ചലച്ചിത്രം ദ ബോൺ ലെഗസി

റോബർട്ട് ലഡ്ലമിന്റെ ജേസൺ ബോൺ നോവൽപരമ്പരയെ ആസ്പദമാക്കി ടോണി ഗിൽറോയി സംവിധാനം ചെയ്ത ഒരു അമേരിക്കൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് ദ ബോൺ ലെഗസി.

2012 ൽ ഇറങ്ങിയ ഈ ചിത്രം ജേസൺ ബോൺ ചലച്ചിത്രപരമ്പരയിലെ നാലാമത്തെതാണ്. എറിക് വാൻ ലസ്റ്റ്ബാഡറിന്റെ ആദ്യ ബോൺ നോവലായ ദ ബോൺ ലെഗസിയുടെ അതേ പേര് തന്നെയാണ് ചിത്രത്തിന് നല്കിയതെങ്കിലും അതിന്റെ തിരക്കഥയും നോവലിന്റെ പ്രമേയവുമായി ഒരു സാദൃശ്യവുമില്ല. നോവലിലെ മുഖ്യ കഥാപാത്രം ജേസൺ ബോൺ തന്നെ ആയിരിക്കുമ്പോൾ ചിത്രത്തിൽ ആരോൺ ക്രോസ്സ് എന്ന ഏജൻറ് ആണ് മുഖ്യ കഥാപാത്രം. ജെറമി റെന്നർ, റേച്ചൽ വൈസ്, എഡ്വേഡ് നോർട്ടൺ എന്നിവർ ചിത്രത്തിൽ മുഖ്യ വേഷങ്ങൾ അവതരിപ്പിച്ചു.  

The Bourne Legacy
ചലച്ചിത്രം ദ ബോൺ ലെഗസി
Theatrical release poster
സംവിധാനംTony Gilroy
നിർമ്മാണം
  • Frank Marshall
  • Patrick Crowley
  • Jeffrey M. Weiner
  • Ben Smith
കഥTony Gilroy
തിരക്കഥ
  • Tony Gilroy
  • Dan Gilroy
ആസ്പദമാക്കിയത്Jason Bourne series
by Robert Ludlum
അഭിനേതാക്കൾ
  • Jeremy Renner
  • Rachel Weisz
  • Edward Norton
  • Albert Finney
  • Joan Allen
  • Stacy Keach
  • Oscar Isaac
  • Scott Glenn
സംഗീതംJames Newton Howard
ഛായാഗ്രഹണംRobert Elswit
ചിത്രസംയോജനംJohn Gilroy
സ്റ്റുഡിയോ
  • Relativity Media
  • The Kennedy/Marshall Company
  • Captivate Entertainment
വിതരണംUniversal Pictures
റിലീസിങ് തീയതി
  • ജൂലൈ 30, 2012 (2012-07-30) (New York City)
  • ഓഗസ്റ്റ് 10, 2012 (2012-08-10) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$125 million
സമയദൈർഘ്യം135 minutes
ആകെ$276.1 million

പരമ്പരയിലെ മുൻ ചിത്രങ്ങളുടെ സംവിധായകൻ പോൾ ഗ്രീൻഗ്രാസ് ഈ ചിത്രം സംവിധാനം ചെയ്യാത്തതിനാൽ മാറ്റ് ഡാമൺ ഈ ചിത്രത്തിൽ നിന്ന് വിട്ടുനിന്നു. അതിനാൽ ജേസൺ ബോൺ എന്ന കഥാപാത്രം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നില്ല. ചിത്രത്തിന്റെ ചിത്രീകരണം മുഖ്യമായും ന്യൂയോർക്ക് നഗരത്തിലാണ് നടന്നത്. ചില രംഗങ്ങൾ ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ, പാകിസ്താൻ, കാനഡ എന്നിവിടങ്ങളിൽ ചിത്രീകരിച്ചു. 2012 ഓഗസ്റ്റ് 10 ന് പുറത്തിറങ്ങിയ ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണം ലഭിച്ചു. ചിത്രത്തിന്റെ പ്രമേയവും, ജെയിംസ് ന്യൂട്ടൺ ഹോവാർഡിന്റെ സംഗീതവും, റെന്നറുടെ പ്രകടനം പ്രകീർത്തിക്കപ്പെട്ടപ്പോൾ മാറ്റ് ഡാമന്റെയും, ഗ്രീൻഗ്രാസിന്റെ സവിശേഷ കാമറ ശൈലിയുടെയും അഭാവം എന്നിവ ഒരു പോരായ്മയായി ചൂണ്ടിക്കാട്ടി. 2016 ൽ ഇറങ്ങിയ ജേസൺ ബോൺ എന്ന ചിത്രത്തിൽ മാറ്റ് ഡാമൺ, പോൾ ഗ്രീൻഗ്രാസ് എന്നിവർ മടങ്ങിയെത്തി.  

അവലംബം

Tags:

റേച്ചൽ വൈസ്റോബർട്ട് ലുഡ്‍ലം

🔥 Trending searches on Wiki മലയാളം:

ആലുവമുണ്ടൂർ, തൃശ്ശൂർഅന്തിക്കാട്അകത്തേത്തറകല്ലൂർ, തൃശ്ശൂർകുട്ടനാട്‌ബാർബാറികൻകാഞ്ഞിരപ്പള്ളിഇന്ത്യപട്ടണക്കാട് ഗ്രാമപഞ്ചായത്ത്തെങ്ങ്വിവേകാനന്ദൻതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംതോമാശ്ലീഹാകാളികാവ്ക്ഷേത്രപ്രവേശന വിളംബരംമേപ്പാടിചരക്കു സേവന നികുതി (ഇന്ത്യ)അരീക്കോട്മാലോംതൃശ്ശൂർആലത്തൂർകേരള വനം വന്യജീവി വകുപ്പ്കിഴക്കഞ്ചേരിസത്യൻ അന്തിക്കാട്പന്തളംഉപനിഷത്ത്മാതമംഗലംകാഞ്ചിയാർ ഗ്രാമപഞ്ചായത്ത്വാഴച്ചാൽ വെള്ളച്ചാട്ടംകളമശ്ശേരിമുഹമ്മആത്മഹത്യമക്കചവറആസൂത്രണ കമ്മീഷൻഫത്‌വതട്ടേക്കാട്എലത്തൂർ ഗ്രാമപഞ്ചായത്ത്ഓണംഹിമാലയംഭീമനടിനാട്ടിക ഗ്രാമപഞ്ചായത്ത്സാന്റോ ഗോപാലൻമേയ്‌ ദിനംമലങ്കര ഓർത്തഡോക്സ് സുറിയാനി സഭഓടനാവട്ടംബൈബിൾതിരുവിതാംകൂർപിറവന്തൂർകാഞ്ഞിരപ്പുഴമലയാളംകണ്ണൂർകൈനകരികുമാരമംഗലംകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികഔഷധസസ്യങ്ങളുടെ പട്ടികകിഴിശ്ശേരിജീവിതശൈലീരോഗങ്ങൾഏറ്റുമാനൂർകൊണ്ടോട്ടിഅരണഗോതുരുത്ത്ഉമ്മാച്ചുമുട്ടം, ഇടുക്കി ജില്ലമനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾഎടപ്പാൾവിഷ്ണുകഴക്കൂട്ടംകൊട്ടിയംപാമ്പാടുംപാറപയ്യോളിതലോർമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ശ്രീനാരായണഗുരുചേരസാമ്രാജ്യംപുല്ലൂർ🡆 More