മുഹമ്മദ് ബൊഅ്സീസി

ടുണീഷ്യൻ വിപ്ലവം അഥവാ മുല്ലപ്പൂ വിപ്ലവം എന്നറിയപ്പെടുന്ന 2010 - 2011 ലെ തുനീഷ്യൻ പ്രക്ഷോഭത്തിന് പെട്ടുന്നുണ്ടായ കാരണമായി വിശേഷിപ്പിക്കുന്നത് 26 വയസ്സുകാരനായ മൊഹമ്മദ് ബൊഅ്സീസി എന്ന യുവാവിന്റെ ആത്മഹത്യയാണ്.

23 വര്ഷക്കാലം ടുണീഷ്യയെ ഭരിച്ചിരുന്ന സൈനുൽ ആബിദീ ബിൻ അലിക്കെതിരെ നടന്ന ജനകീയ ചെറുത്തു നില്പ്പായിരുന്നു ടുണീഷ്യൻ പ്രക്ഷോഭം.

Mohamed Bouazizi
محمد البوعزيزي
മുഹമ്മദ് ബൊഅ്സീസി
ജനനം
Tarek al-Tayeb Mohamed Bouazizi

(1984-03-29)29 മാർച്ച് 1984
Sidi Bouzid, Tunisia
മരണം4 ജനുവരി 2011(2011-01-04) (പ്രായം 26)
Ben Arous, Tunisia
അന്ത്യ വിശ്രമംGaraat Bennour cemetery
മറ്റ് പേരുകൾBasboosa
തൊഴിൽStreet vendor
അറിയപ്പെടുന്നത്Self-immolation

ഉപജീവനത്തിനും,സഹോദരിമാരുടെ വിദ്യാഭ്യാസത്തിനും പണം കണ്ടെത്താനായി തെരുവിൽ പഴക്കച്ചവടം നടത്തിയിരുന്ന ഒരു സാധാരണക്കാരനായിരുന്നു ബൊഅസീസി.. കച്ചവടം നടത്താനുള്ള ലൈസൻസ് ഇല്ലാത്തതിന്റെ പേരിൽ തന്റെ കച്ചവട സാധനങ്ങൾ പിടിച്ചു വെച്ച സര്ക്കാര് ജീവനക്കാരിക്ക് കൈക്കൂലി നല്കാൻ വിസമ്മതിച്ചതിനെ തുടര്ന്നാണ് സംഭവം അരങ്ങേറുന്നത്. തെരുവിൽ വെച്ച് പരസ്യമായി തന്നെ തല്ലിയ ജീവനക്കാരിക്കെതിരെ പരാതി നല്കാൻ സര്ക്കാര് ഓഫീസിൽ പോയ ബുവാസിസിയെ അവിടെ നിന്നും അപമാനിച്ചു ഇറക്കി വിട്ടു. ദേഷ്യവും,സങ്കടവും വന്ന ബുവാസിസി അതെ സര്ക്കാര് ഓഫീസിനു മുൻപിൽ ദേഹത്ത് പെട്രോൾ ഒഴിച് സ്വയം കത്തി അമർന്നു.

പരസ്യമായ പ്രതിഷേധവും,പ്രകടനവും അനുവദനീയമല്ലാത്ത ടുണീഷ്യയിൽ ഈ ചെറുപ്പക്കാരന്റെ മരണം കൊടുങ്കാറ്റ് വിതച്ചു. ആയിരക്കണക്കിന് യുവാക്കൾ ഇതൊരാത്മഹത്യയല്ല രക്തസാക്ഷിത്വമാണെന്ന് ചൂണ്ടിക്കാട്ടി തെരുവിലിറങ്ങി. സർക്കാർ പ്രതിഷേധം അടിച്ചമർത്താൻ ശ്രമിച്ചു. നിരവധി പ്രക്ഷോഭകർ തെരുവിൽ കൊല ചെയ്യപ്പെട്ടു.വിപ്ലവത്തിന് ചൂട് പകർന്ന് "ഫേസ് ബുക്ക്‌" പ്രധാന പങ്കു വഹിച്ചു.

ഒരു മാസത്തിനകം ബെൻ അലി ടുണീഷ്യ വിട്ട് സൌദിയിൽ രാഷ്ട്രീയ അഭയം പ്രാപിച്ചു.

അവലംബം

Tags:

തുനീഷ്യൻ പ്രക്ഷോഭം

🔥 Trending searches on Wiki മലയാളം:

ഉപ്പുസത്യാഗ്രഹംചാന്നാർ ലഹളഓന്ത്തൃശൂർ പൂരംകശകശകോശംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ഒന്നാം ലോകമഹായുദ്ധംഗുരുവായൂരപ്പൻമാതളനാരകംപഴഞ്ചൊല്ല്ശംഖുപുഷ്പംസ്വർണംദേശീയപാത 66 (ഇന്ത്യ)ജ്ഞാനനിർമ്മിതിവാദംവേലുത്തമ്പി ദളവടിപ്പു സുൽത്താൻമഞ്ജു വാര്യർഐക്യരാഷ്ട്രസഭജ്ഞാനപീഠ പുരസ്കാരംആൽബർട്ട് ഐൻസ്റ്റൈൻമകയിരം (നക്ഷത്രം)പ്രേമം (ചലച്ചിത്രം)സമാസംമലയാള ചെറുകഥാകൃത്തുകൾടൈഫോയ്ഡ്കേരളത്തിലെ ഗുഹാക്ഷേത്രങ്ങൾസൗരയൂഥംകൊൽക്കത്ത നൈറ്റ് റൈഡേർസ്ജലംഉത്തരാധുനികതമയിൽദേശീയ വിദ്യാഭ്യാസനയം 2020സഹോദരൻ അയ്യപ്പൻകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾമമിത ബൈജുരക്താതിമർദ്ദംഅന്തർമുഖതനോവൽകാലൻകോഴിമനുഷ്യൻകോണ്ടംഖലീഫ ഉമർപ്രാഥമിക വർണ്ണങ്ങൾആഗ്നേയഗ്രന്ഥിതൊണ്ടിമുതലും ദൃക്സാക്ഷിയുംരണ്ടാം പിണറായി വിജയൻ മന്ത്രിസഭചുണങ്ങ്അങ്കണവാടിബിഗ് ബോസ് (മലയാളം സീസൺ 5)എൻ. ബാലാമണിയമ്മഇരവികുളം ദേശീയോദ്യാനംബോഡിഗാർഡ് (മലയാളചലച്ചിത്രം)ഗൂഗിൾഓമനത്തിങ്കൾ കിടാവോവൈശാഖംമേയർപുണർതം (നക്ഷത്രം)ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികസിന്ധു നദീതടസംസ്കാരംവെള്ളാപ്പള്ളി നടേശൻനി‍ർമ്മിത ബുദ്ധിഇല്യൂമിനേറ്റിആഗ്നേയഗ്രന്ഥിയുടെ വീക്കംമമ്മൂട്ടികോഴിക്കോട് ജില്ലയുദ്ധംഎം.എൻ. വിജയൻഎ.കെ. ഗോപാലൻഈഴവർഗായത്രീമന്ത്രംഓണംഅപകർഷബോധംമഞ്ഞരളിശീഘ്രസ്ഖലനംതിരുവനന്തപുരം ജില്ലദീപിക ദിനപ്പത്രം🡆 More