പാമെർ, അലാസ്ക

അമേരിക്കൻ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്തെ ഒരു ചെറു പട്ടണമാണ് പാമെർ.

മറ്റനുസ്ക-സുസിറ്റ്ന ബറോയുടെ ഭരണകേന്ദ്രം പാമെർ പട്ടണത്തിലാണ്. സ്ഥിതിവിവരക്കണക്കുപ്രകാരം ആങ്കറേജ് മെട്രോപോളിറ്റൺ ഏരിയായുടെ ഭാഗമാണ്. 2010 ലെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 5,937 ആണ്. പാമെർ പട്ടണം സ്ഥിതി ചെയ്യുന്ന മറ്റനുസ്ക താഴ്വരയിലെ ആദ്യകാല താമസക്കാർ Dena'ina വർഗ്ഗക്കാരും Ahtna Athabaskans വർഗ്ഗക്കാരുമാണ്. ഗ്ലെൻ ഹെവേയിൽ ആങ്കറേജ നഗരത്തിന് 42 മൈൽ വടക്കു കിഴക്കായിട്ടാണ് പാമെർ പട്ടണത്തിന്റെ സ്ഥാനം.

Palmer, Alaska
City
Palmer depot with a narrow gauge locomotive.
Palmer depot with a narrow gauge locomotive.
Motto(s): 
"Alaska at Its Best"
Location in Matanuska-Susitna Borough and the state of Alaska.
Location in Matanuska-Susitna Borough and the state of Alaska.
Countryപാമെർ, അലാസ്ക America
Stateപാമെർ, അലാസ്ക Alaska
BoroughMatanuska-Susitna
IncorporatedApril 30, 1951
ഭരണസമ്പ്രദായം
 • MayorDeLena Johnson
 • State senatorBill Stoltze (R)
 • State rep.Shelley Hughes (R)
വിസ്തീർണ്ണം
 • ആകെ9.7 ച.കി.മീ.(3.8 ച മൈ)
 • ഭൂമി9.7 ച.കി.മീ.(3.8 ച മൈ)
 • ജലം0.0 ച.കി.മീ.(0.0 ച മൈ)
ഉയരം
71 മീ(233 അടി)
ജനസംഖ്യ
 (2010)
 • ആകെ5,937
 • ജനസാന്ദ്രത612.1/ച.കി.മീ.(1,562.3/ച മൈ)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99645
Area code907
FIPS code02-58660
GNIS feature ID1407737
വെബ്സൈറ്റ്www.cityofpalmer.org

അവലംബം

Tags:

അലാസ്ക

🔥 Trending searches on Wiki മലയാളം:

പെരിയാർതിടനാട് ഗ്രാമപഞ്ചായത്ത്കുമരകംകടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്ചേരസാമ്രാജ്യംവയലാർ രാമവർമ്മചിറ്റാർ ഗ്രാമപഞ്ചായത്ത്ക്രിയാറ്റിനിൻബാലുശ്ശേരിഗുരുവായൂരപ്പൻപെരളശ്ശേരി ഗ്രാമപഞ്ചായത്ത്റിയൽ മാഡ്രിഡ് സി.എഫ്വള്ളത്തോൾ പുരസ്കാരം‌വണ്ടിത്താവളംചെറുപുഴ, കണ്ണൂർതെയ്യംഅപസ്മാരംമലിനീകരണംരതിലീലഭക്തിപ്രസ്ഥാനം കേരളത്തിൽപന്നിയൂർഅഴീക്കോട്, കണ്ണൂർയേശുപുറക്കാട് ഗ്രാമപഞ്ചായത്ത്സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻഇന്ത്യൻ റെയിൽവേഇന്ത്യൻ നാഷണൽ കോൺഗ്രസ്ആളൂർജ്ഞാനപ്പാനഅടൂർകേരളനടനംഗിരീഷ് പുത്തഞ്ചേരിമട്ടന്നൂർതൊണ്ടിമുതലും ദൃക്സാക്ഷിയുംഅരുവിപ്പുറം പ്രതിഷ്ഠവയനാട് ജില്ലകോടനാട്ഭാർഗ്ഗവീനിലയംകരിമണ്ണൂർകയ്യോന്നികാളകെട്ടിനടുവിൽജീവപര്യന്തം തടവ്മുഹമ്മദ്കള്ളിക്കാട്അമല നഗർകേരളത്തിലെ നാടൻ കളികൾപെരുമാതുറവടക്കൻ പറവൂർനീലേശ്വരംശങ്കരാചാര്യർവയലാർ പുരസ്കാരംമരപ്പട്ടിചടയമംഗലംരാജാ രവിവർമ്മതേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത്കൊയിലാണ്ടികുഞ്ചൻ നമ്പ്യാർപത്തനംതിട്ടപായിപ്പാട് ഗ്രാമപഞ്ചായത്ത്കൊണ്ടോട്ടിമാമാങ്കംപിറവന്തൂർകട്ടപ്പനനക്ഷത്രവൃക്ഷങ്ങൾതലോർജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികവൈലോപ്പിള്ളി ശ്രീധരമേനോൻപാലാരിവട്ടംപൂവാർകാസർഗോഡ് ജില്ലകാപ്പിൽ (തിരുവനന്തപുരം)ചെറുവത്തൂർനെൽവയൽ-നീർത്തട സംരക്ഷണ നിയമംയൂട്യൂബ്പത്ത് കൽപ്പനകൾറമദാൻ🡆 More