തേക്കൊട്ട

തേക്കൊട്ട (പണ്ട് വെള്ളം കോരൻ ഉപയോഗിക്കുന്ന സാധനം )അഥവാ തേക്കുകൊട്ട എന്നത്( കേരളത്തിൽ കൃഷി ആവശ്യത്തിനും മറ്റുമായ് കർഷകർ വെള്ളം കോരി തേകുന്നതിനുള്ള കൊട്ട ആണ്) .പുതിയ കാർഷിക സാമഗ്രികളുടെ കടന്നു വരവിൽ മണ്മറഞ്ഞു പോയ ഒന്നാണിത്.

ചെറിയ കുളങ്ങൾ തേകി വെള്ളം വറ്റിക്കാനും തേക്കുകൊട്ട ധാരാളം ഉപയോഗിച്ചിരുന്നു. ഇതിന്റെ മുകൾവശം ദീർഘവൃത്താകൃതിയിലായിരിക്കും. താഴേക്ക് അത് ചുരുങ്ങിവരും. കൊട്ടയുടെ വായിലും അടിയിലും ഓരോ കയർ കെട്ടും. ഇവയെ യഥാക്രമം വാക്കയറെന്നും അടിക്കയറെന്നും വിളിക്കും. കൊട്ടയിൽ വെള്ളം നിറക്കുമ്പോൾ വാക്കയർ വലിച്ച്പിടിച്ച് അടിക്കയർ അയച്ചുവിടും . ഈ സമയത്ത് കൊട്ട ഒരുവശത്തേക്ക് ചരിയുകയും അതിൽ വെള്ളം നിറയുകയും ചെയ്യും. പിന്നീട് വാക്കയർ അയച്ച് കൊട്ട ഉയർത്തുന്നു. കൊട്ട തറനിരപ്പിന് സമാന്തരമാവുമ്പോൾ അടിക്കയർ വലിച്ചുമുറുക്കുകയും വാക്കയർ അയച്ചിടുകയും ചെയ്യുന്നു.അതോടെ കൊട്ട ഒരുവശത്തേക്ക് ചെരിയുകയും വെള്ളം പുറത്തേക്കൊഴുകുകയും ചെയ്യും. .

അവലംബം

Tags:

കുളംകൃഷികേരളം

🔥 Trending searches on Wiki മലയാളം:

ഇലഞ്ഞികുമരകംഭരതനാട്യംകിളിമാനൂർചവറവഴിക്കടവ് ഗ്രാമപഞ്ചായത്ത്പൂയം (നക്ഷത്രം)അലക്സാണ്ടർ അഗാസിതോമാശ്ലീഹാമണ്ണാർക്കാട്പുന്നയൂർക്കുളംകൂടിയാട്ടംപാളയംനെയ്തലക്കാവ് ക്ഷേത്രംഒറ്റപ്പാലംഅത്താണി (ആലുവ)ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)മൂക്കന്നൂർകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ആറ്റിങ്ങൽകായംകുളംതട്ടേക്കാട്സാവിത്രി രാജീവൻജപ്പാൻഇകൊമേഴ്സ്സോമയാഗംഏറ്റുമാനൂർകല്ലുമ്മക്കായതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംതാമരശ്ശേരിപാലാമുഗൾ സാമ്രാജ്യംകേരളത്തിലെ തനതു കലകൾടി. പത്മനാഭൻമാമാങ്കംനിലമ്പൂർഅലൻ റിക്മൻപന്തളംഹിന്ദിമഞ്ചേശ്വരംതക്കാളിബാഹ്യകേളിസ്ഖലനംജ്ഞാനപീഠ പുരസ്കാരംഋതുഎരുമേലികയ്യോന്നിചെർ‌പ്പുളശ്ശേരിഹരിശ്രീ അശോകൻകൊടുമൺ ഗ്രാമപഞ്ചായത്ത്തിമിലബ്രൂക്ലിൻ പാലംകൽപറ്റഹരിപ്പാട്ഫുട്ബോൾശങ്കരാടിആമ്പല്ലൂർബാലരാമപുരംഇലന്തൂർകാളികേരളചരിത്രംകല്ലറ (തിരുവനന്തപുരം ജില്ല)ചാത്തൻഗ്രീറ്റിംഗ് കാർഡുകൾപടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്താജ് മഹൽചട്ടമ്പിസ്വാമികൾകല്ല്യാശ്ശേരിഗുരുവായൂർഇന്ത്യൻ പ്രീമിയർ ലീഗ്തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംഇടുക്കി ജില്ലപിറവംനെടുമ്പാശ്ശേരിഭരണിക്കാവ് (കൊല്ലം ജില്ല)പുതുപ്പാടി ഗ്രാമപഞ്ചായത്ത്കാലടി🡆 More