സൗരജ്വാല

സൂര്യനെപോലെയുള്ള നക്ഷത്രങ്ങളുടെ അന്തരീക്ഷങ്ങളിലുണ്ടാകുന്ന ശക്തമായ പൊട്ടിത്തെറിയും അതിനെതുടർന്നുണ്ടാകുന്ന ഭീമമായ ഊർജ്ജ പ്രവാഹത്തെയുമാണ് സൗരജ്വാല എന്ന് വിളിക്കുന്നത്.

6 x 1025 ജൂൾ ഊർജ്ജം വരെ ഇത്തരത്തിൽ പ്രവഹിക്കപ്പെടുന്നു. സൗരാന്തരീക്ഷത്തിലും സൂര്യന്റെ കൊറോണയിലും പ്ലാസ്മയുടെ ഊഷ്മാവ് ദശലക്ഷങ്ങളോളം കെൽ‌വിൻ ഉയരുകയും തുടർന്ന് ഇലക്ട്രോണുകൾ, പ്രോട്ടോണുകൾ, മൂലകങ്ങളുടെ അയോണുകൾ തുടങ്ങിയവ പ്രകാശത്തോടടുത്ത വേഗത്തിൽ ശക്തമായി പ്രവാഹിക്കുകയും ചെയ്യുന്നു.

സൗരജ്വാല
ഹൈനോഡ് ടെലസ്കോപ്പ് ജി-ബാൻഡിൽ പകർത്തിയ സൗരജ്വാലയുടെ ചിത്രം. സൂര്യകളങ്കത്തിന്റെ വടക്കുഭാഗത്തായി റിബണുകൾ പോലെ കാണപ്പെടുന്നത്.

ഇത്തരം ആളലുകൾ വഴിയുണ്ടാകുന്ന എക്സ്-റേ അൾട്രാ വയലറ്റ് വികിരണങ്ങൾ ഭൂമിയുടെ അയണോസ്ഫിയറിനെ ബാധിക്കുകയും ദീർഘദൂര റേഡിയോ സം‌പ്രേക്ഷണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

ഹൈനോഡ് ബഹിരാകാശ പേടകം

ബൊഞൊഉർസ് ജെ മപെല്ലെ വിൻകെന്റ് ജെ വിസ് ഔ കനദ സൗരജ്വാലയെപ്പറ്റി കൂടുതൽ ഗഹനമായും കൃത്യമായും പഠിക്കാനായി; 2006 സെപ്റ്റംബറിൽ ഹൈനോഡ് എന്ന പേരിലറിയപ്പെടുന്ന ഒരു ബഹിരാകാശ പേടകം ജപ്പാന്റെ ജപ്പാൻ എയറോസ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസി വിക്ഷേപിച്ചിട്ടുണ്ട്. അതിലെ ഉപഹഗ്രഹങ്ങൾ യു.എസ്, യു.കെ, നോർവേ തുടങ്ങിയ രാജ്യങ്ങൾ സമ്യുക്തമായാണ്‌ വികസിപ്പിച്ചെടുത്തത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


ഫലകം:Solar storms

Tags:

ഇലക്ട്രോൺജൂൾനക്ഷത്രംപ്രകാശംപ്രോട്ടോൺമൂലകംസൂര്യൻ

🔥 Trending searches on Wiki മലയാളം:

മാർക്സിസംമദ്യംകേരളചരിത്രംകയ്യൂർ സമരംഇന്ത്യഡെങ്കിപ്പനിസ്വതന്ത്ര സ്ഥാനാർത്ഥികുണ്ടറ വിളംബരംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഗംഗാനദിഭരതനാട്യംഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികതിരുവോണം (നക്ഷത്രം)വോട്ട്തൃക്കേട്ട (നക്ഷത്രം)ദുൽഖർ സൽമാൻരാജ്‌മോഹൻ ഉണ്ണിത്താൻചാമ്പസമാസംലിംഫോസൈറ്റ്ലോക്‌സഭ സ്പീക്കർദൃശ്യംഒ.വി. വിജയൻകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഹർഷദ് മേത്തവയലാർ രാമവർമ്മടി.എൻ. ശേഷൻഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്neem4പ്രീമിയർ ലീഗ്amjc4കേരളകലാമണ്ഡലംനിവിൻ പോളിവിവരാവകാശനിയമം 2005മനുഷ്യൻപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഗുദഭോഗംമിലാൻനിർദേശകതത്ത്വങ്ങൾഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഹെപ്പറ്റൈറ്റിസ്പ്ലീഹതിരുവാതിരകളിഇന്ത്യൻ ശിക്ഷാനിയമം (1860)ഉലുവകലാമിൻഇന്ത്യൻ ഭരണഘടനയുടെ ആമുഖംമലമ്പനികേരളത്തിന്റെ ഭൂമിശാസ്ത്രംശംഖുപുഷ്പംകേരളത്തിലെ ജനസംഖ്യഅമ്മരണ്ടാം ലോകമഹായുദ്ധംരാഷ്ട്രീയംകേരളീയ കലകൾകറ്റാർവാഴകാസർഗോഡ്മലയാറ്റൂർ രാമകൃഷ്ണൻകൃത്രിമബീജസങ്കലനംഹിന്ദു പിന്തുടർച്ചാവകാശ നിയമംമതേതരത്വംആന്റോ ആന്റണിജവഹർലാൽ നെഹ്രുചെന്നൈ സൂപ്പർ കിങ്ങ്‌സ്മാതൃഭൂമി ദിനപ്പത്രംമൻമോഹൻ സിങ്കുഞ്ചൻ നമ്പ്യാർയേശുവെള്ളരിഒരു കുടയും കുഞ്ഞുപെങ്ങളുംഅടൽ ബിഹാരി വാജ്പേയികൊച്ചുത്രേസ്യകടുവഇന്ത്യയിലെ ഹരിതവിപ്ലവംസിറോ-മലബാർ സഭചന്ദ്രൻകൂവളം🡆 More