പ്രധാന താൾ

സ്വതന്ത്ര നിഘണ്ടുസൗജന്യ നിഘണ്ടുസ്വതന്ത്ര ബഹുഭാഷാ നിഘണ്ടുസൗജന്യ ബഹുഭാഷാ നിഘണ്ടുസ്വതന്ത്ര മലയാളം നിഘണ്ടുവിക്കി നിഘണ്ടുമലയാളം വിക്കി നിഘണ്ടുബഹുഭാഷാ നിഘണ്ടുബഹുഭാഷാ ശബ്‌ദകോശംബഹുഭാഷാ നിഘണ്ടുവും ശബ്‌ദകോശവും

 free dictionary free online Malayalam dictionary free multilingual dictionary free translation dictionary free Malayalam dictionary Malayalam pronunciation dictionary wiki dictionary Malayalam wiki dictionary multilingual dictionary and thesaurus free online multilingual dictionary GFDL dictionary
Reading problems? Please Click here. For more info, visit IRC.
വിക്കിനിഘണ്ടുവിൽ വാക്കുകൾ തിരയുക
വിക്കിനിഘണ്ടുവിലേക്ക്‌ സ്വാഗതം
മലയാളം വിക്കിനിഘണ്ടുവിലേക്ക്‌ സ്വാഗതം, നിർവ്വചനങ്ങൾ, ശബ്‌ദോത്‌പത്തികൾ, ഉച്ചാരണങ്ങൾ, മാതൃകാ ഉദ്ധരണികൾ, പര്യായങ്ങൾ, വിപരീതപദങ്ങൾ, തർജ്ജമകൾ എന്നിവയടങ്ങുന്ന ഒരു സ്വതന്ത്ര ബഹുഭാഷാ നിഘണ്ടു സൃഷ്ടിക്കുവാനുള്ള ഒരു സഹകരണ പദ്ധതിയാണിത്‌. സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ ഒരു ശബ്‌ദകോശപരമായ തോഴനാകുന്നു വിക്കിനിഘണ്ടു. 2004 ഓഗസ്റ്റ്‌ നാലിന് തുടക്കം കുറിച്ച മലയാളം വിക്കിനിഘണ്ടുവിൽ നിലവിൽ 1,31,284 നിർ‌വചനങ്ങളുണ്ട്. എങ്ങിനെ പുതിയ താൾ തുടങ്ങാം, നിലവിലുള്ള താളുകൾ എങ്ങിനെ സംശോധിക്കാം, എഴുത്തുകളരിയിൽ പരിശീലനം ചെയ്യുക, ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന വാക്കുകളുടെ നിർ‌വചനങ്ങൾ ചേർക്കുക എന്നിവ ചെയ്യുന്നത്‌ വിക്കിനിഘണ്ടുവിന്റെ വളർച്ചയിൽ താങ്കളുടെ പങ്കാളിത്തം ഉറപ്പ്‌ വരുത്താൻ സഹായകരമായേക്കും. വിക്കിനിഘണ്ടുവിലെ ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ/ഷെയർ-എലൈക്ക് അനുമതിപ്രകാരമാണ് ലഭ്യമാക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്‌ വിക്കിനിഘണ്ടു പകർപ്പവകാശം കാണുക.
വിക്കിനിഘണ്ടു ഒരു വിവരണം
വിക്കിനിഘണ്ടു ഒരു ബഹുഭാഷാ നിഘണ്ടുവാണ്; ഇത്‌ ഒരു വിജ്ഞാനകോശമല്ല. വിശദാംശങ്ങൾ ചേർക്കുന്നതിനു മുൻപായി ഉൾപ്പെടുത്താനുള്ള മാനദണ്ഡങ്ങൾ കാണുക. കൂടുതൽ വിവരങ്ങൾക്ക്‌ സഹായം താൾ, സ്വീകാര്യമായ രൂപരേഖ എന്നീ താളുകൾ സന്ദർശിക്കുക. താങ്കൾക്ക്‌ എങ്ങിനെ വിക്കിനിഘണ്ടുവിൽ സംഭാവനകൾ നൽകാം എന്നറിയാൻ താങ്കൾക്ക്‌ ചെയ്യാവുന്ന പ്രവൃത്തികൾ, നിർ‌വചനങ്ങൾക്കുള്ള അഭ്യർത്ഥന എന്നീ പട്ടികകൾ കാണുക.
ക്ഷിപ്രസൂചികമറ്റു ലിപികൾ

അംഅഃ

abcdefghijklmnopqrstuvw xyzAB CDEFG HIJK LMNOP QRSYU VWXYZ

Α–Ωα–ωА–Яа–яא–תﺍ–ﻱ अ–ह অ–ঢ় ก–ฮ あ–ん ア–ン 一–广–火–羊–酉–龠 가–힣 ! À–þ Ā–ž

വിക്കിനിഘണ്ടു താങ്കൾ തന്നെ തിരയുക

സഹോദരസംരംഭങ്ങൾ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന സ്വതന്ത്രസംരംഭമാണ് വിക്കിനിഘണ്ടു. ഇതിനുപുറമേ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഫൗണ്ടേഷൻ ആതിഥ്യം വഹിക്കുന്നു:
വിക്കിപീഡിയ
സ്വതന്ത്രവിജ്ഞാനകോശം
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
"https:https://www.duhoctrungquoc.vn/dict/index.php?lang=ml&q=പ്രധാന_താൾ&oldid=405770" എന്ന താളിൽനിന്ന് ശേഖരിച്ചത്
ഭാഷ
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംമഴഅഴിഞ്ഞാട്ടംസൂര്യൻവിക്കിനിഘണ്ടു:മലയാളം വാക്കുകളുടെ പട്ടികഅന്നേരംഅടുത്തൂൺവീട്അർത്ഥംഉപയോക്താവിന്റെ സംവാദം:Sriveenkatചന്ദ്രൻനവധാന്യങ്ങൾകർണികാരംഉപയോക്താവിന്റെ സംവാദം:Vis Mപിരിച്ചെഴുതുകജാമാതാവ്കുണ്ണപറിപുലയാടിചൂട്ഭൂമിക്ഷണനംവായിക്കുകചെയ്യുകപേര്originalപൂറ്മൈര്തിരയുകമുലഒഴുക്ക്ആകാശംഎന്നാൽകൂതിഎന്നമാങ്ങധാർഷ്ട്യംവിവാഹംകടൽഫലംരാത്രിവിഗ്രഹിക്കുകപുരാവൃത്തംഹത്യഓളംതാമരഅരണഓണാട്ടുകരഅല്ലെങ്കിൽഉപയോക്താവിന്റെ സംവാദം:Jacob.joseപഞ്ചഭൂതങ്ങൾകൽഹാരംകവയിത്രിഗൃഹാതുരത്വംആമുഖംഅട്ടമനോഹരംവിതരണംമലയാളംസംബന്ധിച്ചനിതംബംകോൽനവരത്നങ്ങൾആദ്യഭാര്യകൂട്ടുകാരിപൂർഓന്ത്ഊണ്പ്രേഷിതൻപുലികാമംഉത്പതിഷ്ണുശബ്ദംവെള്ളംവർഷംമികച്ചപ്രണാമം