ടിപ്പു സുൽത്താൻ്റെ സുവർണ സിംഹാസനം

ടിപ്പു സുൽത്താന്റെ ആസ്ഥാനമായിരുന്ന ശ്രീരംഗപട്ടണം പിടിച്ചശേഷം , ഈസ്റ്റ് ഇന്ത്യ കമ്പനി അദ്ദേഹത്തിന്റെ സുവർണ സിംഹാസനം പൊളിച്ചു കടത്തിയെന്നാണു ചരിത്രരേഖ .

ടിപ്പു സുൽത്താൻ്റെ സുവർണ സിംഹാസനം
ടിപ്പുവിൻ്റെ സുവർണ സിംഹാസനം
ടിപ്പു സുൽത്താൻ്റെ സുവർണ സിംഹാസനം
ടിപ്പുവിൻ്റെ സുവർണ സിംഹാസനത്തിലെ കടുവക്കാലുകളിലൊന്ന്

ബ്രിട്ടിഷ് രാജാവിനു സിംഹാസനം സമ്മാനിക്കണമെന്ന് അന്നത്തെ ഗവർണർ ജനറൽ വെല്ലസ്ലി പ്രഭു ആഗ്രഹിച്ചെങ്കിലും യുദ്ധമുതലുകൾ വീതിക്കുന്ന കമ്മിറ്റി ഏജന്റുമാർ ഇതു കഷണങ്ങളാക്കി കടത്തി . കടുവയുടെ മുകളിൽ അഷ്ടകോൺ പീഠമുറപ്പിച്ച നിലയിലുള്ള സിംഹാസനം സ്വർണ പാളികൾ പൊതിഞ്ഞ് അപൂർവ രത്നങ്ങൾ പതിച്ചതായിരുന്നു .

ടിപ്പു സുൽത്താൻ്റെ സുവർണ സിംഹാസനം
ടിപ്പുവിൻ്റെ സുവർണ സിംഹാസനത്തിലെ പ്രധാന കടുവത്തല

ഇതിൽ മുൻഭാഗം അലങ്കരിച്ചിരുന്ന വലിയ കടുവത്തലയും പടവുകളുടെ വശത്തു പതിച്ചിരുന്ന 2 ചെറിയ കടുവത്തലകളുമാണ് അവശേഷിക്കുന്നത്.

ടിപ്പു സുൽത്താൻ്റെ സുവർണ സിംഹാസനം
ടിപ്പുവിൻ്റെ സുവർണ സിംഹാസനത്തിലെ 2 ചെറിയ കടുവത്തലകളിലൊന്ന്

മൂന്നും സ്വർണത്തിൽ നിർമിച്ച് രത്നം പതിച്ചവയാണ് . വലിയ കടുവത്തല ബ്രിട്ടിഷ് രാജാവ് ജോർജ് മൂന്നാമന്റെ ഭാര്യ ഷാർലറ്റ് രാജ്ഞിക്കു ലഭിച്ചത്, വിൻസർ കൊട്ടാരത്തിലുണ്ട്. ചെറുതലകളിലൊന്ന് യുകെയിലെ പോവിസ് കൊട്ടാരത്തിലും രണ്ടാമത്തേത് സ്വകാര്യ വ്യക്തിയുടെ കയ്യിലുമാണ്.

ടിപ്പു സുൽത്താൻ്റെ സുവർണ സിംഹാസനം
ടിപ്പുവിൻ്റെ സുവർണ സിംഹാസനത്തിലെ പക്ഷി

രേഖാചിത്രം

ടിപ്പു സുൽത്താൻ്റെ സുവർണ സിംഹാസനം 
ടിപ്പുവിൻ്റെ സുവർണ സിംഹാസനത്തിൻ്റെ മാതൃകാ ചിത്രം

Tags:

ടിപ്പു സുൽത്താൻബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിശ്രീരംഗപട്ടണം

🔥 Trending searches on Wiki മലയാളം:

ആശാളിയുദ്ധംലക്ഷ്മി നായർആർത്തവവിരാമംഭഗത് സിംഗ്കെ. അയ്യപ്പപ്പണിക്കർമുഅ്ത യുദ്ധംറേഡിയോമാജിക്കൽ റിയലിസംആരോഗ്യംപൂച്ചഅങ്കോർ വാട്ട്ജലംഎസ്.കെ. പൊറ്റെക്കാട്ട്ഉത്സവംക്ഷയംഎം.പി. പോൾഇന്ത്യൻ പോസ്റ്റൽ സർവീസ്തിരുമല വെങ്കടേശ്വര ക്ഷേത്രംഉണ്ണായിവാര്യർലോക്‌സഭ സ്പീക്കർഉത്തരാധുനികതഅനിമേഷൻമലങ്കര ഓർത്തഡോക്സ് സുറിയാനി സഭപൂരോൽസവംകേരളകലാമണ്ഡലംകടുവകൂടിയാട്ടംവിവേകാനന്ദൻഉസ്‌മാൻ ബിൻ അഫ്ഫാൻദുഃഖവെള്ളിയാഴ്ചലോക്‌സഭഏകാന്തതയുടെ നൂറ് വർഷങ്ങൾഎം.ജി. സോമൻഇരിഞ്ഞാലക്കുടകേരളത്തിലെ ജാതി സമ്പ്രദായംമദർ തെരേസചങ്ങമ്പുഴ കൃഷ്ണപിള്ളഗിരീഷ് പുത്തഞ്ചേരിഒളിംപിക്സിൽ ഇന്ത്യയുടെ നേട്ടങ്ങൾഇഫ്‌താർസ്ത്രീ ഇസ്ലാമിൽഅബിസീനിയൻ പൂച്ചപൊട്ടൻ തെയ്യംആയിരത്തൊന്നു രാവുകൾഗുരുവായൂർ സത്യാഗ്രഹംവിരലടയാളംചേനത്തണ്ടൻവെള്ളെഴുത്ത്മുഹമ്മദ്ബജ്റഫാത്വിമ ബിൻതു മുഹമ്മദ്തിലകൻചിക്കൻപോക്സ്സ്വദേശാഭിമാനി രാമകൃഷ്ണപിള്ളനരേന്ദ്ര മോദിബീജംസ്വഹീഹുൽ ബുഖാരിഅബൂ ജഹ്ൽഅമേരിക്കൻ സ്വാതന്ത്ര്യസമരംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)നാഗലിംഗംകാക്കനാടൻതൃശ്ശൂർകിലസ്വഹാബികളുടെ പട്ടികഅനാർക്കലിഫ്രഞ്ച് വിപ്ലവംകുഴിയാനപ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരംഎഴുത്തച്ഛൻ പുരസ്കാരംപഞ്ച മഹാകാവ്യങ്ങൾടി.പി. മാധവൻയാസീൻകൃഷ്ണകിരീടംതറാവീഹ്കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികതണ്ണിമത്തൻ🡆 More