അകർമ്മകക്രിയ: കർമ്മത്തെ എടുക്കാത്ത ക്രിയ

വ്യാകരണപ്രകാരം ഒരു വാക്യത്തിൽ കർമ്മത്തിന്റെ അഭാവത്തിൽ ക്രിയയുടെ അർത്ഥം പൂർണ്ണമാണെങ്കിൽ അത്തരം ക്രിയകൾ അകർമ്മകക്രിയ‍ എന്ന് അറിയപ്പെടുന്നു.

  • ഉദാഹരണം: കുഞ്ഞ് കളിക്കുന്നു.

ഈ വാക്യത്തിൽ കർത്താവ് കുഞ്ഞും, ക്രിയ കളിക്കുന്നു എന്നതുമാണ്. ഇവിടെ കർമ്മത്തിന്റെ അഭാവത്തിലും വാക്യം പൂർണ്ണമാണ്‌. അതായത് ഇവിടെ ആരെ, എന്തിനെ എന്ന ചോദ്യത്തിന് ഉത്തരം ആവശ്യമില്ല.

Tags:

ക്രിയകർമ്മംവാക്യംവ്യാകരണം

🔥 Trending searches on Wiki മലയാളം:

ആര്യനാട്കേരളീയ കലകൾകൂത്തുപറമ്പ്‌വലപ്പാട്മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾമുഗൾ സാമ്രാജ്യംകുമാരമംഗലംനെട്ടൂർമൈലം ഗ്രാമപഞ്ചായത്ത്ഗിരീഷ് പുത്തഞ്ചേരികാഞ്ഞിരപ്പുഴപൂന്താനം നമ്പൂതിരിആയില്യം (നക്ഷത്രം)വേളി, തിരുവനന്തപുരംസംയോജിത ശിശു വികസന സേവന പദ്ധതിഅഞ്ചാംപനിചങ്ങരംകുളംദശാവതാരംസൗദി അറേബ്യകരമനകമല സുറയ്യമണർകാട് ഗ്രാമപഞ്ചായത്ത്പുലാമന്തോൾചെറുപുഴ, കണ്ണൂർഎഫ്.സി. ബാഴ്സലോണമധുര മീനാക്ഷി ക്ഷേത്രംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ആലപ്പുഴ ജില്ലഋഗ്വേദംതൃക്കരിപ്പൂർമുത്തപ്പൻഉദ്ധാരണംനോവൽതൊളിക്കോട്റാന്നിഹിന്ദുമതംനക്ഷത്രം (ജ്യോതിഷം)പുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംജ്ഞാനപീഠ പുരസ്കാരംനാദാപുരം ഗ്രാമപഞ്ചായത്ത്ഭൂമിപാലോട്ആർത്തവംഎ.കെ. ഗോപാലൻആർത്തവവിരാമംകർണ്ണൻകക്കുകളി (നാടകം)കട്ടപ്പനതളിപ്പറമ്പ്മുള്ളൂർക്കരമുഹമ്മദ് അബ്‌ദുറഹ്‌മാൻമടത്തറമലിനീകരണംകുളമാവ് (ഇടുക്കി)തവനൂർ ഗ്രാമപഞ്ചായത്ത്പി.ടി. ഉഷകൂട്ടക്ഷരംകല്യാണി പ്രിയദർശൻപാറശ്ശാലകുരീപ്പുഴനക്ഷത്രവൃക്ഷങ്ങൾതൃക്കുന്നപ്പുഴവിഷ്ണുമംഗലം അണക്കെട്ട്പി.എച്ച്. മൂല്യംശക്തൻ തമ്പുരാൻനേര്യമംഗലംഇരവികുളം ദേശീയോദ്യാനംമൗലികാവകാശങ്ങൾവണ്ണപ്പുറംഇന്ത്യയുടെ രാഷ്‌ട്രപതികൊപ്പം ഗ്രാമപഞ്ചായത്ത്ഇസ്ലാമിലെ പ്രവാചകന്മാർകേരളത്തിലെ നദികളുടെ പട്ടികമറയൂർപനമരംകേരള സാഹിത്യ അക്കാദമി🡆 More