സത്സംഗം

നല്ല ആളുകളുമായുള്ള ഇടപഴകൽ എന്നാണ് സത്സംഗം എന്ന വാക്കിന്റെ അർത്ഥം.

തീർത്ഥാടകർ, ആശ്രമങ്ങൾ, ഗുരുക്കന്മാർ തുടങ്ങി പലതരം കൂട്ടായ്മകൾ സത്സംഗം സംഘടിപ്പിക്കാറുണ്ട്.

ജ്ഞാന സമ്പാദനത്തിന് സത്സംഗം ആവശ്യമാണെന്ന് വിശ്വാസമുണ്ട്. മനസ്സ് ശുദ്ധമാക്കുവാനും നേർവഴിയിലെത്താനും ഇത് പ്രയോജനം ചെയ്യും.

എന്ന് ശങ്കരാചാര്യൻ സത്സംഗത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്.

പ്രാണായാമം പോലെ ധ്യാനത്തിനനുകൂലമായ മനഃശുദ്ധി നൽകുന്ന ഒന്നാണ് സത്സംഗം എന്നഭിപ്രായമുണ്ട്. തനിയേ നേടാവുന്നതും ഗുരുവിലൂടെ നേടാവുന്നതും എന്ന് രണ്ടുതരം സത്സംഗമുണ്ട് എന്ന് രമണമഹർഷി അഭിപ്രായപ്പെട്ടിട്ടുണ്ട്.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

കേരളത്തിലെ ആദിവാസികൾമൂസാ നബികേരളകലാമണ്ഡലംസുകുമാരിഎ.പി.ജെ. അബ്ദുൽ കലാംകണിക്കൊന്നനി‍ർമ്മിത ബുദ്ധിഖുത്ബ് മിനാർമലങ്കര ഓർത്തഡോക്സ് സുറിയാനി സഭകെൽവിൻഇൻശാ അല്ലാഹ്ഒളിംപിക്സിൽ ഇന്ത്യയുടെ നേട്ടങ്ങൾപത്തനംതിട്ട ജില്ലകാബൂളിവാല (ചലച്ചിത്രം)ചൈനയിലെ വന്മതിൽദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികാക്കാരിശ്ശിനാടകംലോക്‌സഭ സ്പീക്കർകെ. കേളപ്പൻതെയ്യംതിരുവനന്തപുരംചിപ്‌കൊ പ്രസ്ഥാനംകെ.ആർ. മീരആലപ്പുഴ ജില്ലഅധ്യാപനരീതികൾരാജാ രവിവർമ്മമഴപറയൻ തുള്ളൽഅഖബ ഉടമ്പടിമില്ലറ്റ്ബെഞ്ചമിൻ ഫ്രാങ്ക്ലിൻജനകീയാസൂത്രണംമുഗൾ സാമ്രാജ്യംമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈഉണ്ണായിവാര്യർസത്യവാങ്മൂലംബാബു നമ്പൂതിരിബാല്യകാലസഖിതത്തഫുട്ബോൾനിക്കാഹ്ജ്ഞാനനിർമ്മിതിവാദംദേവാസുരംആധുനിക കവിത്രയംധനുഷ്കോടിഇന്ത്യൻ രൂപകേരളംകയ്യോന്നിമലിനീകരണംബാങ്കുവിളിആലി മുസ്‌ലിയാർമാർത്താണ്ഡവർമ്മകേരളത്തിലെ വാദ്യങ്ങൾഹൃദയംമണ്ണാത്തിപ്പുള്ള്രാജീവ് ഗാന്ധിയുറാനസ്കർണ്ണൻഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഅർജന്റീനസുരേഷ് ഗോപിവാഴക്കുല (കവിത)പെരിയാർഉദ്ധാരണംമലനാട്നിർജ്ജലീകരണംജഹന്നംബാലസാഹിത്യംമരണംനൂറുസിംഹാസനങ്ങൾകമ്പ്യൂട്ടർആടുജീവിതംകേരളത്തിലെ കായലുകൾരണ്ടാം ലോകമഹായുദ്ധംസഹോദരൻ അയ്യപ്പൻകണ്ണ്ചലച്ചിത്രംമലയാളസാഹിത്യം🡆 More