു ഡെന്മാർക്കുകാരിയാണ് അഞ്ജാ കെറ്റി ആന്റേഴ്സൻ (Anja Cetti Andersen) 1965 സെപ്റ്റംബർ 25ന് ആണ് ഇവർ ജനിച്ചത്.

അഞ്ജാ കെറ്റി ആന്റേഴ്‌സൻ
അഞ്ജാ കെറ്റി ആന്റേഴ്‌സൻ
ജനനം (1965-09-25) സെപ്റ്റംബർ 25, 1965  (58 വയസ്സ്)
Hørsholm, Denmark
ദേശീയതDanish
കലാലയംUniversity of Copenhagen
അറിയപ്പെടുന്നത്cosmic dust, planet formation, publishing
പുരസ്കാരങ്ങൾDescartes Prize
Mathilde Prize
Allan Mackintosh Award
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംAstrophysics, Astronomy, Teaching
സ്ഥാപനങ്ങൾUniversity of Copenhagen
Niels Bohr Institute

ജീവിതരേഖ

കോപ്പൻഹേഗൻ സർവ്വകലാശാലയിൽ നിന്ന് B.Sc(1991), M.Sc(1995), PhD(1999) എന്നീ ബിരുദങ്ങൾ നേടി. "Cosmic Dust and Late-Type Stars" എന്നതായിരുന്നു അവരുടെ ഗവേഷണവിഷയം. ഏഴാം തരത്തിൽ പഠിക്കുമ്പോഴായിരുന്നു യൂഫേ ഗ്രീ ജോർജെൻസൻ എന്ന ഡാനിഷ് ജ്യോതിശാസ്ത്രജ്ഞൻ സ്ക്കൂൾ‌ സന്ദർശിച്ചത്. ഇദ്ദേഹത്തിന്റെ പ്രഭാഷണത്തിലൂടെയാണ് ആന്റേഴ്സൺ ജ്യോതിശാസ്ത്രത്തിൽ തൽപരയാകുന്നത്. ജൂലി, സിസിലി, ജേക്കബ് എന്നീ മൂന്നു മക്കളുണ്ട്.

ഔദ്യോഗിക ജീവിതം

ബഹിരാകാശ ധൂളികളെ കുറിച്ചുള്ള പഠനത്തിലാണ് അഞ്ജാ കെറ്റി ആന്റേഴ്സൺ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. നക്ഷത്രരൂപീകരണത്തിൽ ഇവക്കുള്ള പങ്കിനെ കുറിച്ച് ഗവേഷണം നടത്തുന്നു. ഇപ്പോൾ ഇവർ നീൽസ് ബോർ ഇൻസ്റ്റിട്യൂട്ടിലെ അദ്ധ്യാപികയും കോപ്പൻഹേഗനിലെ ഡാർക്ക് കോസ്മോളജി സെന്ററിലെ ഗവേഷകയുമാണ്. പ്രഭാഷക, എഴുത്തുകാരി എന്ന നിലകളിലും ഇവർ ശ്രദ്ധേയയാണ്.

അവലംബം

Tags:

1965ജ്യോതിശാസ്ത്രംജ്യോതിർഭൗതികംഡെന്മാർക്ക്സെപ്റ്റംബർ

🔥 Trending searches on Wiki മലയാളം:

വാഗൺ ട്രാജഡികേരളത്തിലെ തനതു കലകൾഊട്ടികേരളംതൃപ്പൂണിത്തുറപോട്ടവദനസുരതംകാളകെട്ടിപാലക്കാട് ജില്ലകുടുംബശ്രീകല്ലറ (തിരുവനന്തപുരം ജില്ല)മാലോംകാഞ്ഞിരപ്പുഴഐക്യകേരള പ്രസ്ഥാനംക്രിയാറ്റിനിൻമംഗലം അണക്കെട്ട്ആഗ്നേയഗ്രന്ഥിയുടെ വീക്കംബാലരാമപുരംപഴനി മുരുകൻ ക്ഷേത്രംനടത്തറ ഗ്രാമപഞ്ചായത്ത്ചെറുതുരുത്തിനന്നങ്ങാടികടമക്കുടിതലശ്ശേരിമക്കവള്ളത്തോൾ പുരസ്കാരം‌ഓമനത്തിങ്കൾ കിടാവോആർത്തവവിരാമംചേർപ്പ്ഇരിങ്ങോൾ കാവ്കൊടകരപനമരംതേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത്കാഞ്ഞിരപ്പള്ളിപുത്തനത്താണിനായർമുള്ളൂർക്കരചിറ്റൂർവൈത്തിരിതോമാശ്ലീഹാഉള്ളിയേരികേരളത്തിലെ വനങ്ങൾഅർബുദംവയനാട് ജില്ലമാമ്പഴം (കവിത)ആഗോളവത്കരണംസൂര്യൻപെരുമ്പാവൂർമലയാറ്റൂർമൈലം ഗ്രാമപഞ്ചായത്ത്അൽഫോൻസാമ്മആരോഗ്യംസി. രാധാകൃഷ്ണൻമങ്കടകലവൂർപെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്വാമനപുരംകുതിരാൻ‌മലആര്യനാട്സന്ധിവാതംതൃക്കുന്നപ്പുഴഅഗ്നിച്ചിറകുകൾഒ.വി. വിജയൻറമദാൻമണർകാട് ഗ്രാമപഞ്ചായത്ത്കുട്ടനാട്‌പത്തനംതിട്ട ജില്ലമലയാളനാടകവേദിവയലാർ ഗ്രാമപഞ്ചായത്ത്കുറവിലങ്ങാട്മദംചേലക്കരനോഹമുത്തപ്പൻചടയമംഗലംമണ്ണാറശ്ശാല ക്ഷേത്രംകല്ലടിക്കോട്മുട്ടം, ഇടുക്കി ജില്ലമനേക ഗാന്ധി🡆 More