അനുപ്രസ്ഥതരംഗം

ഭൗതികശാസ്ത്രത്തിൽ, സഞ്ചരിക്കുന്ന ഒരു തരംഗത്തിന്റെ സഞ്ചാരദിശയ്ക്ക് അല്ലെങ്കിൽ അതു വഹിക്കുന്ന ഊർജ്ജം പ്രേഷണം ചെയ്യുന്ന ദിശക്ക് ലംബമായി, തരംഗത്തിൽ ദോലനമോ കമ്പനമോ ഉണ്ടാവുന്നുവെങ്കിൽ അത്തരം തരംഗങ്ങളെ അനുപ്രസ്ഥ തരംഗം (Transverse wave) എന്നു പറയുന്നു.

അനുപ്രസ്ഥതരംഗം
അനുപ്രസ്ഥതരംഗത്തിലെ ദോലനങ്ങൾ. തരംഗദിശക്ക് ലംബമായി ദോലനങ്ങൾ ഉണ്ടാകുന്നു.

അതായത് , X ദിശയിൽ പോകുന്ന ഒരു അനുപ്രസ്ഥതരംഗം ദോലനം ചെയ്യുന്നത്, Y-Z തലത്തിലായിരിക്കും എന്നർത്ഥം. തരംഗദിശക്ക് ലംബമായുള്ള കണികകളുടെ ചലനം ഊർജ്ജത്തെ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് എത്തിക്കുന്നു. കുളത്തിൽ കല്ലു വീഴുമ്പോൾ ഉണ്ടാകുന്ന ഓളങ്ങൾ ഇതിന് ഉദാഹരണമാണ്. ദൃശ്യപ്രകാശം ഉൾപ്പെടെയുള്ള എല്ലാ വൈദ്യുതകാന്തികതരംഗങ്ങളും അനുപ്രസ്ഥതരംഗങ്ങൾ ആണ്. ഇവയിൽ, വൈദ്യുതകാന്തതരംഗങ്ങൾക്ക് ഒരു മാധ്യമം ഇല്ലാതെ സഞ്ചരിക്കാൻ കഴിയും.

അനുദൈർഘ്യതരംഗങ്ങളിൽ (Longitudinal Waves) നിന്നും വ്യത്യസ്തമായി അനുപ്രസ്ഥ തരംഗങ്ങൾ ധ്രുവീകരണത്തിന് വിധേയമാകും. രേഖീയ ധ്രുവീകരണം, വർത്തുള ധ്രുവീകരണം, ദീർഘവർത്തുള ധ്രുവീകരണം തുടങ്ങി വിവിധ തരത്തിൽ ധ്രുവീകരണം സംഭവിക്കാം.


ഇതും കാണുക

Tags:

ഊർജ്ജംഭൗതികശാസ്ത്രം

🔥 Trending searches on Wiki മലയാളം:

കൊണ്ടോട്ടിഐക്യരാഷ്ട്രസഭക്രിയാറ്റിനിൻപറങ്കിപ്പുണ്ണ്വയലാർ പുരസ്കാരംവെള്ളിക്കുളങ്ങരവിഷുഭിന്നശേഷിതകഴിആര്യനാട്മുത്തങ്ങകാഞ്ചിയാർ ഗ്രാമപഞ്ചായത്ത്വിഷാദരോഗംരാജ്യങ്ങളുടെ പട്ടികതത്തമംഗലംതേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത്ജലദോഷംആനതിലകൻഒല്ലൂർഒ.വി. വിജയൻവെഞ്ചാമരംകുതിരവട്ടം പപ്പുകമല സുറയ്യബാലചന്ദ്രൻ ചുള്ളിക്കാട്സുൽത്താൻ ബത്തേരിസുഗതകുമാരിസ്വർണ്ണലതതുഞ്ചത്തെഴുത്തച്ഛൻഉടുമ്പന്നൂർമാർത്താണ്ഡവർമ്മഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഅഞ്ചൽതൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംകരിങ്കല്ലത്താണിപത്ത് കൽപ്പനകൾഎരുമേലിവടക്കൻ പറവൂർഅബ്ദുന്നാസർ മഅദനികുളക്കടവിഭക്തികല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം)ചിക്കൻപോക്സ്ലോക്‌സഭകറ്റാനംടെസ്റ്റോസ്റ്റിറോൺമുട്ടിൽ ഗ്രാമപഞ്ചായത്ത്കാസർഗോഡ്വിവരാവകാശ നിയമംകോടനാട്പായിപ്പാട് ഗ്രാമപഞ്ചായത്ത്ഗുരുവായൂരപ്പൻആദിത്യ ചോളൻ രണ്ടാമൻഉളിയിൽനെടുമ്പാശ്ശേരിമലയാലപ്പുഴ ഗ്രാമപഞ്ചായത്ത്ഗിരീഷ് പുത്തഞ്ചേരിമോഹൻലാൽമേപ്പാടിനല്ലൂർനാട്പശ്ചിമഘട്ടംഅസ്സലാമു അലൈക്കുംപിണറായിതീക്കടൽ കടഞ്ഞ് തിരുമധുരം2022 ഫിഫ ലോകകപ്പ്ഒടുവിൽ ഉണ്ണികൃഷ്ണൻകക്കുകളി (നാടകം)മടത്തറതിരുവല്ലഗോഡ്ഫാദർഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)പൂക്കോട്ടുംപാടംനെയ്തലക്കാവ് ഭഗവതിക്ഷേത്രംമലയിൻകീഴ്മണ്ണാർക്കാട്കൽപറ്റപനമരം🡆 More