അനിൽ പനച്ചൂരാൻ

ഒരു മലയാള കവിയും മലയാളചലച്ചിത്ര ഗാനരചയിതാവുമായിരുന്നു‌ അനിൽ പനച്ചൂരാൻ.

ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്. കോവിഡ് ചികിത്സയിൽ ആയിരിക്കുമ്പോൾ, 2021 ജനുവരി 3 ന് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചു .

അനിൽ പനച്ചൂരാൻ
ജനനം
പി.യു. അനിൽകുമാർ

(1969-11-20)20 നവംബർ 1969
മരണം3 ജനുവരി 2021(2021-01-03) (പ്രായം 51)
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസം
  • Master of Arts
  • Bachelor of Laws
കലാലയംThe Kerala Law Academy Law College, Thiruvananthapuram
തൊഴിൽ
  • കവി
  • ചലച്ചിത്ര ഗാനരചയിതാവ്
  • നടൻ
സജീവ കാലം2005 – 2021
ജീവിതപങ്കാളി(കൾ)മായ
കുട്ടികൾ2
മാതാപിതാക്ക(ൾ)
  • പനച്ചൂർ വീട്ടിൽ ഉദയഭാനു
  • ദ്രൌപദി ഉദയഭാനു

ജീവിതരേഖ

ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1969 നവംബർ 20-ന് ജനനം. അനിൽകുമാർ പി.യു. എന്നാണ്‌ യഥാർത്ഥനാമം. ഉദയഭാനു, ദ്രൗപതി ദമ്പതികളുടെ മകനാണ്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കൽ കാകതീയ സർവകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അഭിഭാഷകനായി ജോലിനോക്കിയിരുന്നു. ഭാര്യ:മായ, മകൾ:ഉണ്ണിമായ.മകൻ :അരുൾ

കോവിഡ് ചികിത്സയിൽ ആയിരിക്കുമ്പോൾ, 2021 ജനുവരി 3 ന് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചു.

ഗാനരചന നിർവ്വഹിച്ച ചിത്രങ്ങൾ

പ്രധാന കവിതകൾ

  • വലയിൽ വീണ കിളികൾ
  • അനാഥൻ
  • പ്രണയകാലം
  • ഒരു മഴ പെയ്തെങ്കിൽ
  • കണ്ണീർക്കനലുകൾ

പുരസ്കാരങ്ങൾ

  • കണ്ണൂർ കവിമണ്ഡലത്തിന്റെ പി.ഭാസ്‌കരൻ സ്മാരക സുവർണമുദ്രാ പുരസ്‌കാരം

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

Tags:

അനിൽ പനച്ചൂരാൻ ജീവിതരേഖഅനിൽ പനച്ചൂരാൻ ഗാനരചന നിർവ്വഹിച്ച ചിത്രങ്ങൾഅനിൽ പനച്ചൂരാൻ പ്രധാന കവിതകൾഅനിൽ പനച്ചൂരാൻ പുരസ്കാരങ്ങൾഅനിൽ പനച്ചൂരാൻ പുറത്തേക്കുള്ള കണ്ണികൾഅനിൽ പനച്ചൂരാൻ അവലംബംഅനിൽ പനച്ചൂരാൻഅറബിക്കഥ (മലയാളചലച്ചിത്രം)എം. മോഹനൻകഥ പറയുമ്പോൾ (മലയാളചലച്ചിത്രം)കോവിഡ്-19 ആഗോള മഹാമാരിമലയാളചലച്ചിത്രംലാൽ ജോസ്

🔥 Trending searches on Wiki മലയാളം:

ഫാത്വിമ ബിൻതു മുഹമ്മദ്ആരോഗ്യംബാലസാഹിത്യംമതിലുകൾ (നോവൽ)വയലാർ പുരസ്കാരംജയഭാരതിദശപുഷ്‌പങ്ങൾഫാസിസംവ്യാഴംസുരേഷ് ഗോപിആഗോളവത്കരണംസമാസംമാർച്ച് 28മഴചാലക്കുടിതിരുവനന്തപുരം ജില്ലഅർജന്റീനധാന്യവിളകൾലോക്‌സഭഒടുവിൽ ഉണ്ണികൃഷ്ണൻഅധ്യാപനരീതികൾകെ.പി.എ.സി. ലളിതവൃഷണംതീയർപേവിഷബാധരാഷ്ട്രീയ സ്വയംസേവക സംഘംകണ്ണ്മട്ടത്രികോണംപെരിയാർഅമേരിക്കൻ ഐക്യനാടുകൾമമ്മൂട്ടിഇന്ദിരാ ഗാന്ധിതണ്ടാൻ (സ്ഥാനപ്പേർ)ഓട്ടിസംസുമയ്യഗോകുലം ഗോപാലൻപൂരക്കളിബൈബിൾകേരളത്തിലെ നദികളുടെ പട്ടികഔഷധസസ്യങ്ങളുടെ പട്ടികഗുളികൻ തെയ്യംനോവൽവരാഹംകിളിപ്പാട്ട്രക്തസമ്മർദ്ദംകോഴിഅബുൽ കലാം ആസാദ്കരൾനളിനിനോമ്പ് (ക്രിസ്തീയം)ഫേസ്‌ബുക്ക്ബഹിരാകാശംമസ്ജിദുൽ അഖ്സപരിസ്ഥിതി സംരക്ഷണംഹീമോഗ്ലോബിൻയൂട്യൂബ്ബാങ്ക് ദേശസാത്കരണം (ഇന്ത്യ)ഹിറ ഗുഹതബ്‌ലീഗ് ജമാഅത്ത്കഥകളിഇന്ത്യയിലെ ഭാഷകൾഇൻശാ അല്ലാഹ്മാമാങ്കംവിട പറയും മുൻപെഇരിഞ്ഞാലക്കുടകുമാരസംഭവംനവരത്നങ്ങൾമാർത്താണ്ഡവർമ്മ (നോവൽ)സ്വഹാബികളുടെ പട്ടികബജ്റഇന്ത്യൻ ഭരണഘടന ഭേദഗതികൾമലപ്പുറം ജില്ലമധുദ്രൗപദി മുർമുഅർദ്ധായുസ്സ്കേരളത്തിലെ ജാതി സമ്പ്രദായംമിറാക്കിൾ ഫ്രൂട്ട്മലയാള നോവൽഇബ്നു സീന🡆 More