കമികാസെ

രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി പസഫിക് സമുദ്രം കേന്ദ്രീകരിച്ചു നടന്ന അമേരിക്കൻ ജാപ്പനീസ് പോരാട്ടങ്ങളുടെ രണ്ടാം പാദത്തിൽ ജാപ്പനീസ് സൈന്യം അമേരിക്കക്ക് നേരെ ഉപയോഗിച്ച ഒരു ചാവേർ ആക്രമണ രീതിയുടെ പേരാണ് കമികാസെ (കമികാസി, കമകാസി എന്നീ പേരുകളിലും വിശേഷിപ്പിക്കാറുണ്ട്).

ഈ വാക്കിന് ജപ്പാൻ ഭാഷയിലുള്ള അർഥം വിശുദ്ധ കാറ്റ് എന്നാണ്. ബോംബുകൾ ഘടിപ്പിച്ച യുദ്ധ വിമാനങ്ങൾ ജാപ്പനീസ് പൈലറ്റുമാർ അമേരിക്കൻ കപ്പലുകളിലേക്ക് ഇടിച്ചിറക്കുന്ന ആക്രമണ രീതിയായിരുന്നു കമികാസെ.

കമികാസെ
Ensign Kiyoshi Ogawa, who flew his aircraft into the USS Bunker Hill during a kamikaze mission on 11 May 1945
കമികാസെ
USS Bunker Hill was hit by kamikazes piloted by Ensign Kiyoshi Ogawa (photo above) and Lieutenant Junior Grade Seizō Yasunori on 11 May 1945. 389 personnel were killed or missing and 264 wounded from a crew of 2,600.

അവലംബം

Tags:

അമേരിക്കൻ ഐക്യനാടുകൾചാവേർജപ്പാൻപസഫിക് സമുദ്രംപൈലറ്റ്സ്രണ്ടാം ലോകമഹായുദ്ധം

🔥 Trending searches on Wiki മലയാളം:

വിഷാദരോഗംയോനിചൂരപിണറായികാഞ്ഞങ്ങാട്പിലാത്തറമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.വെളിയങ്കോട്കുട്ടിക്കാനംപരപ്പനങ്ങാടി നഗരസഭപാമ്പാടിഉമ്മാച്ചുതുള്ളൽ സാഹിത്യംമുട്ടിൽ ഗ്രാമപഞ്ചായത്ത്റാന്നിഭീമനടികൂടൽനെടുമ്പാശ്ശേരിനരേന്ദ്ര മോദിസ്വർണ്ണലതകൂടിയാട്ടംനക്ഷത്രം (ജ്യോതിഷം)ഹൃദയാഘാതംകോന്നിപൊന്നാനികൊപ്പം ഗ്രാമപഞ്ചായത്ത്കക്കുകളി (നാടകം)കല്ലറ (തിരുവനന്തപുരം ജില്ല)വാഴച്ചാൽ വെള്ളച്ചാട്ടംകാഞ്ഞിരപ്പള്ളിതൊടുപുഴഉത്രാളിക്കാവ്സേനാപതി ഗ്രാമപഞ്ചായത്ത്ആയില്യം (നക്ഷത്രം)ജനാധിപത്യംപാണ്ടിക്കാട്കൊല്ലംകുമ്പളങ്ങിരാമകഥപ്പാട്ട്സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻജീവിതശൈലീരോഗങ്ങൾകുറ്റിച്ചൽ ഗ്രാമപഞ്ചായത്ത്ചാലക്കുടിഓടനാവട്ടംകാളിനേമംകേരള വനം വന്യജീവി വകുപ്പ്2022 ഫിഫ ലോകകപ്പ്ഫറോക്ക്ഇസ്ലാമിലെ പ്രവാചകന്മാർപേരാൽചെർക്കളഇസ്‌ലാംഒന്നാം ലോകമഹായുദ്ധംഇന്ത്യയിലെ ഭരണഘടനാസ്ഥാപനങ്ങൾനടുവണ്ണൂർ ഗ്രാമപഞ്ചായത്ത്കാരക്കുന്ന്എയ്‌ഡ്‌സ്‌ഉടുമ്പന്നൂർകുണ്ടറ വിളംബരംകള്ളിക്കാട്ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്ആറ്റിങ്ങൽതൃക്കരിപ്പൂർമീനങ്ങാടി ഗ്രാമപഞ്ചായത്ത്പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംആരോഗ്യംപന്മനഅരുവിപ്പുറം പ്രതിഷ്ഠഓച്ചിറബാലചന്ദ്രൻ ചുള്ളിക്കാട്ചില്ലക്ഷരംചിക്കൻപോക്സ്വടക്കഞ്ചേരികലി (ചലച്ചിത്രം)🡆 More