ശിഷ്മാരെഫ്, അലാസ്ക

ശിഷ്മാരെഫ് അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ നോം സെൻസസ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറുപട്ടണവും ഗ്രാമവും കൂടിയാണ്.

ബെറിംഗ് കടലിടുക്കിന് വടക്കു ഭാഗത്തായി ചുക്ചി (Chukchi) കടലിൽ സരിഷെഫ് (Sarichef) ദ്വീപിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. പ്രധാനകരയിൽ നിന്ന് ദ്വീപിലേയ്ക്ക് 5 മൈൽ ദൂരമുണ്ട്. ബെറിംഗ് ലാൻഡ് ബ്രിഡ്ജ് പ്രസേർവ്വിന് ഉള്ളിലായിട്ടാണ് പട്ടണത്തിന്റെ സ്ഥാനം. 2010 ലെ സെൻസസി ജനസംഖ്യ 563 ആയി കണക്കാക്കിയിരിക്കുന്നു.

Shishmaref

Qiġiqtaq
City
Skyline of Shishmaref
CountryUnited States
StateAlaska
Census AreaNome
IncorporatedJuly 13, 1969
ഭരണസമ്പ്രദായം
 • MayorHoward Weyiouanna, Sr.
 • State senatorDonald Olson (D)
 • State rep.Neal Foster (D)
വിസ്തീർണ്ണം
 • ആകെ7.3 ച മൈ (18.8 ച.കി.മീ.)
 • ഭൂമി2.8 ച മൈ (7.2 ച.കി.മീ.)
 • ജലം4.5 ച മൈ (11.6 ച.കി.മീ.)
ഉയരം
16 അടി (5 മീ)
ജനസംഖ്യ
 (2010)
 • ആകെ563
 • ജനസാന്ദ്രത77/ച മൈ (30/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99772
Area code907
FIPS code02-69770
GNIS feature ID1409434, 2418855

ചരിത്രം

ശിഷ്മാരെഫ് 1821 ൽ നാമകരണം ചെയ്തത് റഷ്യൻ രാജകീയ നാവികസേനയുടെ ലെഫ്. ഓട്ടോവോൺ കോട്സെബ്യൂ (Otto von Kotzebue) വിന്റ പര്യവേക്ഷണകാലത്താണ്. ക്യാപ്ററൻ ഗ്ലെബ് ശിഷ്മാരിയോവ് (Gleb Shishmaryov) ഇദ്ദഹത്തോടൊപ്പം പര്യവേക്ഷണത്തിൽ കൂടെയുണ്ടായിരുന്നു.

ഭൂമിശാസ്ത്രം

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിന്റെ വിസ്തൃതി 7.3 സ്ക്വയർ മൈലാണ് (19 km2). പട്ടണത്തിന്റെ മൊത്തം വിസ്തീർണ്ണത്തിൽ 2.8 സ്ക്വയർ മൈൽ പ്രദേശം കരഭാഗവും ബാക്കി 4.5 സ്ക്വയർ മൈൽ പ്രദേശം (61.62 ശതമാനം ഭാഗം) വെള്ളവുമാണ്.

സംസ്കാരം

ശിഷ്മാരെഫ് പരമ്പരാഗതമായി ഒരു ഇനുപ്യാക് (Inupiaq) എസ്കിമോ ഗ്രാമം ആണ്. വേട്ടയാടലാണ് ഗ്രാമവാസികളിൽ കൂടുതലാളുകളുടെയും ജീവനോപാധി. കടൽ സസ്തനികളായ ഊഗ്രുക്ക് (ഒരുതരം സീൽ) വാൽറസ് (മറ്റൊരു തരം സീൽ), മീൻ, ടാർമിഗാൻ (ptarmigan) പോലുള്ള പക്ഷികൾ, കരിബ്യൂ (കാട്ടു റെയിൻഡീയർ), കടമാൻ (moose) എന്നിവയേയും ഇവർ ഭക്ഷണമാക്കാറുണ്ട്. ഉന്നതനിലവാരമുള്ള സീൽ എണ്ണയ്ക്ക് പ്രസിദ്ധമാണ് ശിഷ്മാരെഫ്.

അവലംബം

Tags:

ശിഷ്മാരെഫ്, അലാസ്ക ചരിത്രംശിഷ്മാരെഫ്, അലാസ്ക ഭൂമിശാസ്ത്രംശിഷ്മാരെഫ്, അലാസ്ക സംസ്കാരംശിഷ്മാരെഫ്, അലാസ്ക അവലംബംശിഷ്മാരെഫ്, അലാസ്കഅമേരിക്കൻ ഐക്യനാടുകൾഅലാസ്ക

🔥 Trending searches on Wiki മലയാളം:

അൽഫോൻസാമ്മവേളി, തിരുവനന്തപുരംപനവേലികിനാനൂർനെടുങ്കണ്ടംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംആനമങ്ങാട്വർക്കലനെടുമങ്ങാട്ഋഗ്വേദംവിഴിഞ്ഞംമുള്ളൂർക്കരപി. ഭാസ്കരൻപറവൂർ (ആലപ്പുഴ ജില്ല)എയ്‌ഡ്‌സ്‌കോവളംതൃപ്രയാർഇന്ത്യഹജ്ജ്പിലാത്തറമങ്ക മഹേഷ്ശുഭാനന്ദ ഗുരുവിവരാവകാശ നിയമംവെള്ളത്തൂവൽയഹൂദമതംമുളന്തുരുത്തി ഗ്രാമപഞ്ചായത്ത്ശക്തൻ തമ്പുരാൻചിറ്റാർ ഗ്രാമപഞ്ചായത്ത്മധുസൂദനൻ നായർകോഴഞ്ചേരി ഗ്രാമപഞ്ചായത്ത്പിരായിരി ഗ്രാമപഞ്ചായത്ത്മാളതണ്ണിത്തോട്കുടുംബശ്രീഅങ്കണവാടിവിശുദ്ധ യൗസേപ്പ്വെള്ളറടവാഗൺ ട്രാജഡിഐക്യകേരള പ്രസ്ഥാനംഇന്ത്യയുടെ സ്വാതന്ത്ര്യസമരംകുമരകംകൊല്ലംപാഠകംമനുഷ്യൻമലമ്പുഴപയ്യോളിവെങ്ങോല ഗ്രാമപഞ്ചായത്ത്കടമ്പനാട്ഇന്ത്യൻ റെയിൽവേവേങ്ങരകരികാല ചോളൻവടക്കഞ്ചേരിമൺറോ തുരുത്ത്കാളിവീണ പൂവ്പിറവംപാറശ്ശാലഇന്ത്യൻ ശിക്ഷാനിയമം (1860)ചേളാരിചേരസാമ്രാജ്യംഇസ്‌ലാംമൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്ചതിക്കാത്ത ചന്തുഅയ്യപ്പൻചളവറ ഗ്രാമപഞ്ചായത്ത്കേരളചരിത്രംചങ്ങരംകുളംബദ്ർ യുദ്ധംകിളിമാനൂർഞാറക്കൽ ഗ്രാമപഞ്ചായത്ത്അഭിലാഷ് ടോമികാമസൂത്രംകല്ലൂർ, തൃശ്ശൂർകഥകളിഅസ്സലാമു അലൈക്കുംതിരുവനന്തപുരംകൊടുമൺ ഗ്രാമപഞ്ചായത്ത്തളിക്കുളംമാലോം🡆 More