മംഗളോദയം

കേരളത്തിലെ പ്രസിദ്ധമായ ഒരു പ്രസാധനാലയം ആണ് മംഗളോദയം.

1911ൽ 30,000 രൂപ ഓഹരി മൂലധനത്തോടെ തൃശൂരിൽ ലിമിറ്റഡ് കമ്പനിയായി ആരംഭിച്ചു. അപ്പൻതമ്പുരാനാണ് സ്ഥാപകൻ. തൃശൂരിൽ പ്രവർത്തിച്ചിരുന്ന കേരള കല്പദ്രുമം പ്രസ്സ് വിലയ്ക്കു വാങ്ങി. ഒപ്പം അന്ന് നല്ല നിലയിൽ പ്രവർ ത്തിച്ചു കൊിരുന്ന മംഗളോദയം മാസിക ഈ കമ്പനി ഏറ്റെടുത്തു. ആദ്യത്തെ 10 വർഷം അപ്പൻ തമ്പുരാനും കുറൂർ ഉണ്ണിനമ്പൂതിരിപ്പാടും മാനേജിങ് ഡയറക്ടർമാരായി. കേരളവർമ വലിയകോയിത്തമ്പുരാൻ കമ്പനിയിൽ ഓഹരിയുടമയായിരുന്നു. 1088-ൽ എം.ആർ.കെ.സി. എന്നറിയപ്പെട്ടിരുന്ന സി. കുഞ്ഞിരാമമേനോൻ മാനേജരായി. സി.പി. അച്യുതമേനോൻ മാസികാ പത്രാധിപരും. പഴയതും പുതിയതുമായ നിരവധി ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തി. അധ്യാത്മരാമായണം, കൃഷ്ണഗാഥ, കുഞ്ചൻ നമ്പ്യാരുടെ തുള്ളൽപ്പാട്ടുകൾ, നാടൻ പാട്ടുകൾ തുടങ്ങിയ മികച്ച ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയത് വായനക്കാരെ ആകർഷിച്ചു. 1920ൽ യോഗക്ഷേമം കമ്പനി ഉടമസ്ഥതയേറ്റെടുത്തു. 1931 മുതൽ 10 വർഷം പ്രവർത്തനരഹിതമായ കമ്പനി അവസാനം തകർച്ചയിലെത്തിയപ്പോൾ അതിനെ പുനരുദ്ധരിച്ചത് എ.കെ.ടി.കെ. എം.വാസുദേവൻ നമ്പൂതിരിപ്പാട് ആണ്. 1942-ൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി.

Tags:

1911192019311942അധ്യാത്മരാമായണംഅപ്പൻ തമ്പുരാൻഓഹരി വിപണികൃഷ്ണഗാഥകേരളംകേരളവർമ വലിയകോയിത്തമ്പുരാൻതൃശ്ശൂർമാസികമൂലധനംസി.പി. അച്യുതമേനോൻ

🔥 Trending searches on Wiki മലയാളം:

മാമ്പഴം (കവിത)ക്ഷേത്രപ്രവേശന വിളംബരംവടക്കഞ്ചേരിസ്വർണ്ണലതനക്ഷത്രവൃക്ഷങ്ങൾപൂതപ്പാട്ട്‌കേച്ചേരിപുതുക്കാട്മറയൂർചീമേനികടമ്പനാട്ചിമ്മിനി അണക്കെട്ട്ആര്യനാട്കാന്തല്ലൂർമാലോംആത്മഹത്യആരോഗ്യംവെമ്പായം ഗ്രാമപഞ്ചായത്ത്മൂവാറ്റുപുഴമലക്കപ്പാറവൈത്തിരികുമരകംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിതൃശ്ശൂർചങ്ങമ്പുഴ കൃഷ്ണപിള്ളവയനാട് ജില്ലകേരളചരിത്രംഇരിക്കൂർഅതിരപ്പിള്ളി വെള്ളച്ചാട്ടംഹിന്ദുമതംഅബുൽ കലാം ആസാദ്സുൽത്താൻ ബത്തേരിചിന്ത ജെറോ‍ംവണ്ടിത്താവളംരതിസലിലംഇന്ത്യയുടെ രാഷ്‌ട്രപതിപൊന്നിയിൻ ശെൽവൻരംഗകലഇന്ത്യൻ ശിക്ഷാനിയമം (1860)ഉത്രാളിക്കാവ്കുന്ദവൈ പിരട്ടിയാർഅരുവാപ്പുലം ഗ്രാമപഞ്ചായത്ത്ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്നടുവിൽഇരുളംപഞ്ചവാദ്യംഇന്ത്യൻ നാഷണൽ കോൺഗ്രസ്ആർത്തവംനന്ദിയോട് ഗ്രാമപഞ്ചായത്ത്നോഹഇലുമ്പിചുനക്കര ഗ്രാമപഞ്ചായത്ത്കല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം)ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്കാളകെട്ടികണ്ണൂർ ജില്ലപൂയം (നക്ഷത്രം)അമരവിളഅവിഭക്ത സമസ്തമഹാത്മാ ഗാന്ധിപിണറായിസോമയാഗംമോഹൻലാൽവളാഞ്ചേരിഓയൂർരതിമൂർച്ഛജി. ശങ്കരക്കുറുപ്പ്തീക്കടൽ കടഞ്ഞ് തിരുമധുരംമംഗലം അണക്കെട്ട്കുരീപ്പുഴചെറുപുഴ, കണ്ണൂർവെള്ളറടഊർജസ്രോതസുകൾയേശുവിഷ്ണുവിശുദ്ധ യൗസേപ്പ്പാർക്കിൻസൺസ് രോഗംഒടുവിൽ ഉണ്ണികൃഷ്ണൻ🡆 More