നവംബർ 4: തീയതി

ഗ്രിഗോറിയൻ കലണ്ടർ‍ പ്രകാരം നവംബർ 4 വർഷത്തിലെ 308-ാം ദിനമാണ്‌ (അധിവർഷത്തിൽ 309).

വർഷത്തിൽ ഇനി 57 ദിവസം ബാക്കി.

ചരിത്രസംഭവങ്ങൾ

  • 1869 - ശാസ്ത്രമാസികയായ നേച്ചർ പ്രസിദ്ധീകരണമാരംഭിച്ചു.
  • 1899 - ഫ്രോയിഡിന്റെ പ്രശസ്ത ഗ്രന്ഥമായ ഇൻറപ്രട്ടേഷൻ ഓഫ് ഡ്രീംസ് പ്രസിദ്ധീകരിച്ചു.
  • 1918 - ജർമ്മൻ വിപ്ലവം ആരംഭിച്ചു. നാൽപ്പതിനായിരത്തോളം നാവികർ കീൽ തുറമുഖം പിടിച്ചെടുത്തു.
  • 1921 - ജപ്പാനിൽ പ്രധാനമന്ത്രി ഹരാ ടകാഷി വധിക്കപ്പെട്ടു.
  • 1922 - ബ്രിട്ടീഷ് പുരാവസ്തുഗവേഷകനായിരുന്ന ഹോവാഡ് കാർട്ടറും സംഘവും ഈജിപ്തിലെ'രാജാക്കന്മാരുടെ താഴ്വരയിൽ'തൂതൻ‌ഖാമന്റെ കല്ലറയിലേക്കുള്ള പ്രവേശനദ്വാരം കണ്ടെത്തി.
  • 1945 - യുനെസ്കോ സ്ഥാപിതമായി.
  • 1954 - ഹിമാലയൻ മൗണ്ടനീറിങ് ഇൻസ്റ്റിറ്റ്യൂട്ട്(HMI) ഡാർജിലിംഗിൽ സ്ഥാപിതമായി.
  • 1956 - കേരളത്തിലെ മൂന്നാമത്തെ ആകാശവാണി നിലയമാണു തൃശൂർ ആകാശവാണി നിലയം റിലേ സ്റ്റേഷനായി പ്രക്ഷേപണം തുടങ്ങി.
  • 1979 - ടെഹ്‌റാനിലെ അമേരിക്കൻ എംബസിയിലേക്ക് ഇറാനി വിദ്യാർത്ഥികൾ ഇരച്ചുകയറി 90 പേരെ ബന്ദികളാക്കി.
  • 1980 - റൊണാൾഡ് റീഗൻ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
  • 1984 - ഡെൽ സ്ഥാപിതമായി.
  • 2009 - മലപ്പുറം ജില്ലയലെ അരീക്കോടിനു സമീപം ചാലിയാർ പുഴയിൽ സ്‌കൂൾ വിദ്യാർത്ഥികൾ കയറിയ കടത്തുതോണി മറിഞ്ഞ് എട്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.


ജന്മദിനങ്ങൾ

  • 1937 - അമേരിക്കൻ സ്റ്റേജ് ,ടെലിവിഷൻ നടി ലോററ്റ സ്വിറ്റ്
  • 1947 - ആസ്ട്രേലിയൻ ക്രിക്കറ്റ് വിക്കറ്റ് കീപ്പർ റോഡ്‌നി മാർഷ്
  • 1972 - ഭാരതീയ അഭിനേത്രി തബസ്സും ഹഷ്മിയുടെ ജന്മദിനം
  • 1972 - ലൂയി ഫിഗോയുടെ (പോർച്ചുഗീസ് ഫുട്ബോൾ താരം) ജന്മദിനം.
  • 1948 - കവിത,ചലച്ചിത്ര ഗാന രചയിതാവായ വേലുക്കുട്ടി ഉഷ എന്ന ഒ.വി. ഉഷയുടെ ജന്മദിനം
  • 1929 - ഗണിതശാസ്ത്രപ്രതിഭയായ വനിത ശകുന്തളാ ദേവി
  • 1986 - ഇന്ത്യൻ വ്യവസായിമായ സുഹാസ് ഗോപിനാഥ്
  • 1925 - ബംഗാളി ചലച്ചിത്ര സം‌വിധായകനും,തിരക്കഥാകൃത്തുമായ ഋത്വിക് ഘട്ടക്
  • 1965 - നടനും,മോഡലുമായ മിലിന്ദ് സോമൻ
  • 1884 - ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും,വ്യവസായപ്രമുഖനുമായിരുന്ന ജമ്നാലാൽ ബജാജ്
  • 1785 - ദുറാനി സാമ്രാജ്യത്തിലെ അഞ്ചാമത്തെ ചക്രവർത്തിയായിരുന്ന ഷൂജ ഷാ ദുറാനി
  • 1944 - ഇന്ത്യൻ വ്യാമസേനയിൽ എയർ മാർഷൽ പദവിയിൽ എത്തിയ ആദ്യ വനിതയായ പദ്മാവതി ബന്ദോപാദ്ധ്യായ്

