തെക്ക് പടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ ഒമ്പതുദ്വീപുകളുടെ സമൂഹമാണ് തുവാലു.
(Tuvalu) 1978-ൽ സ്വതന്ത്രമായ ബ്രിട്ടീഷ് കോളനിയാണിത്. എല്ലിസ് ദ്വീപുകൾ എന്നാണ് പൂർവകാല നാമം. എലിസബത്ത് 2 രാജ്ഞിയുടെ പ്രതിനിധിയാണ് രാഷ്ട്രത്തലവൻ. സർക്കാരിൻറെ തലവൻ പ്രധാനമന്ത്രിയും. കൃഷിയും മത്സ്യബന്ധനവുമാണ് ഇവിടത്തെ പ്രധാന വരുമാന മാർഗ്ഗങ്ങൾ
തുവാലു | |
---|---|
ദേശീയ മുദ്രാവാക്യം: "Tuvalu mo te Atua" (Tuvaluan) "Tuvalu for the Almighty" | |
ദേശീയ ഗാനം: Tuvalu mo te Atua (Tuvaluan) Tuvalu for the Almighty Royal anthem: God Save the Queen | |
തലസ്ഥാനം | Funafuti |
ഔദ്യോഗിക ഭാഷകൾ | Tuvaluan, English |
നിവാസികളുടെ പേര് | Tuvaluan |
ഭരണസമ്പ്രദായം | Parliamentary Democracy with a Constitutional monarchy |
• Queen | Elizabeth II |
• Governor General | Filoimea Telito |
• Prime Minister | Apisai Ielemia |
Independence | |
• from the UK | 1 October 1978 |
• ആകെ വിസ്തീർണ്ണം | 26 km2 (10 sq mi) (226th) |
• ജലം (%) | negligible |
• July 2007 estimate | 11,992 (222nd) |
• ജനസാന്ദ്രത | 441/km2 (1,142.2/sq mi) (22nd) |
ജി.ഡി.പി. (PPP) | 2002 estimate |
• ആകെ | $14.94 million (228th) |
• പ്രതിശീർഷം | $1,600 (2002 estimate) (unranked) |
എച്ച്.ഡി.ഐ. (2003) | n/a Error: Invalid HDI value · n/a |
നാണയവ്യവസ്ഥ | Tuvaluan dollar Australian dollar (AUD) |
സമയമേഖല | UTC+12 |
കോളിംഗ് കോഡ് | 688 |
ഇൻ്റർനെറ്റ് ഡൊമൈൻ | .tv |
This article uses material from the Wikipedia മലയാളം article തുവാലു, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.