മാഡിസൺ, വിസ്കോൺസിൻ

മാഡിസൺ, യു.എസ്.

സംസ്ഥാനമായ വിസ്കോൺസിന്റെ തലസ്ഥാനവും അതോടൊപ്പം ഡെയ്ൻ കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. മാഡിസൺ പട്ടണത്തിലെ ജനസംഖ്യ, 2015 ലെ കണക്കുകളനുസരിച്ച് 248,951 ആണ്. ജനസംഖ്യയനുസരിച്ച്, മിൽവോക്കീ കഴിഞ്ഞാൽ വിസ്കോൺസ് പട്ടണം ഈ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പട്ടണവും ഐക്യനാടുകളിലെ 84-ആമത്തെ വലിയ പട്ടണവുമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയിലെ മാഡിസൺ മെട്രോപോളിറ്റൻ മേഖലയുടെ ഹൃദയമായി ഈ നഗരം വർത്തിക്കുന്നു. ഡെയ്ൻ കൌണ്ടി, സമീപ കൌണ്ടികളായ ലോവാ, ഗ്രീന്, കൊളമ്പിയ എന്നിവ എന്നിവയും മാഡിസൻ മെട്രോപോളിറ്റൺ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലാണുൾപ്പെട്ടിരിക്കുന്നത്. മാഡിസൻ മെട്രോപോളിറ്റൺ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ആകെ ജനസംഖ്യ 2010 ലെ കണക്കുകളനുസരിച്ച് 568,593 ആണ്.

മാഡിസൺ, വിസ്കോൺസിൻ
State capital city
മാഡിസൺ, വിസ്കോൺസിൻ
മാഡിസൺ, വിസ്കോൺസിൻ
മാഡിസൺ, വിസ്കോൺസിൻ
മാഡിസൺ, വിസ്കോൺസിൻ
മാഡിസൺ, വിസ്കോൺസിൻ
മാഡിസൺ, വിസ്കോൺസിൻ
Top to bottom, left to right: view of the Downtown skyline and Lake Mendota from Picnic Point, the Wisconsin State Capitol, the glass facade of the Madison Museum of Contemporary Art, the Gates of Heaven Synagogue, the Garver Feed Mill, and Bascom Hall at the University of Wisconsin–Madison,
പതാക മാഡിസൺ, വിസ്കോൺസിൻ
Flag
Official seal of മാഡിസൺ, വിസ്കോൺസിൻ
Seal
ഔദ്യോഗിക ലോഗോ മാഡിസൺ, വിസ്കോൺസിൻ
Logo
Nickname(s): 
Madtown, Mad City, The City of Four Lakes, 77 Square Miles Surrounded by Reality
Location of Madison in Dane County, Wisconsin
Location of Madison in Dane County, Wisconsin
മാഡിസൺ, വിസ്കോൺസിൻ is located in Wisconsin
മാഡിസൺ, വിസ്കോൺസിൻ
മാഡിസൺ, വിസ്കോൺസിൻ
Location in Wisconsin, United States, and North America
മാഡിസൺ, വിസ്കോൺസിൻ is located in the United States
മാഡിസൺ, വിസ്കോൺസിൻ
മാഡിസൺ, വിസ്കോൺസിൻ
മാഡിസൺ, വിസ്കോൺസിൻ (the United States)
മാഡിസൺ, വിസ്കോൺസിൻ is located in North America
മാഡിസൺ, വിസ്കോൺസിൻ
മാഡിസൺ, വിസ്കോൺസിൻ
മാഡിസൺ, വിസ്കോൺസിൻ (North America)
Coordinates: 43°04′29″N 89°23′03″W / 43.07472°N 89.38417°W / 43.07472; -89.38417
CountryUnited States
StateWisconsin
CountyDane
MunicipalityCity
Founded1836
Chartered1846
Incorporated1856
നാമഹേതുJames Madison
ഭരണസമ്പ്രദായം
 • MayorSatya Rhodes-Conway (D)
 • BodyMadison Common Council
വിസ്തീർണ്ണം
 • City101.53 ച മൈ (262.96 ച.കി.മീ.)
 • ഭൂമി79.57 ച മൈ (206.09 ച.കി.മീ.)
 • ജലം21.96 ച മൈ (56.88 ച.കി.മീ.)
ഉയരം
873 അടി (266 മീ)
ജനസംഖ്യ
 (2020)
 • City2,69,840
 • റാങ്ക്US: 80th WI: 2nd
 • ജനസാന്ദ്രത3,391.23/ച മൈ (1,309.33/ച.കി.മീ.)
 • നഗരപ്രദേശം
401,661 1 (US: 93rd)
 • മെട്രോപ്രദേശം
680,796 (US: 87th)
 • CSA
910,246 (US: 61st)
 • Demonym
Madisonian
സമയമേഖലUTC−6 (Central)
 • Summer (DST)UTC−5 (CDT)
Zip Codes
ZIP Codes
Area code608
FIPS code55-48000
GNIS feature ID1581834
വെബ്സൈറ്റ്cityofmadison.com
1 Urban = 2010 Census

