ഇടമലയാർ ജലവൈദ്യുത പദ്ധതി

പ്രതിവർഷം 380 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ജലവൈദ്യുതപദ്ധതിയാണ് ഇടമലയാർ ജലവൈദ്യുതപദ്ധതി,.

1987 3 ഫെബ്രുവരി നു ഇതു പ്രവർത്തനം തുടങ്ങി. എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ഇടമലയാറിൽ ഇടമലയാർ അണക്കെട്ടിന് താഴെയാണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത് , . പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു അണക്കെട്ടും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.

ഇടമലയാർ ജലവൈദ്യുതപദ്ധതി
സ്ഥലംഇടമലയാർ കുട്ടമ്പുഴ,എറണാകുളം ജില്ല, കേരളം,ഇന്ത്യ ഇടമലയാർ ജലവൈദ്യുത പദ്ധതി
നിർദ്ദേശാങ്കം10°12′24.6708″N 76°42′48.0708″E / 10.206853000°N 76.713353000°E / 10.206853000; 76.713353000
പ്രയോജനംജലവൈദ്യുതി
നിലവിലെ സ്ഥിതിCompleted
നിർമ്മാണം പൂർത്തിയായത്3 ഫെബ്രുവരി , 1987
ഉടമസ്ഥതകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeHydro Power Plant
Installed capacity75 MW (2 x 37.5 MW) (Francis-type)
Website
Kerala State Electricity Board
പ്രതിവർഷം 380 ദശലക്ഷം യൂണിറ്റ്


പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും

1) ഇടമലയാർ പവർ ഹൗസ്

1) ഇടമലയാർ അണക്കെട്ട് (ഇടമലയാർ ജലസംഭരണി)

വൈദ്യുതി ഉത്പാദനം

ഇടമലയാർ ജലവൈദ്യുതപദ്ധതി യിൽ 37.5 മെഗാവാട്ടിന്റെ 2 ടർബൈനുകൾ (FRANCIS TYPE- ഭെൽ ഇന്ത്യ) ഉപയോഗിച്ച് 75 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു ഭെൽ ഇന്ത്യ ആണ് ജനറേറ്റർ. വാർഷിക ഉൽപ്പാദനം 380 MU ആണ്. 1987 ഫെബ്രുവരി 3 ന് ആദ്യ യൂണിറ്റ് കമ്മീഷൻ ചെയ്തു. 28 ന് രണ്ടാമത്തെയും യൂണിറ്റും കമ്മീഷൻ ചെയ്തു.

യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 37.5 MW 03.02.1987
യൂണിറ്റ് 2 37.5 MW 28.02.1987

കൂടുതൽ കാണുക


ഇടമലയാർ ജലവൈദ്യുത പദ്ധതി

ഇടമലയാർ കേസ്

ഇടമലയാർ ജലവൈദ്യുത പദ്ധതി

Tags:

ഇടമലയാർ ജലവൈദ്യുത പദ്ധതി പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളുംഇടമലയാർ ജലവൈദ്യുത പദ്ധതി വൈദ്യുതി ഉത്പാദനംഇടമലയാർ ജലവൈദ്യുത പദ്ധതി കൂടുതൽ കാണുകഇടമലയാർ ജലവൈദ്യുത പദ്ധതി പുറത്തേക്കുള്ള കണ്ണികൾഇടമലയാർ ജലവൈദ്യുത പദ്ധതി അവലംബംഇടമലയാർ ജലവൈദ്യുത പദ്ധതിഇടമലയാർ അണക്കെട്ട്എറണാകുളം ജില്ലകുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്കോതമംഗലം താലൂക്ക്

🔥 Trending searches on Wiki മലയാളം:

കൃഷ്ണകിരീടംചമയ വിളക്ക്ഇസ്രയേൽസ്വവർഗ്ഗലൈംഗികതകല്ലുമ്മക്കായഅമേരിക്കൻ സ്വാതന്ത്ര്യസമരംവാസ്കോ ഡ ഗാമയാസീൻപുന്നപ്ര-വയലാർ സമരംബജ്റഉപവാസംഫിഖ്‌ഹ്അബ്ദുല്ല ഇബ്നു മസൂദ്കുടുംബിചെറുശ്ശേരിജുമുഅ (നമസ്ക്കാരം)ഡെങ്കിപ്പനിഇന്ത്യയുടെ ദേശീയപതാകകേകഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികമന്ത്പാണ്ഡവർകണ്ടൽക്കാട്ദശപുഷ്‌പങ്ങൾസി.പി. രാമസ്വാമി അയ്യർഎസ്സെൻസ് ഗ്ലോബൽലീലനവരത്നങ്ങൾഉംറആടലോടകംശുഭാനന്ദ ഗുരുതെയ്യംഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുടെ പട്ടികബെഞ്ചമിൻ ഫ്രാങ്ക്ലിൻമാമാങ്കംഇസ്ലാമിലെ പ്രവാചകന്മാർവള്ളത്തോൾ പുരസ്കാരം‌നാടകംബാല്യകാലസഖികോഴിക്കോട് ജില്ലഇ.സി.ജി. സുദർശൻദാരിദ്ര്യംചന്ദ്രഗ്രഹണംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)മലിനീകരണംധനുഷ്കോടിഎ.ആർ. രാജരാജവർമ്മതീയർനോമ്പ് (ക്രിസ്തീയം)കുഞ്ചൻവ്രതം (ഇസ്‌ലാമികം)ഒപ്പനബിഗ് ബോസ് (മലയാളം സീസൺ 5)ലിംഫോസൈറ്റ്കറാഹത്ത്അഞ്ചാംപനിവിക്രമൻ നായർക്ഷയംകേരള സാഹിത്യ അക്കാദമിലോക ക്ഷയരോഗ ദിനംപാത്തുമ്മായുടെ ആട്പൂച്ചആഗോളതാപനംകരുണ (കൃതി)തെരുവുനാടകംശബരിമല ധർമ്മശാസ്താക്ഷേത്രംവിവർത്തനംയേശുക്രിസ്തുവിന്റെ കുരിശുമരണംഉപ്പൂറ്റിവേദനകവിത്രയംരഘുവംശംകാക്കാരിശ്ശിനാടകംരണ്ടാം ലോകമഹായുദ്ധംഈഴവർസൂഫിസംപി. കുഞ്ഞിരാമൻ നായർകോഴിക്കോട്സഞ്ചാരസാഹിത്യം🡆 More