ഐ.ആർ.സി.

ഒരു കൂട്ടം ആളുകളുമായി തത്സമയം ഇന്റർനെറ്റ്‌ അല്ലെങ്കിൽ ഒരു നെറ്റ്‌വർക്ക് ഉപയോഗിച്ച് ചാറ്റ് ചെയ്യാൻ സഹായിക്കുന്ന ഒരു പ്രോട്ടോകോൾ ആണ് ഐ.ആർ.സി.

അഥവാ ഇന്റർനെറ്റ് റിലേ ചാറ്റ് . 1988 ആഗസ്റ്റിൽ ജർക്കോ ഒയികരിനേൻ (Jarkko Oikarinen) ആണ് ഈ സംവിധാനം രൂപപ്പെടുത്തിയത്. ക്ലയന്റ് സോഫ്റ്റ്‌വെയർ നമ്മുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്താൽ മാത്രമേ ഐ.ആർ.സി ഉപയോഗിച്ച് ചാറ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ.

റ്റിസിപി/ഐപി യുടെ 5 പാളി മാതൃക
5. ആപ്ലിക്കേഷൻ ലെയർ

ഡീ‌എച്ച്‌സി‌പി · ഡി‌എൻ‌എസ് · എഫ്‌റ്റി‌പി · ഗോഫർ · എച്ച്‌ടിടിപി · ഐ‌മാപ്പ് · ഐആർ‌സി ·എം ജി സി പി ·എൻ‌എൻ‌ടിപി · എക്സ്‌എം‌പി‌പി · പോപ്പ്3 · സിപ്പ് · എസ്‌എം‌ടി‌പി · എസ്‌എൻ‌എം‌പി · എസ്‌‌എസ്‌എച്ച് · ടെൽനെറ്റ് · ആർ‌പിസി · ആർ‌ടി‌പി‌സി · ആർ‌ടി‌എസ്‌പി · റ്റി‌എൽ‌എസ് · എസ്‌ഡി‌പി · സോപ്പ് · ജി‌റ്റി‌പി · എസ്‌റ്റി‌യു‌എൻ · എൻ‌ടി‌പി · റിപ്പ് · ...

4. ട്രാൻസ്‌പോർട്ട് ലെയർ

റ്റിസിപി · യൂ‌ഡി‌പി · ഡി‌സി‌സി‌പി · എസ്‌സി‌ടി‌പി · ആർ‌ടി‌പി · ആർ‌എസ്‌വി‌പി · ഐ‌ജി‌എം‌പി · ഐ‌സി‌എം‌പി · ഐ‌സി‌എം‌പി വെർഷൻ 6 ·പി‌പി‌ടി‌പി · ...

3. നെറ്റ്‌വർക്ക്/ഇന്റർനെറ്റ് ലെയർ

ഐ‌പി (ഐ‌പി വെർഷൻ 4 · ഐ.പി. വിലാസം വി6) · ഒ‌എസ്‌പി‌എഫ് · ഐ‌എസ്-ഐ‌എസ് · ബിജിപി · ഐപിസെക്ക് · എ‌ആർ‌പി · ആർഎ‌ആർ‌പി · ...

2. ഡാറ്റാ ലിങ്ക് ലെയർ

802.11 · വൈ‌-ഫൈ · വൈമാക്സ് · എ‌റ്റി‌എം · ഡി‌റ്റി‌എം ·റ്റോക്കൺ റിംഗ് · ഈതർനെറ്റ് · എഫ്‌ഡി‌ഡി‌ഐ · ഫ്രെയിം റിലേ · ജിപിആർ‌എസ് · ഇ‌വിഡിഒ · എച്ച്‌എസ്‌പി‌എ · എച്ച്‌ഡി‌എൽ‌സി · പിപിപി · എൽ2റ്റിപി · ഐഎസ്‌ഡി‌എൻ · ...

1. ഫിസിക്കൽ ലെയർ

ഇതർനെറ്റ് ഫിസിക്കൽ ലെയർ · മോഡം · പി‌എൽ‌സി · സോനറ്റ്/എസ്‌ഡി‌എച്ച് · ജി.709 · ഒഎഫ്‌ഡി‌എം · ഒപ്റ്റിക്കൽ ഫൈബർ · കൊ‌ആക്സിയൽ കേബിൾ · ട്വിസ്റ്റഡ് പെയർ · ...

