ഇബ്‌നുൽ ഖയ്യിം അൽ ജൗസിയ്യ

മധ്യകാലഘട്ടത്തിലെ ഒരു സുപ്രസിദ്ധ ഇസ്‌ലാമിക പണ്ഡിതനും എഴുത്തുകാരനും ചിന്തകനുമായിരുന്നു ശംസുദ്ദീൻ അബൂ അബ്ദുല്ലാഹ് മുഹമ്മദ് ഇബ്‌നു അബൂബക്ർ ഇബ്‌നു അയ്യൂബ് അൽ സുരി (അറബി: محمد بن أبي بكر بن أيوب بن سعد بن حريز بن مكي زين الدين الزُّرعي‬) എന്ന ഇബ്‌നുൽ ഖയ്യിം അൽ ജൗസിയ്യ (29 ജനുവരി 1292- സെപ്റ്റംബർ 1350 എ.ഡി.

/ 691-751 AH)

ഇബ്‌നുൽ ഖയ്യിം
ഇബ്‌നുൽ ഖയ്യിം അൽ ജൗസിയ്യ
മതംഇസ്‌ലാം
Personal
ജനനം7 Saffar 691 AH / January 29, 1292 AD
Damascus, Mamluk Sultanate
മരണം13 Rajab 751 AH / September 15, 1350 AD (aged 60 years)
Damascus, Mamluk Sultanate
ശവകുടീരംBab al-Saghīr Cemetery

സുന്നി മുസ്‌ലിംകളിലെ ഹൻബലി ചിന്താധാരയിലെ ഒരു പ്രധാനിയായിരുന്നു ഇബ്‌നുൽ ഖയ്യിം. ഇബ്‌നു തൈമിയ്യയുടെ ശിഷ്യനായിരുന്ന ഇബ്‌നുൽ ഖയ്യിം 1326-ൽ തന്റെ ഗുരുവിന്റെ കൂടെ ജയിൽ വാസമനുഷ്ഠിക്കുകയുണ്ടായി.


ജൗസിയ്യയിലെ ഒരു വിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്ന ഇബ്‌നുൽ ഖയ്യിമിന്റെ പിതാവ്, ഒപ്പം തന്നെ ദമാസ്കസിലെ കോടതിയിൽ ന്യായാധിപനുമായി പ്രവർത്തിച്ചുവരികയായിരുന്നു. മകനായ ഇബ്‌നുൽ ഖയ്യിം വലിയ ഇസ്‌ലാമിക പണ്ഡിതനായി വളർന്നുവന്നു. തൽഫലമായി, അദ്ദേഹത്തിൽ ശിഷ്യന്മാരായും സ്വാധീനത്തിലും നിരവധി പണ്ഡിതന്മാർ അക്കാലത്തുണ്ടായി. സലഫി ചിന്താധാരയിലെ പലരും ഇബ്‌നുൽ ഖയ്യിമിനെ ആശ്രയിക്കുന്നതിനാൽ പല സൂഫീപണ്ഡിതരും ഇബ്‌നുൽ ഖയ്യിമിനെ വിമർശനാത്മകമായി വിലയിരുത്താറുണ്ട്. വ്യക്തിപൂജ, ഖബറാരാധന തുടങ്ങിയ അനിസ്‌ലാമികാചാരങ്ങളെ ശക്തമായിത്തന്നെ ഇബ്‌നുൽ ഖയ്യിം എതിർത്തുവന്നതാണ് ഇതിന് കാരണം.

അവലംബം

Tags:

അറബി ഭാഷ

🔥 Trending searches on Wiki മലയാളം:

വാണിയംകുളം ഗ്രാമപഞ്ചായത്ത്മാഞ്ചസ്റ്റർ സിറ്റി എഫ്.സി.പന്തീരാങ്കാവ്താനൂർചെമ്മാട്സത്യൻ അന്തിക്കാട്നെയ്യാറ്റിൻകരഉഹ്‌ദ് യുദ്ധംകരുളായി ഗ്രാമപഞ്ചായത്ത്തിലകൻമേയ്‌ ദിനംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)കുടുംബശ്രീമാമുക്കോയഅരീക്കോട്മക്കപുതുക്കാട്കണ്ണൂർ ജില്ലതൃശ്ശൂർഇരിട്ടിവൈക്കം സത്യാഗ്രഹംചങ്ങമ്പുഴ കൃഷ്ണപിള്ളഞാറക്കൽ ഗ്രാമപഞ്ചായത്ത്ചിമ്മിനി അണക്കെട്ട്കാഞ്ഞിരപ്പുഴനൂറനാട്കൂനൻ കുരിശുസത്യംമൺറോ തുരുത്ത്കർണ്ണൻകൂത്തുപറമ്പ്‌മണ്ണാറശ്ശാല ക്ഷേത്രംഅബുൽ കലാം ആസാദ്മാളനിലമ്പൂർകള്ളിക്കാട്മലയാളചലച്ചിത്രംഏനാദിമംഗലംനിക്കാഹ്കരിങ്കല്ലത്താണിഹരിപ്പാട്കുതിരവട്ടം പപ്പുപൂച്ചകൂട്ടക്ഷരംവടക്കൻ പറവൂർസുൽത്താൻ ബത്തേരിസുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻകൽപറ്റമന്ത്ബോവിക്കാനംകയ്യോന്നിഎടക്കരതത്തമംഗലംആത്മഹത്യആഗ്നേയഗ്രന്ഥിവയനാട് ജില്ലമദംനീതി ആയോഗ്സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതികുഴിയാനപാലാഗോതുരുത്ത്പട്ടണക്കാട് ഗ്രാമപഞ്ചായത്ത്മുള്ളൻ പന്നികോഴഞ്ചേരി ഗ്രാമപഞ്ചായത്ത്പറവൂർ (ആലപ്പുഴ ജില്ല)കുഞ്ഞുണ്ണിമാഷ്സന്ധി (വ്യാകരണം)കീഴില്ലംആയൂർതേവലക്കര ഗ്രാമപഞ്ചായത്ത്വണ്ണപ്പുറംവരാപ്പുഴമരങ്ങാട്ടുപിള്ളികാളകെട്ടിനെടുങ്കണ്ടംകേരളത്തിലെ തനതു കലകൾഭൂതത്താൻകെട്ട്സൂര്യൻമുത്തങ്ങ🡆 More