വിദ്യാലയം ജിംനേഷ്യം

സെക്കൻഡറി വിദ്യാഭ്യാസം നൽകപ്പെടുന്ന യൂറോപ്പിലെ ചില തരം വിദ്യാലയങ്ങളെ അറിയപ്പെടുന്ന പേരാണ് ജിംനേഷ്യം (gymnasium).

ഈ ജിംനേഷ്യം വിദ്യാലയങ്ങൾ പൊതുവേ സർവ്വകലാശാല പഠനത്തിന് വിദ്യാർത്ഥികൾക്ക് തയ്യാറെടുപ്പ് നൽകുവാൻ ഉദ്ദേശിച്ചുള്ളവയാണ്. ജർമ്മനിയിലും സ്കാൻഡനേവിയൻ-മധ്യയൂറോപ്പ് രാജ്യങ്ങളിലുമാണ് ഇത്തരം വിദ്യാലയങ്ങൾ ഉള്ളത്.

വിദ്യാലയം ജിംനേഷ്യം
മെൽക്ക് അബ്ബീസ് ജിംനേഷ്യം, ഓസ്ട്രിയയിലെ പുരാതന വിദ്യാലയങ്ങളിലൊന്ന്

പേരിന് പിന്നിൽ

പുരാതന ഗ്രീസിൽ ജിംനേഷ്യൻ (γυμνάσιον) എന്ന പദം ശാരീരികവും ബൗദ്ധികവുമായ പരിശീലനം നൽകപ്പെടുന്ന കേന്ദ്രങ്ങളെ പരാമർശിക്കുവാൻ ഉപയോഗിച്ചിരുന്നു. പിൽക്കാലത്ത് ജർമ്മൻ തുടങ്ങിയ ഭാഷകളിൽ ബൗദ്ധിക പരിശീലനം നൽകുന്ന വിദ്യാലയങ്ങൾ ജിംനേഷ്യം എന്ന പേരിൽ അറിയപ്പെട്ടപ്പോൾ ഇംഗ്ലീഷിൽ ശാരീരികപരിശീലന കേന്ദ്രങ്ങളെ ജിംനേഷ്യം അല്ലെങ്കിൽ ജിം (gym) എന്നു വിളിച്ചു തുടങ്ങി.

അവലംബം

Tags:

യൂറോപ്പ്‌സർവ്വകലാശാല

🔥 Trending searches on Wiki മലയാളം:

സിയെനായിലെ കത്രീനരതിസലിലംസ്വരാക്ഷരങ്ങൾഈരാറ്റുപേട്ടപൂവാർകലാഭവൻ അബിആലുവകുളനടകുമ്പളങ്ങിചെമ്പോത്ത്പാണ്ഡ്യസാമ്രാജ്യംവാടാനപ്പള്ളിഉപനിഷത്ത്കേരളത്തിലെ നദികളുടെ പട്ടികമണ്ണാറശ്ശാല ക്ഷേത്രംകണ്ണൂർകരകുളം ഗ്രാമപഞ്ചായത്ത്ക്ഷേത്രപ്രവേശന വിളംബരംവലപ്പാട്ഭീമനടിആര്യനാട്ഗുൽ‌മോഹർവിഴിഞ്ഞംസമാസംവൈറ്റിലകിഴക്കൂട്ട് അനിയൻ മാരാർപെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്വടശ്ശേരിക്കരമുഗൾ സാമ്രാജ്യംക്രിയാറ്റിനിൻപായിപ്പാട് ഗ്രാമപഞ്ചായത്ത്നാടകംതൃക്കുന്നപ്പുഴതിലകൻടോമിൻ തച്ചങ്കരികാളിആറ്റിങ്ങൽഅവിഭക്ത സമസ്തകൂനമ്മാവ്ചെങ്ങന്നൂർജീവപര്യന്തം തടവ്മോനിപ്പള്ളിമുട്ടം, ഇടുക്കി ജില്ലരണ്ടാം ലോകമഹായുദ്ധംമദർ തെരേസചാത്തന്നൂർഅരീക്കോട്ബാർബാറികൻതിരുവമ്പാടി (കോഴിക്കോട്)വിഷ്ണുപൂന്താനം നമ്പൂതിരിമഠത്തിൽ വരവ്ഇരിക്കൂർതെങ്ങ്വെങ്ങോല ഗ്രാമപഞ്ചായത്ത്കുറുപ്പംപടിവാണിയംകുളം ഗ്രാമപഞ്ചായത്ത്സക്കറിയപ്രാചീനകവിത്രയംപനവേലിപാമ്പാടുംപാറമാർത്താണ്ഡവർമ്മനന്മണ്ട2022 ഫിഫ ലോകകപ്പ്കുതിരാൻ‌മലമാതമംഗലംകേരള സാഹിത്യ അക്കാദമിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംമലബാർ കലാപംമുണ്ടേരി (കണ്ണൂർ)തുമ്പമൺ ഗ്രാമപഞ്ചായത്ത്ചിറയിൻകീഴ്ഇ.എം.എസ്. നമ്പൂതിരിപ്പാട്കല്ല്യാശ്ശേരിചെറുതുരുത്തിജലദോഷംനീലവെളിച്ചംപുത്തനത്താണിമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.🡆 More