Other militant groups
| ||||||||||||||||||||||||||||||||||
താലിബാൻ ആക്രമണം 2021 അഥവാ അഫ്‌ഗാനിസ്ഥാന്റെ പതനം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പട്ടാള ആക്രമണമാണ്. താലിബാനും അൽ കൈദ അടക്കമുള്ള സഖ്യ ഗ്രൂപ്പുകളും അഫ്‌ഗാനിസ്ഥാനും അതിന്റെ സഖ്യകക്ഷികൾക്കുമെതിരെ നടത്തുന്ന ആക്രമണമാണ് ഇത് അമേരിക്കൻ സേനയുടെ പിന്മാറ്റത്തോടനുബന്ധിച്ച് മേയ് 1 2021 നാണ് ഇത് ആരംഭിച്ചത്.
ആദ്യത്തെ മൂന്ന് മാസങ്ങളിൽ താലിബാൻ സേന കാര്യമായ മുന്നേറ്റങ്ങൾ അഫ്ഗാൻ പ്രദേശത്ത് നടത്തി. അധീനത്തിലുള്ള ജില്ലകളുടെ എണ്ണം 73 ൽ നിന്ന് 223 ആക്കാൻ അവർക്കായി. 6 ആഗസ്റ്റ് മുതൽ തുടങ്ങിയ ആക്രമണങ്ങളിൽ അഫ്ഗാനിസ്ഥാന്റെ 34 പ്രവിശ്യാ തലസ്താനങ്ങൾ കീഴടക്കി. പത്താം തിയ്യതി ആയപ്പോഴേക്കും താലിബാൻ രാജ്യത്തിന്റെ 65% ത്തോളം കയ്യടക്കിക്കഴിഞ്ഞിരുന്നു.
This article uses material from the Wikipedia മലയാളം article താലിബാൻ ആക്രമണം 2021, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.