കാംഡെബൂ ദേശീയോദ്യാനം

കാംഡെബൂ ദേശീയോദ്യാനം, ദക്ഷിണാഫ്രിക്കയിലെ അർദ്ധ മരുഭൂപ്രദേശമായ കാരൂവിൽ സ്ഥിതിചെയ്യുന്നതും ഏതാണ്ട് പൂർണ്ണമായും ഗ്രാഫിറ്റ്-റെയ്‍നെറ്റ് എന്ന ഈസ്റ്റേറ്റ് കേപ് പട്ടണത്താൽ വലയം ചെയ്തു കിടക്കുന്നതുമായ ഒരു ദേശീയോദ്യാനമാണ്.

കാംഡെബൂ ദേശീയോദ്യാനം
കാംഡെബൂ ദേശീയോദ്യാനം
The Valley of Desolation
Map showing the location of കാംഡെബൂ ദേശീയോദ്യാനം
Map showing the location of കാംഡെബൂ ദേശീയോദ്യാനം
Location of the park
LocationEastern Cape, South Africa
Nearest cityGraaf-Reinet
Coordinates32°15′S 24°30′E / 32.250°S 24.500°E / -32.250; 24.500
Area194.05 km2 (74.92 sq mi)
Established1979 (Karoo Nature Reserve)
30 October 2005 (Camdeboo National Park)
Governing bodySouth African National Parks
www.sanparks.org/parks/camdeboo/

2005 ഒക്ടോബർ 30 ന് ദക്ഷിണാഫ്രിക്കയിലെ നാഷണൽ പാർക്ക് മാനേജ്‍മെൻറിൻറെ നേതൃത്വത്തിൽ സൗത്ത് ആഫ്രിക്കയിലെ 22 ആമത്തെ ദേശീയ പാർക്ക് ആയി കാംഡെബൂ ദേശീയോദ്യാനം പ്രഖ്യാപിക്കപ്പെട്ടു. 194 ചതുരശ്ര കിലോമീറ്ററാണ് ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി. സർക്കാർ, കൺസർവേഷൻ ഗ്രൂപ്പുകൾ, ബന്ധപ്പെട്ട ഓഹരയുടമകൾ എന്നിവരുമായുള്ള വിപുലമായ കൂടിയാലോചനകൾക്കും നിരന്തരമായ ചർച്ചകൾക്കും ശേഷം, പരിസ്ഥിതി സംരക്ഷണത്തിൻറെയും ടൂറിസത്തിൻറെയും ചുമതലയുള്ള മന്ത്രി മാർഥിനസ് വാൻ ഷാൽക്വിക്, ഗ്രാഫിറ്റ്-റെയ്‍നെറ്റിനെ ചുറ്റിപ്പറ്റിയുള്ള പ്രദേശം സൗത്ത് ആഫ്രിക്കയുടെ 22-ാമത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു.

ദക്ഷിണാഫ്രിക്കയിലെ വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (WWF-SA) ഈ പദ്ധതിക്ക് അവരുടെ കൈവശത്തിലുണ്ടായിരുന്ന 14500 ഹെക്ടർ കാരു നേച്ചർ റിസർവ് പ്രദേശം സംഭാവന ചെയ്തിരുന്നു. പദ്ധതിയുടെ മുഖ്യആകർഷണം ഇതാണ്. ദേശീയോദ്യാനത്തിൻറെ പേര് കൂടിയാലോചനയിലൂടെ കാംഡെബൂ ദേശീയോദ്യനം എന്നു നിശ്ചയിക്കുകയും ചെയ്തു.

അവലംബം

Tags:

ദക്ഷിണാഫ്രിക്ക

🔥 Trending searches on Wiki മലയാളം:

ജയഭാരതിരാധപൃഥ്വിരാജ്കോവളംകരിവെള്ളൂർനെല്ലിക്കുഴിതുറവൂർഇസ്ലാമിലെ പ്രവാചകന്മാർഭാർഗ്ഗവീനിലയംനെൽവയൽ-നീർത്തട സംരക്ഷണ നിയമംകഠിനംകുളംചരക്കു സേവന നികുതി (ഇന്ത്യ)ക്രിയാറ്റിനിൻസ്ഖലനംചെറുകഥനായർമുരുകൻ കാട്ടാക്കടഗായത്രീമന്ത്രംപൊയിനാച്ചിമരട്കിഴിശ്ശേരിവളാഞ്ചേരികണ്ണകിചങ്ങരംകുളംസംഘകാലംകലവൂർകോതമംഗലംകാഞ്ചിയാർ ഗ്രാമപഞ്ചായത്ത്അബ്ദുന്നാസർ മഅദനിപിറവന്തൂർഇലുമ്പിമലിനീകരണംകാസർഗോഡ് ജില്ലചളവറ ഗ്രാമപഞ്ചായത്ത്ചേലക്കരമുളങ്കുന്നത്തുകാവ്ചവറതൊട്ടിൽപാലംഇന്ത്യൻ നാടകവേദിഇന്ത്യയിലെ വന്യജീവിസങ്കേതങ്ങൾമായന്നൂർകുര്യാക്കോസ് ഏലിയാസ് ചാവറപുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്കറുകുറ്റിഗൗതമബുദ്ധൻപുല്ലൂർശക്തൻ തമ്പുരാൻഇ.എം.എസ്. നമ്പൂതിരിപ്പാട്മൂവാറ്റുപുഴആനമങ്ങാട്ഉഹ്‌ദ് യുദ്ധംപാലക്കുഴ ഗ്രാമപഞ്ചായത്ത്കോന്നിപുത്തനത്താണിപൊൻ‌കുന്നംരംഗകലഗുരുവായൂർഅബുൽ കലാം ആസാദ്പഴനി മുരുകൻ ക്ഷേത്രംആനസുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻരാജപുരംതവനൂർ ഗ്രാമപഞ്ചായത്ത്നെട്ടൂർകാഞ്ഞിരപ്പുഴപാമ്പിൻ വിഷംപാളയംഅകത്തേത്തറഡെങ്കിപ്പനിഅടിയന്തിരാവസ്ഥപി.എച്ച്. മൂല്യംഇരിട്ടിറാന്നിതത്ത്വമസിതിരുവിതാംകൂർആഗ്നേയഗ്രന്ഥിഅപ്പെൻഡിസൈറ്റിസ്തോപ്രാംകുടികലൂർ🡆 More