വർഷം: ഭൂമിയുടെ പരിക്രമണ കാലഘട്ടം; 365.24 ദിവസം

ഭൂമി അതിന്റെ പരിക്രമണ പാതയിലൂടെ സൂര്യനെ ഒരു തവണ ചുറ്റാൻ ആവശ്യമായ സമയമാണ് ഒരു വർഷം.

വിസ്തൃതമായ കാഴ്ചപ്പാടിൽ ഇത് ഏത് ഗ്രഹത്തെ ബന്ധപ്പെടുത്തിയും പ്രയോഗിക്കാവുന്നതാണ്. ഉദാഹരണമായി ഒരു "ചൊവ്വാ വർഷം" എന്നാൽ ചൊവ്വ അതിന്റെ പരിക്രമണ പാതയിലൂടെ ഒരുവട്ടം ചുറ്റിവരുവാനെടുക്കുന്ന സമയമാണ്. കലണ്ടറിൽ ഒരേ പേരിലുള്ള രണ്ട് ദിവസങ്ങൾക്കിടയിലുള്ള സമയമാണ് ഒരു കലണ്ടർ വർഷം. ഒരു കലണ്ടർ വർഷത്തിന്റെ ശരാശരി ദൈർഘ്യം 365.2425 ദിവസമാണ്.

Tags:

കലണ്ടർദിവസംഭൂമിസൂര്യൻ

🔥 Trending searches on Wiki മലയാളം:

ഇന്ദുലേഖസഹോദരൻ അയ്യപ്പൻവെള്ളിവരയൻ പാമ്പ്യൂറോപ്പ്സാധുജന പരിപാലന സംഘംമംഗളോദയംഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംപ്രസവംനക്ഷത്രവൃക്ഷങ്ങൾകേരള സംസ്ഥാന സാക്ഷരതാ മിഷൻകായംകുളംകൃസരിജനഗണമനരക്തസമ്മർദ്ദംചോറ്റാനിക്കര ഭഗവതിക്ഷേത്രംഉർവ്വശി (നടി)നാടകംപാവറട്ടി സെന്റ് ജോസഫ് പള്ളിമനോജ് കെ. ജയൻഎം.ടി. വാസുദേവൻ നായർവിവരാവകാശനിയമം 2005പൊറാട്ടുനാടകംറഫീക്ക് അഹമ്മദ്ഭാഷാശാസ്ത്രംനളിനിഇന്ത്യയുടെ സ്വാതന്ത്ര്യസമരംധ്രുവ് റാഠിമുലയൂട്ടൽശിമയോൻ ബർ സബ്ബാഇന്ത്യൻ ഭരണഘടന ഭേദഗതികൾആടുജീവിതംകുണ്ടറ വിളംബരംപ്രേമലുകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഹിന്ദുമതംപൂച്ചകാസർഗോഡ്പ്രോക്സി വോട്ട്വാതരോഗംചിക്കൻപോക്സ്തുഞ്ചത്തെഴുത്തച്ഛൻതകഴി സാഹിത്യ പുരസ്കാരംന്യൂനമർദ്ദംവദനസുരതംസൺറൈസേഴ്സ് ഹൈദരാബാദ്അച്ഛൻകർണ്ണശപഥം (ആട്ടക്കഥ)പിണറായി വിജയൻഉഭയവർഗപ്രണയിമാല പാർവ്വതിമരണംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംകേരളത്തിലെ ജാതി സമ്പ്രദായംഉത്തരാധുനികതയും സാഹിത്യവുംഫീനിക്ക്സ് (പുരാണം)തുള്ളൽ സാഹിത്യംബെന്യാമിൻരമണൻഅധ്യാപകൻമൗലിക കർത്തവ്യങ്ങൾആടുജീവിതം (ചലച്ചിത്രം)വേമ്പനാട്ട് കായൽഎ.കെ. ഗോപാലൻഅത്തിഉണ്ണിമായ പ്രസാദ്തോമാശ്ലീഹാഉത്തരാധുനികതനിക്കോള ടെസ്‌ലവിക്കിപീഡിയഅതിരാത്രംകോണ്ടംസന്ധിവാതംആൻ‌ജിയോപ്ലാസ്റ്റിതിണവോട്ടിംഗ് യന്ത്രംകടുക്ക🡆 More