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

Tags:

നവംബർ 4 ചരിത്രസംഭവങ്ങൾനവംബർ 4 ജന്മദിനങ്ങൾനവംബർ 4 ചരമവാർഷികങ്ങൾനവംബർ 4 മറ്റു പ്രത്യേകതകൾനവംബർ 4ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംശിവം (ചലച്ചിത്രം)പാമ്പുമേക്കാട്ടുമനആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഅയക്കൂറദമയന്തിദേശീയ പട്ടികവർഗ്ഗ കമ്മീഷൻവോട്ടിംഗ് മഷികൊല്ലൂർ മൂകാംബികാക്ഷേത്രംഗുൽ‌മോഹർകാവ്യ മാധവൻഖസാക്കിന്റെ ഇതിഹാസംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)കടന്നൽഇന്ത്യയുടെ ഭരണഘടനസി. രവീന്ദ്രനാഥ്വി.എസ്. അച്യുതാനന്ദൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)സൗദി അറേബ്യമോഹൻലാൽമാങ്ങകോടിയേരി ബാലകൃഷ്ണൻസുരേഷ് ഗോപിഡയറികാളിഋഗ്വേദംആൻജിയോഗ്രാഫികുംഭം (നക്ഷത്രരാശി)ക്ഷയംകെ. അയ്യപ്പപ്പണിക്കർനെഫ്രോളജിപൂരിഉർവ്വശി (നടി)വദനസുരതംകൃഷ്ണഗാഥകെ. സുധാകരൻവോട്ടിംഗ് യന്ത്രംലോക്‌സഭമമ്മൂട്ടിഹെൻറിയേറ്റാ ലാക്സ്ഇന്ത്യയിലെ പഞ്ചായത്തി രാജ്വി.ടി. ഭട്ടതിരിപ്പാട്ഹോം (ചലച്ചിത്രം)അക്ഷയതൃതീയപ്രമേഹംമമത ബാനർജിമുടിയേറ്റ്ദാനനികുതിതുഞ്ചത്തെഴുത്തച്ഛൻകൊട്ടിയൂർ വൈശാഖ ഉത്സവംസോണിയ ഗാന്ധിസോഷ്യലിസംറോസ്‌മേരിഎ. വിജയരാഘവൻപിണറായി വിജയൻഇന്ത്യൻ പ്രീമിയർ ലീഗ്ശ്രീ രുദ്രംസന്ധി (വ്യാകരണം)പ്രീമിയർ ലീഗ്2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽതമിഴ്ഒമാൻമെറീ അന്റോനെറ്റ്തൃക്കടവൂർ ശിവരാജുവടകര ലോക്സഭാമണ്ഡലംപത്മജ വേണുഗോപാൽഇന്ത്യൻ ഭരണഘടനയുടെ ആമുഖംകറുത്ത കുർബ്ബാനതിരുവിതാംകൂർഇ.ടി. മുഹമ്മദ് ബഷീർകേരളത്തിലെ ജനസംഖ്യകാസർഗോഡ്മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഹണി റോസ്സ്ത്രീ ഇസ്ലാമിൽവെള്ളെരിക്ക്സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ🡆 More