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ബിഗ് ബോസ് (മലയാളം സീസൺ 5)ഇളംകുളംപറളി ഗ്രാമപഞ്ചായത്ത്പൗലോസ് അപ്പസ്തോലൻകരകുളം ഗ്രാമപഞ്ചായത്ത്പാമ്പിൻ വിഷംബാലുശ്ശേരിഗുൽ‌മോഹർമലപ്പുറം ജില്ലറിയൽ മാഡ്രിഡ് സി.എഫ്കുതിരവട്ടം പപ്പുസ്വവർഗ്ഗലൈംഗികതജയഭാരതിസ്വഹാബികൾതോമാശ്ലീഹാസൂര്യനെല്ലി സ്ത്രീപീഡനക്കേസ്പുല്ലൂർനീലവെളിച്ചംമൗലികാവകാശങ്ങൾചെറുതുരുത്തിമലയാളം അക്ഷരമാലനടുവിൽഒല്ലൂർഖസാക്കിന്റെ ഇതിഹാസംഎ.കെ. ഗോപാലൻഎരിമയൂർ ഗ്രാമപഞ്ചായത്ത്മുള്ളൂർക്കരകാമസൂത്രംനന്ദിയോട് ഗ്രാമപഞ്ചായത്ത്കൂടൽഇന്നസെന്റ്ഭക്തിപ്രസ്ഥാനം കേരളത്തിൽചേറ്റുവഎടക്കരമുത്തപ്പൻവക്കംഇരിങ്ങോൾ കാവ്സ്വരാക്ഷരങ്ങൾസൂര്യൻകിഴിശ്ശേരിപി. ഭാസ്കരൻഇസ്ലാമിലെ പ്രവാചകന്മാർമലക്കപ്പാറകുണ്ടറപേരാവൂർഗുരുവായൂർ കേശവൻകിഴക്കൂട്ട് അനിയൻ മാരാർഒ.എൻ.വി. കുറുപ്പ്മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്മീഞ്ചന്തഭാർഗ്ഗവീനിലയംആസൂത്രണ കമ്മീഷൻകുളനടയേശുകേരള വനം വന്യജീവി വകുപ്പ്കല്ലടിക്കോട്കൊരട്ടികേരള നവോത്ഥാനംഉപഭോക്തൃ സംരക്ഷണ നിയമം 1986പുല്ലുവഴിനിസ്സഹകരണ പ്രസ്ഥാനംഇരിക്കൂർപാണ്ടിക്കാട്മന്ത്ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംജി. ശങ്കരക്കുറുപ്പ്മുട്ടിൽ ഗ്രാമപഞ്ചായത്ത്ആടുജീവിതംമറയൂർസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഒഞ്ചിയം വെടിവെപ്പ്വെള്ളിക്കെട്ടൻവൈക്കം സത്യാഗ്രഹംപട്ടിക്കാട്, തൃശ്ശൂർപി.എച്ച്. മൂല്യംവണ്ടിത്താവളംപിരായിരി ഗ്രാമപഞ്ചായത്ത്🡆 More