വിവിധ ബ്രൗസറുകൾക്കുള്ള ഐ.ആർ.സി. ക്ലൈന്റ് സോഫ്റ്റ്‌വെയറുകൾ

  • വെബ്ചാറ്റ് ബ്രൗസർ വഴി പ്രവർത്തിക്കും പ്രത്യേകം സോഫ്റ്റ്‌വെയർ സജ്ജീകരിക്കേണ്ടതില്ല.
  • ഓപ്പറ (ഓപ്പറയിൽ പ്ലഗ് ഇൻ ആവശ്യമില്ല. irc://irc.freenode.net Archived 2006-05-28 at the Wayback Machine. എന്ന ലിങ്കിൽ ഞെക്കിയാൽ തനിയെ പുതിയ പേജ് തുറന്നു വരും, അതിൽ ചെല്ലപ്പേര് കയറ്റി സം‌വാദം ആരംഭിക്കാം)
  • മോസില്ല ഫയർഫോക്സ് - ചാറ്റ്സില്ല Archived 2010-06-13 at the Wayback Machine.
  • മാക്ക് ഉപയോക്താക്കൾ, ഇൻ സ്ക്രിപ്റ്റ് ഉപയോഗിച്ചാൽ ബ്രൗസറിലേക്ക് നേരിട്ടു എഴുതാൻ സാധിക്കുന്നതാണ്, കൂടുതൽ വിവരങ്ങൾക്ക് ഈ താൾ Archived 2012-03-02 at the Wayback Machine. സന്ദർശിക്കുക.

മറ്റ് ഐ.ആർ.സി. ക്ലയന്റ് സോഫ്റ്റ്‌വെയറുകൾ

  • പിസി ചാറ്റ് - സുവഹനീയ (പോർട്ടബിൾ) വിൻഡോസ് ക്ലൈന്റ് സോഫ്റ്റ്‌വേർ.
  • കെവി ഐആർസി - സുവഹനീയ (പോർട്ടബിൾ) വിൻഡോസ്/ലിനക്സ്/യുനിക്സ് ക്ലൈന്റ് സോഫ്റ്റ്‌വേർ.
  • എം.ഐ.ആർ.സി - ഇന്റർനെറ്റ് എക്സ്പ്ലോററിനൊപ്പം പ്രവർത്തിക്കും.

Tags:

🔥 Trending searches on Wiki മലയാളം:

പത്ത് കൽപ്പനകൾചിമ്മിനി അണക്കെട്ട്ജ്ഞാനപീഠ പുരസ്കാരംചൊക്ലി ഗ്രാമപഞ്ചായത്ത്തിരുവാതിരക്കളിവടക്കൻ പറവൂർപുനലൂർന്യുമോണിയആര്യനാട്മുളങ്കുന്നത്തുകാവ്അകത്തേത്തറമുത്തങ്ങകൊല്ലൂർ മൂകാംബികാക്ഷേത്രംആഗ്നേയഗ്രന്ഥിയുടെ വീക്കംപടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്പേരാവൂർശ്രീനാരായണഗുരുഐക്യരാഷ്ട്രസഭതൃശൂർ പൂരംപ്രധാന താൾപാലോട്ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്ചെറായിസംയോജിത ശിശു വികസന സേവന പദ്ധതികരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത്കളമശ്ശേരിമുട്ടിൽ ഗ്രാമപഞ്ചായത്ത്മദംകൂർക്കഞ്ചേരിമന്ത്ഇരവിപേരൂർകണ്ണാടി ഗ്രാമപഞ്ചായത്ത്അമ്പലപ്പുഴകാവാലംകേരളകലാമണ്ഡലംമാവേലിക്കരകരകുളം ഗ്രാമപഞ്ചായത്ത്ബിഗ് ബോസ് (മലയാളം സീസൺ 5)കല്ലടിക്കോട്ഇന്നസെന്റ്കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികഇളംകുളംഭൂതത്താൻകെട്ട്കറുകുറ്റികാപ്പിൽ (തിരുവനന്തപുരം)പുലാമന്തോൾകാളിദാസൻരക്തസമ്മർദ്ദംരാമപുരം, കോട്ടയംതൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംകേരളചരിത്രംമൺറോ തുരുത്ത്ചെർ‌പ്പുളശ്ശേരിഉഹ്‌ദ് യുദ്ധംകാസർഗോഡ്പന്നിയൂർവളാഞ്ചേരിവയലാർ പുരസ്കാരംമണ്ണാറശ്ശാല ക്ഷേത്രംകവിത്രയംമലമുഴക്കി വേഴാമ്പൽമൈലം ഗ്രാമപഞ്ചായത്ത്കേരള നവോത്ഥാനംനെയ്യാറ്റിൻകരപാലക്കുഴ ഗ്രാമപഞ്ചായത്ത്പിലാത്തറവല്ലാർപാടംവയനാട് ജില്ലഅഞ്ചാംപനിമേയ്‌ ദിനംഅർബുദംപത്മനാഭസ്വാമി ക്ഷേത്രംകറുകച്ചാൽവൈറ്റിലആൽമരംനിക്കോള ടെസ്‌ലസത്യൻ അന്തിക്കാട്അസ്സലാമു അലൈക്കുംഅത്താണി (ആലുവ)🡆 More