സീമാപ്പ്

എബോള രോഗം ചികിത്സിക്കാൻ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മൂന്നു മാനവീകരിച്ച മോണോക്ലോണൽ ആന്റിബോഡികളുള്ള ഒരു ബയോഫാർമസ്യൂട്ടിക്കൽ പരീക്ഷണമരുന്നാണ് ZMapp (സീമാപ്പ് എന്ന് ഉച്ചാരണം).

എബോള വൈറസ് ബാധിപ്പിച്ചശേഷം സീമാപ്പ് നൽകിയ പതിനെട്ട് കുരങ്ങുകളെല്ലാം ഈ മരുന്നുപയോഗിച്ച് സുഖപ്പെട്ടു. 2014ലെ പടിഞ്ഞാറൻ ആഫ്രിക്കൻ എബോള വൈറസ് ബാധയുടെ ഇടയ്ക്ക് ഈ മരുന്ന് എബോള രോഗം ബാധിച്ച ചില മനുഷ്യർക്ക് നൽകുകയും അവരെല്ലാം സുഖം പ്രാപിക്കുകയും ചെയ്തു. എന്നാൽ ഈ മരുന്ന് ഇന്നുവരെ മനുഷ്യരിൽ സമഗ്രമായ പരീക്ഷണങ്ങൾക്ക് വിധേയമാക്കിയിട്ടില്ല. അതുകൊണ്ട് ഈ മരുന്ന് തീർച്ചയായും ഫലപ്രദമാണോ, മരുന്നിന് എന്തെങ്കിലും പാർശ്വഫലങ്ങളുണ്ടോ എന്നൊന്നും അറിവില്ല.

സീമാപ്പ്
Schematic representation of how monoclonal antibodies are generally made from hybridomas. To make ZMapp, the genes encoding for the antibodies were extracted from the hybridomas, genetically engineered to replace mouse components with human components, and transfected into tobacco plants.

അവലംബം

പുറം കണ്ണികൾ

Tags:

Ebola virus disease

🔥 Trending searches on Wiki മലയാളം:

കള്ളിക്കാട്മഠത്തിൽ വരവ്പ്രമേഹംഗോതുരുത്ത്വിഷുകുന്ദവൈ പിരട്ടിയാർകവിത്രയംപടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്മാമാങ്കംഅഗ്നിച്ചിറകുകൾകറുകച്ചാൽഇന്ത്യൻ നാടകവേദിസുഗതകുമാരികാക്കനാട്വള്ളത്തോൾ നാരായണമേനോൻഎരിമയൂർ ഗ്രാമപഞ്ചായത്ത്മൺറോ തുരുത്ത്മുട്ടിൽ ഗ്രാമപഞ്ചായത്ത്പാനൂർഎറണാകുളം ജില്ലനെയ്തലക്കാവ് ഭഗവതിക്ഷേത്രംവെഞ്ഞാറമൂട്ചെറായിക്ഷേത്രപ്രവേശന വിളംബരംകാലടിഎടവണ്ണമഞ്ഞപ്പിത്തംമീനങ്ങാടി ഗ്രാമപഞ്ചായത്ത്തിരുവല്ലപെരുവണ്ണാമൂഴികാട്ടാക്കടപറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രംബ്രഹ്മാവ്മലയാളം അക്ഷരമാലകൂറ്റനാട്ആയൂർനെന്മാറമൊകേരി ഗ്രാമപഞ്ചായത്ത്മേപ്പാടിദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)പിരായിരി ഗ്രാമപഞ്ചായത്ത്വണ്ടൂർഅബ്ദുന്നാസർ മഅദനിമംഗലപുരം ഗ്രാമപഞ്ചായത്ത്കുമ്പളങ്ങിഇടപ്പള്ളിലിംഗംഒന്നാം ലോകമഹായുദ്ധംആളൂർവണ്ണപ്പുറംവൈക്കം മുഹമ്മദ് ബഷീർതകഴി ശിവശങ്കരപ്പിള്ളമനേക ഗാന്ധിനെൽവയൽ-നീർത്തട സംരക്ഷണ നിയമംമാളകേരളീയ കലകൾചക്കരക്കല്ല്മംഗളാദേവി ക്ഷേത്രംചതിക്കാത്ത ചന്തുഫത്‌വതവനൂർ ഗ്രാമപഞ്ചായത്ത്മുണ്ടൂർ, തൃശ്ശൂർപുല്ലൂർസുഡാൻകുന്നംകുളംകണ്ണൂർ ജില്ലവിശുദ്ധ ഗീവർഗീസ്മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്പന്തീരാങ്കാവ്വിയ്യൂർവേങ്ങരഅമേരിക്കൻ സ്വാതന്ത്ര്യസമരംഇന്ത്യയിലെ ഭരണഘടനാസ്ഥാപനങ്ങൾകോതമംഗലംവെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്കൈനകരിപ്രണയംതിടനാട് ഗ്രാമപഞ്ചായത്ത്🡆 More