വിയറ്റ്നാം

ഇന്തോചൈനീസ് പെനിൻസുലയുടെ കിഴക്കേ അറ്റത്തുള്ള രാജ്യമാണ് വിയറ്റ്നാം (വിയറ്റ്നാമീസ്: Việt Nam), (ഔദ്യോഗിക പേര്: സോഷ്യലിസ്റ്റ് റിപബ്ലിക്ക് ഓഫ് വിയറ്റ്നാം).

ചൈന (വടക്ക്), ലാവോസ് (വടക്കുപടിഞ്ഞാറ്), കംബോഡിയ (തെക്കുപടിഞ്ഞാറ്) എന്നിവയാണ് വിയെറ്റ്നാമിന്റെ അതിർത്തികൾ. രാജ്യത്തിന്റെ കിഴക്കേ തീരം കിഴക്കൻ ചൈന കടൽ (സൌത്ത് ചൈന സീ) ആണ്. 8.5 കോടി ജനസംഖ്യ ഉള്ള വിയെറ്റ്നാം ജനസംഖ്യാക്രമത്തിൽ ലോകരാഷ്ട്രങ്ങളിൽ 13-ആം സ്ഥാനത്താണ്. “നെക്സ്റ്റ് ലെവെൻ” സമ്പദ് വ്യവസ്ഥകളിൽ വിയറ്റ്നാമിനെ ഉൾക്കൊള്ളിച്ചിരിക്കുന്നു. സർക്കാർ കണക്കുകൾ അനുസരിച്ച് 2006-ൽ വിയെറ്റ്നാമിന്റെ ജി. ഡി. പി 8.17% ഉയർന്നു. ഈ വളർച്ചാനിരക്ക് കിഴക്കേ ഏഷ്യൻ രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തും തെക്കുകിഴക്കേ ഏഷ്യൻ രാഷ്ട്രങ്ങളിൽ ഒന്നാമതും ആയിരുന്നു. വിയറ്റ്നാമിന്റെ ചരിത്രം

സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് വിയറ്റ്നാം

Cộng hòa xã hội chủ nghĩa Việt Nam
Flag of വിയറ്റ്നാം
Flag
Emblem of വിയറ്റ്നാം
Emblem
ദേശീയ മുദ്രാവാക്യം: Độc lập – Tự do – Hạnh phúc
"Independence – Freedom – Happiness"
ദേശീയ ഗാനം: 
"Tiến Quân Ca"
"Army March" (first verse)
Location of  വിയറ്റ്നാം  (green) in ASEAN  (dark grey)  —  [Legend]
Location of  വിയറ്റ്നാം  (green)

in ASEAN  (dark grey)  —  [Legend]

തലസ്ഥാനംഹാനോയ്
വലിയ നഗരംഹോ ചി മിൻ നഗരം
ഔദ്യോഗിക ഭാഷകൾവിയറ്റ്നാമീസ്
നിവാസികളുടെ പേര്വിയറ്റ്നാമീസ്
ഭരണസമ്പ്രദായംസോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്1
• ജനറൽ സെക്രട്ടറി
Nguyễn Phú Trọng
• പ്രസിഡന്റ്
Trương Tấn Sang
• പ്രധാനമന്ത്രി
Nguyễn Tấn Dũng
സ്വാതന്ത്യം 
• Date
സെപ്റ്റംബർ 2 1945
• Recognized
1954
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
331,690 km2 (128,070 sq mi) (65ആം)
•  ജലം (%)
1.3
ജനസംഖ്യ
• 2007 mid-year estimate
87,375,000 (13th)
• 1999 census
76,323,173
•  ജനസാന്ദ്രത
253/km2 (655.3/sq mi) (46th)
ജി.ഡി.പി. (PPP)2006 estimate
• ആകെ
$262.5 ശതകോടി (36th)
• പ്രതിശീർഷം
$3,100 (123rd)
ജിനി (2002)37
medium · 59th
എച്ച്.ഡി.ഐ. (2007)Increase 0.733
Error: Invalid HDI value · 105th
നാണയവ്യവസ്ഥđồng (₫) (VND)
സമയമേഖലUTC+7 (UTC+7)
• Summer (DST)
UTC+7 (No DST)
കോളിംഗ് കോഡ്+84
ഇൻ്റർനെറ്റ് ഡൊമൈൻ.vn
  1. According to the official name and 1992 Constitution.


തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈ • കംബോഡിയ • ഈസ്റ്റ് ടിമോർ • ഇന്തോനേഷ്യ • ലാവോസ് • മലേഷ്യ • മ്യാൻ‌മാർ • ഫിലിപ്പീൻസ് • സിംഗപ്പൂർ • തായ്‌ലാന്റ് • വിയറ്റ്നാം

‍‍

അവലംബം

Tags:

South China Seaകംബോഡിയചൈനലാവോസ്വിയറ്റ്നാമിന്റെ ചരിത്രം

🔥 Trending searches on Wiki മലയാളം:

ഈദുൽ ഫിത്ർകോഴിക്കോട്രക്തസമ്മർദ്ദംമലയാളം അക്ഷരമാലമാങ്ങഅച്ചുതണ്ട് ശക്തികൾയഹ്‌യഎം.ടി. വാസുദേവൻ നായർശോഭനCitric acidനിർദേശകതത്ത്വങ്ങൾരാജാ രവിവർമ്മതൃശ്ശൂർ ജില്ലക്ഷയംഗ്രാമ പഞ്ചായത്ത്സ്വപ്ന സ്ഖലനംകൊടുങ്ങല്ലൂർ ഭരണിജനാധിപത്യംകടുവസ്ത്രീ ഇസ്ലാമിൽമലപ്പുറം ജില്ലനാഴികതബൂക്ക് യുദ്ധംജോൺസൺപറയിപെറ്റ പന്തിരുകുലംഓശാന ഞായർആനനിതാഖാത്ത്ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംവ്യവസായവിപ്ലവംഭാരതീയ ജനതാ പാർട്ടിറമദാൻഗൗതമബുദ്ധൻമലയാള വിവർത്തനഗ്രന്ഥങ്ങളുടെ പട്ടികരക്തംതെയ്യംതൈറോയ്ഡ് ഗ്രന്ഥികൊറ്റൻകുളങ്ങര ദേവീക്ഷേത്രംസി.കെ. വിനീത്മധുപാൽശംഖുപുഷ്പംചിത്രകലകേന്ദ്രഭരണപ്രദേശംമുടികാളിഇന്ദിരാ ഗാന്ധിപാട്ടുപ്രസ്ഥാനംതാജ് മഹൽസമൂഹശാസ്ത്രംസാംസങ്ആറ്റിങ്ങൽ കലാപംതാപ്സി പന്നുപേവിഷബാധവള്ളിയൂർക്കാവ് ക്ഷേത്രംറൗലറ്റ് നിയമംപഞ്ചാരിമേളംയഅഖൂബ് നബിഇന്ത്യയുടെ ദേശീയപതാകഇന്ത്യൻ ചേരനളചരിതംമലബാർ കലാപംലോക്‌സഭഫ്രാൻസിസ് ഇട്ടിക്കോരബദ്ർ യുദ്ധംപി. കുഞ്ഞിരാമൻ നായർബിലാൽ ഇബ്നു റബാഹ്കേരളത്തിലെ നദികളുടെ പട്ടികഅബൂബക്കർ സിദ്ദീഖ്‌മണിപ്രവാളംകൊടിയേറ്റംചെന്നൈ സൂപ്പർ കിങ്ങ്‌സ്ചന്ദ്രോത്സവം (മണിപ്രവാളം)പ്ലാസ്റ്റിക് മലിനീകരണംമാധ്യമം ദിനപ്പത്രംകേരളത്തിലെ മണ്ണിനങ്ങൾമഹാഭാരതംനീതി ആയോഗ്🡆 More